Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]
വൈറ്റ് ഷർട്ടുമിട്ടുകൊണ്ട് ഞാൻ ഹോട്ടലിലേക്ക് ചെന്നു. ഡ്രൈവിംഗ് ചെയ്യുമ്പോ കണ്ണ് പിടിക്കുന്നില്ലായിരുന്നു, ലീവ് എടുത്താൽ മതിയായിരുന്നു എന്ന് തോന്നി. നല്ല ക്ഷീണം, ഇടക്ക് ഉറക്കം വന്നപ്പോൾ ഞാൻ അശ്വിനെ ഫോൺ വിളിച്ചു.
ഞാൻ :: അശ്വിൻ ….
അശ്വിൻ :: സഞ്ജു….
ഞാൻ :: തിരക്കാണോ ….
അശ്വിൻ :: ഉഹും, ഫ്രീയാണ്. അമല എന്നെ കളിയാക്കുന്നുണ്ട് ഇവിടെ ഇരുന്നിട്ട്!!
ഞാൻ :: ങ്‌ഹും ങ്ങും ...എന്താ പറഞ്ഞെ അവൾ.
അശ്വിൻ :: എന്റെ പെണ്ണിനെ ഒത്തിരി നോവിച്ചോ ചോദിച്ചിട്ട്? എന്നെ ഇപ്പോഴും നുള്ളുന്നുണ്ട് കക്ഷി!!
ഞാൻ :: അവൾക്ക് ഫോൺ കൊടുക്കു …
അശ്വിൻ :: ശെരി, അമല ...ഇതാ …
അമല :: ഇനി ഉറക്കമില്ലാത്ത നാളുകൾ ആയിരിക്കും അല്ലെ രണ്ടാൾക്കും ??
ഞാൻ :: അങ്ങനൊന്നുല്ല!!!
അമല :: സത്യം, പറ ...ശെരിക്കും നീ ഹാപ്പിയാണോ ?
ഞാൻ :: ഞാനിത് എന്റെ മനസ്സിനോട് തന്നെ കുറെ തവണ ചോദിച്ചു അമല !
അമല :: എന്നിട്ട്!!
ഞാൻ :: ഒരേസമയം പ്രണയത്തിൽ മുങ്ങുമ്പോ ശ്വാസം കിട്ടാൻ വേണ്ടി പൊങ്ങുമ്പോ എനിക്ക് കുറ്റബോധം തോന്നുന്നുണ്ട് …
അമല :: അതൊന്നും സാരമില്ല. ശ്രീനിയോട് അടുത്ത വരവിനു പറഞ്ഞാൽ മതി..അവനു നിന്നെ മനസിലാകും ……
ഞാൻ :: ആകെയുള്ള പ്രതീക്ഷയതാണ് ...എന്നാലും ..
അമല :: ഞാൻ നിന്റെ ചെക്കന് ഫോൺ കൊടുക്കാം ….
അശ്വിൻ :: സഞ്ജു… വൈകീട്ട് കാണാം ….
ഞാൻ :: ശെരി!
ജോലി കഴിഞ്ഞപ്പോൾ ഞാൻ ഇറങ്ങാൻ നേരം
💬 Comments
View all comments