Chapter Title : വർഷ [ആദിതൃൻ]
കടന്നു പോയി....അമ്മയുടെ നിർബന്ധക്കൊണ്ട ഈ രണ്ടാഴ്ച്ച കൂടുമ്പോൾ പോക്ക്......"
" വർഷ : അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ....." അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് ചെറുതായിട്ട് നനഞ്ഞു.
" ഞാൻ : പിന്നേ.....നിന്നെ കുറിച്ച് അമ്മു ചോദിച്ചിരുന്നു നിന്റെ നമ്പറും വാങ്ങിയിട്ടുണ്ട്......"
" വർഷ : മ്മ്......ഇന്നലെ മെസ്സേജ് അയച്ചിരുന്നു......"
" ഞാൻ : ഒഹ്...."
പിന്നെ ഞാൻ വർക്കിലേക്ക് ശ്രദ്ധിച്ചു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. കഴിഞ്ഞ ഞാറാഴ്ചയും ഞങൾ മാൾ ചുറ്റാനിറങ്ങി. പിന്നെ നൂൺ ഷോ കണ്ട് പോന്നു.
വ്യാഴാഴ്ച ലഞ്ച്ച് ബ്രേക്കിന് ഞാൻ ഓഫീസിലെ വേറൊരു പെൺകുട്ടിയുമായി സംസാരിച്ചു നിക്കുകയായിരുന്നു. ആ വഴി വന്ന വർഷ.
" വർഷ : ആദി ഇവിടെ നിക്കുകയായിരുന്നോ...? ഞാൻ എവിടൊക്കെ തിരഞ്ഞു... ഒന്നിങ് വന്നെ ഒരു കാര്യം പറയാനുണ്ട്...."
" ഞാൻ : എന്താ കാര്യം....? "
" വർഷ : അതൊക്കെ ഉണ്ട്....ഇങ്ങ് വാ....."
അവള് എന്നെയും വലിച്ചു കൊണ്ടു പോയി.
" വർഷ : നീയെന്തിനാ അവളോടോക്കേ സംസാരിക്കാൻ പോകുന്നത്.....? "
" ഞാൻ : ആ കുട്ടി എന്നോട് സംസാരിക്കാൻ വന്നപ്പോൾ ഞാൻ സംസാരിച്ചതാ....അതിനെന്താ കോഴപ്പം......? "
" വർഷ : അവളുടെ സ്വഭാവം അത്ര നല്ലതല്ലാന്നാണ് കേൾക്കുന്നത്...."
" ഞാൻ : എയ്....എനിക്കങ്ങനെ തോന്നുന്നില്ല...."
" വർഷ : മ്മ് ഞാൻ പറയാനുള്ളത് പറഞ്ഞു.....ഇനി അവളോട് കൂട്ട്‌കൂടനൊന്നും പോണ്ട....."
" ഞാൻ : അങ്ങനെയെങ്കിൽ അങ്ങനെ......."
ഞങ്ങളുടെ സംസാരം കേട്ട് ജീവൻ.
" ജീവൻ : എന്താ ഇവിടെയൊരു സോകാര്യം....?
💬 Comments
View all comments