0%

Chapter Title : വരമ്പുകൾ ഇല്ലാതെ 1 [Adam]

Author : Kambikathakal Read All Parts 929

ഇല്ല, അതിലൊന്നും മായയ്ക്ക് സ്ഥാനമില്ല - ഉണ്ടാവുകയുമില്ല. എന്നിട്ടും, ഈ നെഞ്ചിടിപ്പ്, അണയാത്ത ഈ തീ...ഒരു പക്ഷേ, ഇത് ജീവിതത്തോടുള്ള പുതിയൊരു പ്രണയമാവും. അതിൽ മായ ഇളം ചൂടുള്ള ഓർമ്മയായി അവശേഷിക്കും.

അവൻ ഷവറിന്റെ ചുവടുവിൽ കണ്ണടച്ചു നിന്നു. അകലെ, മായ ചായയുമായി ചിരിച്ചുകൊണ്ട് വരുന്നത് പോലെ റോഹിത്തിന് തോന്നി. ഈ പത്തു ദിവസങ്ങൾ, ഒരു പുതിയ വെളിച്ചം കൊണ്ടുവരും...അതോ കോളിളക്കമോ? കാലം മാത്രമേ ഉത്തരം തരൂ.

XXX

ചായ ഉണ്ടാക്കുമ്പോൾ മായയ്ക്കൊരു അസ്വസ്ഥത ഉണ്ടായിരുന്നു. നെഞ്ചിനുള്ളിൽ ഒരു കിളി ചിറകടിക്കുന്നത് പോലെ. ഇതാരെങ്കിലും കണ്ടാലോ? ഇല്ല, ഇല്ല, ഈ പുൽക്കൊടി പറക്കൽ, ആരറിയാൻ? ഏട്ടന് സർപ്രൈസ് നൽകണം എന്ന ആവേശം പകുതിയും, കണ്ടുമുട്ടിയപ്പോൾ ഉള്ളിലൂടെ കടന്നുപോയ ആ തരംഗം പകുതിയും. ഇതെന്താ, ഇങ്ങനെ തോന്നുന്നത്?

ചായയും അല്പം ഏട്ടന്റെ ഇഷ്ട ബിസ്ക്കറ്റുമെടുത്തു മായ മുകളിലെത്തി. കുളിമുറിയിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേൾക്കുന്നു. പതിയെ മുറിയിലേക്ക് ചെന്നു.

"ഏട്ടാ, ചായയും ബിസ്ക്കറ്റും മേശപ്പുറത്തു വച്ചിട്ടുണ്ട്. കുളികഴിഞ്ഞ് കുടിക്ക്. ഞാൻ പോയി എന്തെങ്കിലും അത്താഴത്തിന് ഉണ്ടാക്കട്ടെ... വിശക്കുന്നുണ്ടാകും."

അകത്ത് നിന്ന്ന്നും റോഹിത്തിന്റെ മറുപടി വന്നു:

"ഓക്കെ മായേ, ഒന്നും സ്പെഷലായി ഉണ്ടാക്കേണ്ട. എന്തെങ്കലും ഉണ്ടെങ്കിൽ പോരെ."

ഒരു ചെറുപുഞ്ചിരിയോടെ മായ താഴേക്ക് നടന്നു. എന്താണ് അത്താഴത്തിന് ഉണ്ടാക്കേണ്ടത്? ചിക്കനോ, മീനോ? ഇല്ല, ഒന്നും മേടിക്കേണ്ട. ഏട്ടന് വീട്ടിലെ ഭക്ഷണം ഇഷ്ടമല്ലെ? ഒരു ആശയവും തോന്നുന്നില്ല. അങ്ങനെ ആലോചിക്കുമ്പോഴേക്കും അവളുടെ കൈകൾ അറിയാതെ സ്വന്തം അരക്കെട്ടിൽ പതിഞ്ഞിരുന്നു.

അവിടെയുള്ള ഒരു നേർത്ത വളവ്... 'ഹൊ, എന്താണിത്?' കഴിഞ്ഞ കുറേ മാസങ്ങൾക്കിടയിൽ,

💬 Comments

View all comments