0%

Chapter Title : വർഷ [ആദിതൃൻ]

Author : Kambikathakal Read All Parts 433
ചൂഴ്ന്നു നോക്കിക്കൊണ്ട് ചൊദിച്ച്. " ഞാൻ : എടി പോത്തേ......അതെന്റെ ഫ്രണ്ടാണ്....." ഞാൻ അവളുടെ ചെവിക്കു പിടിച്ചുകൊണ്ട് പറഞ്ഞു. " അമ്മു : ആഹ്.... വിട്‌... വിടു ഏട്ടാ....എനിക്ക് ചെറുതായിട്ട് സംശയമുണ്ട്......" " ഞാൻ : എന്ത് സംശയം...? " അമ്മു : അല്ല.....ചേച്ചിയെന്തിന ഏട്ടന്റെ ഫ്ളാറ്റിൽ വന്നത്....അതും രാവിലെ തന്നെ....? " അവള് സംശയ ഭാവത്തോടെ എന്നെ നോക്കി. " ഞാൻ : എടി പോത്തേ.....അത് ഞായറാഴ്ചയല്ലേ വെറുതെ ഷോപ്പിങ്ങിനിറങ്ങിയലോന്ന്‌ അവള് ചൊതിച്ചപ്പോൾ ഞാൻ പറഞ്ഞു പോവാന്ന്.....അതിന് എന്നെ കൂട്ടാൻ വന്നതാണ്." " അമ്മു : hmm.... " അവള് ഒരു ഉറപ്പുവരാത്ത മട്ടിൽ മൂളി. " അമ്മു : പിന്നെ.... ആ ചേച്ചിയുടെ നമ്പർ എനിക്ക് വേണം...." " ഞാൻ : അതെന്തിന.....? "
" അമ്മു : അതെന്താ നമ്പർ തരുന്നതിൽ എട്ടനെന്തെങ്കിലും കുഴപ്പം ഉണ്ടോ...? "" ഞാൻ : എനിക്ക് എന്ത് കൊഴപ്പം......ഇന്ന പിടിച്ചോ നമ്പർ............" അങ്ങനെ വർഷയുടെ നമ്പറും കൊടുത്ത് ആ സംഭാഷണം അവിടെ അവസാനിച്ചു. അങ്ങനെ ശനിയും ഞായറും വീട്ടിൽ അടിച്ച് പൊളിച്ച് ഞായറാഴ്ച്ച വൈകുന്നേരം വീട്ടിൽ നിന്നും ഇറങ്ങി. പോരുമ്പോൾ അമ്മു അടുത്ത വരവിന് ഫോൺ വാങ്ങുന്ന കാര്യം ഓർമിപ്പിച്ചു. ഞായറാഴ്ച രാത്രി ട്രെയിൻ കയറി. തിങ്കൾ രാവിലെ ട്രെയിനിറങ്ങി നേരെ റൂമിലേക്ക് വിട്ടു.അവിടെ നിന്നും നേരെ ഓഫീസ്. ഓഫീസിലെത്തിയപ്പോൾ അവരൊക്കെ എത്തിയിട്ടുണ്ട്.എല്ലാരോടും കുശലം പറഞ്ഞു വർക്കിലേക്ക്‌ കടന്നു. " വർഷ : നാട്ടിലൊക്കെ പോയി അടിച്ച് പോളിച്ചോ.....? " " ഞാൻ : ആ കുഴപ്പല്യ....നല്ലപോലെ

💬 Comments

View all comments