Chapter Title : വർഷ [ആദിതൃൻ]
ഞാൻ സ്റ്റേഷനിലേക്ക് കൊണ്ടക്കിതരണോ...? "
" ഞാൻ : വന്നാൽ കുഴപ്പല്യ......അല്ലെങ്കിൽ വേണ്ട എന്തിനാ നീ വെറുതെ ഈ രാത്രിയിൽ....? "
" വർഷ : എനിക്ക് കൊഴപ്പൊന്നും ഇല്ല ഞാൻ ഒരു 7:30 ക്ക് വര....." അവള് അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
അങ്ങനെ 7:30 ക്ക് അവള് വന്ന് എട്ടുമണിക്ക് ഞങൾ സ്റ്റേഷനിലേക്കു പോയി.അവിടെ ട്രെയിൻ പ്ലാ്റ്ഫോമിൽ കിടപ്പുണ്ട് .
"ഞാൻ : എന്ന നീ വിട്ടോ ട്രെയിൻ വന്നിട്ടുണ്ട് . "
" വർഷ : ഞാൻ ഇപ്പൊ പോവും....പിന്നെ അനിയത്തിയെ അന്ന്വേഷിച്ചെന്ന് പറയ്...."
"ഞാൻ : അതൊക്കെ ഞാൻ പറഞ്ഞോളാം...നീ ശ്രദ്ധിച്ച് പോവാൻ നോക്ക്...."
അങ്ങനെ രാവിലെ ട്രെയിൻ ഇറങ്ങി ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തിയതും അമ്മ പരിഭവം പറയാൻ തുടങ്ങി.
" അമ്മ : എടാ നീ അങ്ങ് മെളിഞ്ഞല്ലോട.......കുറച്ച് കറത്തു.....നീ ഇനി അവിടേക്ക് പോണ്ട......"
"ഞാൻ : എന്റമ്മേ ഞാൻ രണ്ടാഴ്ചകൊണ്ട് മേലിയെ .......അതൊക്കെ അമ്മക്ക് തോന്നുന്നതാണ്."
ഞാൻ ഓരോ മാസം കഴിയുമ്പോൾ വീട്ടിലേക്ക് വരാനാണ് വിജാരിച്ചിരുന്നത് . അമ്മ പറഞ്ഞാണ് രണ്ടാഴ്ചയാകിയത്. അമ്മു പിന്നെ വർഷയെ കുറിച്ച് ചോദിക്കലായി.
" അമ്മു : ഏട്ടാ.... കാമുകി എന്ത് പറയുന്നു.....സുഖമാണോ...? "
" ഞാൻ : അതാര ഞാൻ അറിയാത്ത കാമുകി....? "
ഞാൻ സംശയത്തോടെ അവളെ നോക്കി.
" അമ്മു : ohh.... ഒന്നും അറിയാത്ത പോലെ...... അന്ന് ഞാൻ വീഡിയോ കോൾ ചെയ്തപ്പോൾ റൂമിൽ ഉണ്ടായിരുന്ന........വർഷ ചേച്ചി...."
അവള് എന്നെ ഒന്ന്
💬 Comments
View all comments