Chapter Title : വനദേവത [ഏകലവ്യൻ]
അതിനുമുകളിൽ ചേല ചുറ്റിയിരിക്കുന്നു.. അത് തുടങ്ങുന്നത് അരക്ക് താഴെ അടിവയറിൽ ചുറ്റിയ ചേലയിൽ നിന്നാണ്.. .. ആ ഭാഗത്തെ വയറു നഗ്നമാണ്.. പൊക്കിള്നും താഴെ ആണ് ചുറ്റുള്ളത്.. എന്നാൽ പൊക്കിളിനെ മറച്ചു കൊണ്ട് ചേല ഉള്ളത് കൊണ്ട് അത് കണ്ടില്ല.. കുറ്റി കുറ്റി രോമങ്ങൾ ഉണ്ട്... ഒരു ദേവത തന്നെ.. എനിക്ക് മെല്ലെ കമ്പിയാവാൻ തുടങ്ങി... തന്നെ രക്ഷിച്ചവളാണല്ലോ ന്നു ഓർത്തു ഒരു മൂടും കിട്ടുന്നില്ല... ഇവൾ ഇങ്ങനെ കിടക്കാതെ ആണേൽ എനിക്ക് സുഖമായി തിരിച്ചു പോകാമായിരുന്നു.. ഇവളില്ലേൽ തിരിച്ചു പോക്കും ഉണ്ടാവില്ലായിരുന്നു.. ഞാൻ അവളിൽ നിന്നു കണ്ണെടുത്തു. പതിയെ എണീച്ചു.. ശരീരത്തിൽ ഒന്ന് രണ്ടു പൊട്ടലും ചതവുകളും കൊണ്ട് വേദന വന്നു.. അരുവിയിൽ പോയി യൂണിഫോം ഊരി ദേഹം ഒന്നു കഴുകി...
തിരിച്ചു വന്നപ്പോൾ കിടന്നിടത് അവളില്ല.. അതിശയം എന്റെ ഫോണും വയര്ലെസ്സും അവൾ കിടന്നിടത് ഉണ്ട്.. ഞാൻ ചുറ്റും നോക്കി..അവളെ എവിടേം കണ്ടില്ല... ശ്ശെ പോയോ?? ഒന്ന് പേര് പോലും ചോദിച്ചില്ലല്ലോ ... ഞാൻ ആകെ വിഷമിതനായി.. കുറച്ചു നേരം തലയിൽ കൈ വച്ച് അവിടെ ഇരുന്നു പോയി.. അവൾ തിരിച്ചു വരുവോ?? മനസ്സിൽ ആധിയായി.. ഇല്ല ഇനി വരില്ല.. ഇരുട്ടും മുൻപ് തിരിക്കാം.. ഫോണെടുത്തു.. ശങ്കരേട്ടന്റെ നമ്പർ ഒപ്പിച്ചു വിളിച്ചു ..
“ഹെല്ലോ “
“ആ ഞാൻ ജോൺ ആണ് “
“ആ സർ എവിടെയുണ്ട്? “
ഓ ഈ സ്ഥലം എങ്ങനെ പറഞ്ഞു കൊടുക്കും ന്നു ചിന്തിച്ചു.. രാജനോട് നടന്നത് പറഞ്ഞു.. എല്ലാം പറഞ്ഞില്ല.. അകപ്പെട്ടു എന്ന് മനസ്സിലാക്കി കൊടുത്തു..
“സർ
💬 Comments
View all comments