Chapter Title : വരമ്പുകൾ ഇല്ലാതെ 1 [Adam]
reception, but the network was too bad. I missed you a lot, a lot means a lot, more than you could imagine. Tightest hugs to my angel.
വായിച്ചതും മായയുടെ കണ്ണുകൾ നിറഞ്ഞു. ഇത്രയും നാളത്തെ വിഷമങ്ങളെല്ലാം ഓടിയൊളിച്ചതുപോലെ. ഏട്ടനുള്ളതും ഇതേ സ്നേഹമാവുമെന്ന് അവൾക്കറിയാം...അല്ലെങ്കിൽ പാതിരാത്രിയിൽ മെസ്സേജ് അയക്കുമോ?
ഒരു നെടുവീർപ്പോടെ അവൾ ഫോൺ തലയിണക്കടിയിലേക്ക് തിരുകി. ഉറങ്ങണം എന്ന് തോന്നിയില്ല. അതിലുപരി, പുതിയൊരു ഊർജ്ജം ശരീരത്തിലാകെ പടർന്നിരിക്കുന്നു. എഴുന്നേറ്റ് പുസ്തകം എടുക്കണോ, അതോ ഏട്ടന് മറുപടി അയക്കണോ?
ഒരു നിമിഷം ചിന്തിച്ച ശേഷം മായ ഫോൺ എടുത്തു. അയച്ചോട്ടെ, ഒരു ചെറിയ റിപ്ലൈ. ചിരിയുടെ സ്മൈലിയോടൊപ്പം അവൾ തിരിച്ചയച്ചു:
മിസ്സ് യു റ്റൂ, ഏട്ടാ ❤️
XXXX
കോളേജ് ഹോസ്റ്റലിന്റെ വാതിൽ പതിയെ തുറന്നു. മുറിയിൽ വിളക്ക് അണഞ്ഞുകിടന്നു. റൂംമേറ്റ് സുഹൃത്തിനൊപ്പം അടുത്തുള്ള റൂമിലാണെന്ന് പറഞ്ഞിരുന്നു, അതുകൊണ്ട് റോഹിത്തിന് ആശങ്കയില്ലായിരുന്നു. ഫോൺ ലൈറ്റ് കത്തിച്ച് യാത്രാബാഗ് മേശയ്ക്കുമുകളിൽ വെച്ചു. ആകെ ക്ഷീണമുണ്ടെങ്കിലും ഉറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാനായില്ല.
ഒരു ക്വിക്ക് ഷവർ കഴിഞ്ഞ് പുതിയ വസ്ത്രം എടുത്തിടുമ്പോൾ വിരലുകൾ ഫോണിലേക്ക് നീണ്ടു. സ്ക്രീനിലെ മായയുടെ പേര് അവന്റെ ഹൃദയത്തെ ഒന്ന് പിടപ്പിച്ചു. എന്നിട്ടും നിയന്ത്രിക്കാനായില്ല. 'Did you sleep?' എന്ന് ചോദ്യം മായക്ക് നേരെ പാഞ്ഞു.
ഒരു നിമിഷം…രണ്ടു നിമിഷം. മറുപടി ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ലായിരുന്നു.
No etta, was waiting for you
റോഹിത്ത് ഒരു നിമിഷം സ്വയം നഷ്ടപ്പെട്ട പോലെ നിന്നു. അവൻ ഫോൺ ഹൃദയത്തോട്
💬 Comments
View all comments