0%

Chapter Title : വനജ ചേച്ചി 1 [Ajay]

Author : Guest Author Read All Parts 361.6K

കവറുവൊക്കെ എടുത്തു താഴോട്ട് ഇറങ്ങാൻ പോവുന്നു. ഇതുവരെ ഇല്ലാത്ത ഒരു ആഹ്ലാദവും ആവേശവുമൊക്കെ.

റൂം അടച്ചിട്ടു ഞങ്ങള് മൂവരും ലിഫ്റ്റ് ലക്ഷ്യം വെച്ചു നടന്നു. ഞാൻ ഒന്നൂടെ ആലോചിച്ചു. ഇനി ഇത് സ്വപ്നം വല്ലോം ആണോ. ഒട്ടും പ്രതീക്ഷിക്കാതെ ഒരു കോള്.

കാരണം ഇന്നേവരെ ഞാനും വനജ ചേച്ചിയും മാത്രം വീട്ടില് നിന്നിട്ടില്ല. എന്റെ നടക്കാതെ പോയെന്നു കരുതിയ സ്വപ്നങ്ങൾക്ക് എല്ലാം ഒരു പ്രതീക്ഷയുടെ നാമ്പ് മുളച്ചു.

മുൻപേ നിന്ന വരാന്തയുടെ ആ ഭാഗത്ത് തന്നെ വെയിറ്റ് ചെയുന്നു. അപ്പച്ചി അങ്കിൾനെ വിളിച്ചിരുന്നു. ഇപ്പൊ നമ്മടെ സൻട്രോ കാറുമായി എത്തുമെന്നാ പറഞ്ഞത്.

ഏകദേശം ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞു വണ്ടി അപ്പുറത്തെ ഗേറ്റ് വഴി അകത്തു കേറി അവിടെയെത്തി.

അപ്പച്ചി : "ഇവരെ വിട്ടിട്ടു ചേട്ടൻ ഒന്ന് വരണേ."

ഞാൻ ഫ്രണ്ടിൽ കേറി. ചേച്ചി പൊറകിലും.

അവളുടെ കൊതം വെക്കാൻ തന്നെ ഒരു സീറ്റ് തെകയത്തില്ല.

വനജയായിട്ടു വീട്ടിലോട്ടു പോവാ... ഓർക്കുമ്പോതന്നെ....

ഒരു ബാഗും മടിയില് വെച്ചോണ്ട് ചരക്കു പിറകിൽ ഒരറ്റത്തു ഇരിക്കുന്നു. വീട്ടിലോട്ടു അധികം ദൂരവൊന്നുമില്ല.

വീട്ടിലെത്തി ഞാനെറങ്ങി ഗേറ്റ് തുറന്നു. ഗേറ്റ് തുറന്ന ഞാൻ അകത്തോട്ടു കേറാതെ അവടെ തന്നെ നിന്നു. വേറാന്നുവല്ല വണ്ടീന്ന് ഇറങ്ങുമ്പം വെടിച്ചീടെ കൊലുസ് ഇട്ട വണ്ണവുള്ള കാല് ഒന്ന് കാണാൻ.

പെട്ടിയും സാധനങ്ങളും ഓരോന്നായി എടുത്തു വെക്കുന്നതിനു ഇടയിൽ എന്നെ ഹരം കൊള്ളിച്ച കാഴ്ച.

കനത്ത രണ്ടു കാലുകൾ അനക്കിയും കൊഴുത്ത രണ്ട് ചന്തികൾ കുലുക്കിയും വനജ അകത്തോട്ടു കേറി പോയി.

"ധിച്ചില്ദില്.... ദിൽച്ചിലും....."

ഹോ... ഇവള് ഇന്ന്

💬 Comments

View all comments