0%

Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]

Author : കൊമ്പൻ Read All Parts 1.1K

ഫാക്ടർ ആണ് പക്ഷെ അതിനേക്കാളേറെ വിഷമം വരുമ്പോ തോളിൽ ചേർന്ന് കരയാനും, സന്തോഷം വരുമ്പോ കെട്ടിപിടിക്കാനും ഭർത്താവില്ലെങ്കിൽ അതൊരു വിഷമം തന്നെയല്ലേ ? വീട്ടിൽ തനിച്ചിരുന്നു കൊണ്ട് ആകെ ബോറടിച്ചു തുടങ്ങി. എന്റെ പ്രസരിപ്പും ചുറുചുറുക്കുമൊക്കെ കുറഞ്ഞു വരുന്നതെനിക്ക് മനസിലായി.

അങ്ങനെ ഒരു ദിവസം വീട്ടിൽ ഒറ്റക്കിരുന്നു ബോർ അടിച്ചു ഇരിക്കുമ്പോൾ ആണ് എൻറെ വളരെ അടുത്ത സുഹൃത്ത് ആയിരുന്ന അമലയെ ഒന്ന് വിളിക്കാം എന്ന് കരുതിയത്. എന്റെ കൂടെ നാട്ടിൽ കോളേജിൽ ഒപ്പം പഠിച്ചിരുന്നവളാണ്. ഇപ്പൊ ഇവിടെ അടുത്ത് ഒരു IT ഫിർമിൽ മാനേജർ ആയി ജോലിയുണ്ട്. അവൾ ഇങ്ങോട്ടേക്ക് വന്നിട്ട് മൂന്നു വര്ഷമായെങ്കിലും ഞാൻ ഒന്ന് രണ്ടു തവണമാത്രമേ അവളെ കണ്ടിരുന്നുള്ളൂ. സൊ ഞാൻ അവളെ ഫോൺ വിളിച്ചപ്പോൾ അവൾ ഓഫീസിൽ ആയിരുന്നു. എങ്കിലും അവൾ എന്നെ അവളുടെ ഓഫീസിനു അടുത്തുള്ള ഒരു റെസ്റ്റോറൻറ്റിൽ വച്ചു കാണാം എന്നും ലഞ്ച് ഒരുമിച്ചു കഴിക്കാം എന്നും പറഞ്ഞു.

ഞാൻ ഒരു 12.30 കൂടി അവളുടെ ഓഫീസിൽ എത്തി. ശ്രീനിയുടെ RED പജീറോ ഓടിക്കാൻ എനിക്കിഷ്ടമാണ്, ഷോപ്പിങ് ഒക്കെ അതിലാണ് പോകുന്നത്. അപ്പൊ ഞാനൊരു പിങ്ക് സൽവാറും കമീസും ആയിരുന്നു ധരിച്ചിരുന്നത്. മുടി പിറകിലേക്കിട്ടുരുന്നു ഹൈ ഹീൽ ചെരിപ്പും കൂടെ ആയപ്പോൾ എനിക്ക് നല്ല കോൺഫിഡൻസ് ആയി. കാര്യം ഓഫീസിലേക്ക് ചെല്ലുമ്പോ നമ്മൾ അത്യാവശ്യം ഒരുങ്ങേണ്ട.. എന്നെ കണ്ടതും അവൾക്കു വല്ലാത്ത സന്തോഷം ആയി. കുറെ കാലങ്ങൾക്കു ശേഷം ആണ് ഞങ്ങൾ തമ്മിൽ കാണുന്നത്. അവൾ എന്നെയും കൊണ്ട് അവളുടെ ക്യാബിനിലേക്കു പോയി. അവളപ്പോൾ ബ്ലൂ ജീൻസും

💬 Comments

View all comments