Chapter Title : വണ്ടർ വുമൺ [Amal Srk]
ന്റെ ഷോ.
ഇരുവരും ഷോ കണ്ട് പുറത്തിറങ്ങി.
സിനിമ വളരെ മോശമാണെന്ന് രണ്ടുപേരുടെയും മുഖഭാവത്തിൽ നിന്നിം മനസ്സിലാവും.
" പടം ഇത്ര പോക്ക് പടമാണെന്ന് ഞാൻ കരുതിയതല്ല... "
ടോണി പറഞ്ഞു.
" നിന്റെ വാക്കും കേട്ട് ഇറങ്ങി തിരിച്ചു എന്റെ ചെകിടത്ത് അടിക്കണം. "
ജോണി പറഞ്ഞു.
" എനി ബാറ്റ്മാനിലാണ് പ്രതിക്ഷ."
ടോണി പറഞ്ഞു.
" വണ്ടർ വുമൺ ന് ശേഷം റിലീസ് ചെയ്ത ഒരു പടവും എനിക്ക് ഇഷ്ടപ്പെട്ടില്ല... "
ജോണി പറഞ്ഞു.
" എന്ത് പറഞ്ഞാലും അവന്റെയൊരു വണ്ടർ വുമൺ. നിനക്ക് ആരോ അതില് കൈവിഷം തന്നിട്ടുണ്ട്. "
ടോണി പറഞ്ഞു.
" വണ്ടർ വുമണിലെ ഡയാന പ്രിൻസ് ന്റെ ലുക്ക് ഒരു രക്ഷയുമില്ല. എന്നാ സ്റ്റൈലാ പുള്ളിക്കാരിക്ക്. കടിച്ചു തിന്നാൻ തോന്നും. എത്ര രാത്രികളിൽ അവൾ എന്റെ ഉറക്കം കളഞ്ഞിട്ടുണ്ടെന്ന് അറിയോ നിനക്ക്... "
ജോണി പറഞ്ഞു.
" അതിനെക്കാൾ ലുക്ക് Suicide Squad ലെ Harley quinnന് ഉണ്ട്... "
ടോണി പറഞ്ഞു.
" ഒന്ന് പോടാ... "
ജോണി വിട്ടുകൊടുത്തില്ല.
" അല്ലേലും നിന്നോട് പറഞ്ഞു ജയിക്കാൻ ഞാൻ ഇല്ല. "
ടോണി അതിനെ പറ്റിയുള്ള സംസാരം അവസാനിപ്പിച്ചു.
" എനിക്ക് ജീവിതത്തിൽ ആകെ കൂടിയുള്ള ആഗ്രഹം വണ്ടൂർ വുമൺ ന്റെ കൂടെ സെക്സ് ചെയ്യണം എന്നത് മാത്രമാണ്... "
ജോണി പറഞ്ഞു.
" നിന്റെ ഈ ആഗ്രഹം വേറെയാരോടും പറയണ്ട. പ്രാന്താണെന്ന് പറഞ്ഞ് മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇടും ആൾക്കാര്... "
" എന്നെങ്കിലും വണ്ടർ വുമൺ വരും എന്റെയടുത്ത്... "
" മിണ്ടാതിരുന്നോ... അവന്റെയൊരു വണ്ടർ വുമൺ... "
ടോണി കുറച്ചു ദേഷ്യത്തോടെ പറഞ്ഞു.
അങ്ങനെ ഇരുവരും ഹോട്ടലിൽ കയറി ആഹാരം കഴിച്ച് തിരികെ ഗ്രാമത്തിലേക്ക് തിരിച്ചു.
" എങ്ങനെയുണ്ടായിരുന്നു സിനിമ..? "
ബെർലിൻ ചോദിച്ചു.
" കൊള്ളില്ല... "
ജോണി മറുപടി കൊടുത്തു.
" അല്ലേലും DC എന്നും ഇങ്ങനെയാ. ആ നോളൻ വിചാരിക്കണം ഒരു ഹിറ്റ് പിറക്കാൻ... "
ബെർലിൻ പറഞ്ഞു.
" അത് ശെരിയാ... അങ്ങേര് എനിയൊന്ന് അറിഞ്ഞു ഇറങ്ങിയാലെ മാർവൽസ് ന്റെ ഒപ്പം പിടിച്ചു നിൽക്കാനെങ്കിലും പറ്റത്തുള്ളു. "
ജോണി അഭിപ്രായപെട്ടു.
" മോനെ നീ വല്ലതും കഴിച്ചാരുന്നോ...? "
അടുക്കളയിൽ നിന്നും വന്നുകൊണ്ട് സ്റ്റെല്ല ചോദിച്ചു.
" ഞാൻ ടൗണിന്ന് കാഴിചാരുന്നു.
💬 Comments
View all comments