0%

Chapter Title : വനദേവത [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 707
എന്തേലും അടയാളം പറയു “. ഞാൻ അടുത്തുള്ള ചെറിയ പറഞ്ഞു അതിനു മുകളിൽ എന്തോ കൊത്തിവച്ച ശിൽപം പോലെ എന്തോ ഉണ്ട് “ “ ഓ ആ മനസ്സിലായി.. അവിടെ നില്ക്കു ... 5 മിന്റ് കൊണ്ട് എത്താം “ രാജൻ അതും പറഞ്ഞു വച്ചു.. ങേ ഇത്ര അടുത്തായോ ഇപ്പോൾ.. ഞാൻ ചിന്തിച്ചു.. അവസാനം അവർ ഒരു ഊട് വഴിയിലൂടെ എന്റെ അടുത്ത് എത്തി. അവർ വരുന്നത് വരെ ഞാൻ അവളെ പ്രതീക്ഷിച്ചു. വന്നില്ല.. “സർ അപകടം ഒന്നും ഇല്ലാലോ? “ ശങ്കരേട്ടൻ കിതച്ചു കൊണ്ട് അടുത്തേക്ക് ഓടി വന്നു ചോദിച്ചു.. “ഇല്ല കുഴപ്പമില്ല “ “ക്ഷമിക്കണം സർ.. പേടി കൊണ്ട ഞങ്ങൾ വരാതിരുന്നത്..” “മ്മ് “ “ഇരുട്ട് വരാൻ തുടങ്ങി ഉടനെ തിരിച്ചു പോകാം സർ വരൂ” രാജന്റെ മുഖത്തു അപ്രതീക്ഷമായി ഭയം നിഴലിച്ചു.. “ബട്ട്‌ എന്റെ വണ്ടി “ “അത് നാളെ എടുക്കാം സർ വരൂൂ “ അവിടെ നിന്നും നടന്നു തുടങ്ങി തിരിച്ചു ഓഫീസ് എത്തിയപ്പോളേക്കും ആണ് ഇതിന്റെ ഓഫീസിന്റെ അടുത്താണ് അവൾ എന്നെ എത്തിച്ചത് എന്ന് മനസ്സിലായത്.. ഞാൻ ഇതൊന്നും അവരോട് പറഞ്ഞില്ല... ടൌൺ നോട്‌ അടുപ്പിച്ചുള്ള ക്വർട്ടേഴ്‌സ് ലാണ് താമസം. എന്നാലും വലതു വശം ചേർന്ന് കാട് തുടങ്ങുന്നുണ്ട്.. രാത്രി മുഴുവൻ അവളുടെ ചിന്തയായിരുന്നു ..അതിനു മുൻപ് നടന്ന സംഭവം ഓർക്കാതിരിക്കാൻ ഞാൻ അവളെ കുറിച് മാത്രം ഓർത്തു.. കിടക്കാൻ നേരം ശക്തമായ കാറ്റു അനുഭവപെട്ടു.. ശങ്കരേട്ടനും രാജനും താഴെയുള്ള മുറിയിലാണ്..
പിറ്റേ ദിവസം .. കാട്ടിലേക്ക് അവരും

💬 Comments

View all comments