Chapter Title : വര്‍ണ്ണരാജി പത്മിനി [ദേവജിത്ത്]
ലോകം , നമ്മള്‍ ഇനി ഇവിടെയാണ് . മോള്‍ക്ക് ഇത് സ്വന്തം വീട് പോലെ കരുതാം ജീവിക്കാം എന്ന് മതിയെന്ന് തോന്നുന്നവരെ .. പക്ഷെ ഒരിക്കലും മോള്‍ ഇവിടെ നിന്നും യാത്ര പിരിയുന്നത് സങ്കടത്തോടെ ആവരുത്.. ഇവിടെയ്ക്ക് കേറി വരുമ്പോഴുള്ള രാജിയാവരുത് ഇവിടെ നിന്നും യാത്ര പിരിയുമ്പോള്‍ . മോള്‍ പഠിച്ച് വലിയ നിലയിലെത്തി ജോലിയൊക്കെ വാങ്ങി വേണം യാത്ര പറയാന്‍ .. സമ്മതിച്ചോ ?
രാജി തന്റെ തല കുമ്പിട്ടു മ്മ്മ്മ്ഹ എന്ന് മൂളി...
ഇങ്ങനെയാണോ മറുപടി പറയുന്നത് എന്ന് ചോദിച്ച് രാജിയുടെ താടിയില്‍ പിടിച്ച് ഉയര്‍ത്തി... അവളുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പൊടിയുന്നത് പത്മിനി കണ്ടു...
അരുത്... ഈ വീട്ടില്‍ രാജിയുടെ കണ്ണീര്‍ വീഴരുത്, ടീച്ചര്‍ ഇല്ലേ എന്തിനും കൂടെ ... മോള്‍ എന്റെ കൂടെ വേണം... ഞാന്‍ പൊന്നു പോലെ നോക്കിക്കോളാം... ഇനി സങ്കടപ്പെടരുത്..
അതിനുള്ള മറുപടി പത്മിനിയെ ഇറുകി കെട്ടിപിടിച്ചുള്ള തേങ്ങലായിരുന്നു.... പത്മിനി അവളുടെ തലയില്‍ തഴുകി അങ്ങനെ ഇരുന്നു....
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ വിടപറയാന്‍ ഒരുങ്ങി.. മുറ്റത്തെ തൈമാവിന്റെ ചുവട്ടിലെ ബെഞ്ചില്‍ കുളിയെല്ലാം കഴിഞ്ഞു രാജി ആകാശത്തെ ആ ചുവന്ന മേഘങ്ങളില്‍ കണ്ണും നട്ടിരിക്കുകയാണ്. പത്മിനിയുടെ കുളി കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോള്‍ രാജിക്കായി നല്‍കിയ മുറിയില്‍ കാണാതെ പുറത്തെ ഇറങ്ങുമ്പോള്‍... ചിന്തയില്‍ മുഴുകി താടിയ്ക്ക് കയ്യും കുത്തി ഇരിക്കുന്ന രാജിയെയാണ് കാണുന്നത് .. യൂണിഫോമില്‍ അല്ലാതെ പത്മിനി ആദ്യമായി കാണുകയാണ്. അവളുടെ നനഞ്ഞ മുടി അഴിചിട്ടിരിക്കുന്നു.. കൊലുന്നനെയുള്ള ശരീരം ...
അവളുടെ മുഖം സായംകാലത്തെ സൂര്യ കിരണം അവളുടെ മുഖത്തെ വല്ലാതെ ചുവപ്പിച്ചിരിക്കുന്നു. മുട്ടോളമുള്ള പാവാട അവളുടെ കാലിന്റെ ഭംഗിയെ എടുത്ത് കാണിക്കുന്നു... പത്മിനി നടന്ന് അവളുടെ അടുത്ത് ചെന്നിരുന്നു....
എന്താ രാജി സ്വപ്നം കാണുകയാണോ ? ആ ചോദ്യം അവളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. അല്ലാ ടീച്ചര്‍ ഞാന്‍ ഈ പ്രകൃതിയുടെ ഭംഗിയെ അറിയുകയായിരുന്നു. ഇത്രയും കാലം ഞാന്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്ത് ഭംഗിയാണ് ഈ ലോകത്തിന് ഇവിടെ ഇരുന്നു കാണുമ്പോള്‍ . അനാഥാലയത്തില്‍ ആയിരുന്നപ്പോള്‍ ഇത്രയും സുന്ദരമാണ് ഈ സമയം എന്നൊന്നും അറിഞ്ഞിരുന്നില്ല. കൂടണയാന്‍ പോകുന്ന കിളികളും ഈ കാറ്റും .. സായന്തനം വല്ലാതെ മനോഹരമായിരിക്കുന്നു.
അവളുടെ ചുവന്ന ചുണ്ടുകള്‍ ഇതെല്ലാം പറയുമ്പോള്‍ വല്ലാതെ ആകാംഷയോടെ ആയിരുന്നു പത്മിനി. ഇത്രയൊന്നും അവള്‍ ഇതുവരെ സംസരിച്ചട്ടില്ല . അവളുടെ മനസ്സിലെ
💬 Comments
View all comments