0%

Chapter Title : വർഷ [ആദിതൃൻ]

Author : Kambikathakal Read All Parts 431
" ഞാൻ വർഷയോട് : വർഷെ ഇതെന്റെ കാമുകി പേര് അമൃത......" അത് കേട്ടപ്പോൾ അവളുടെ മുഖം ചെറുതായിട്ട് വടിയെങ്ങിലും അത് പുറത്ത് കാട്ടാതെ ചിരിച്ചുകൊണ്ട് അമ്മുവിനോട് ഹായ് പറഞ്ഞു. " അത് കട്ട അമ്മു : ചേച്ചി ഞാൻ അവന്റെ കമുകിയൊന്നും അല്ല ഞാൻ അവന്റെ പെങ്ങളാണ്...." അത് പറഞ്ഞു അവള് ചിരിച്ചു . അത് കേട്ട വർഷക്കും സന്തോഷായി.അത്കഴിഞ്ഞ് അവർ തമ്മിൽ കുറച്ചു നേരം സംസാരിച്ചു ഫോൺ കട്ട് ചെയ്ത്. അത് കഴിഞ്ഞ് ഞങൾ ഒരുമിച്ച് ചയകുടിച്ച് കുറച്ചുനേരം ടിവി കണ്ട് ഒരു പത്തുമണി അയപ്പോൾ ഞാൻ ഷോപ്പിങ്ങിന് ഇറങ്ങി. ഞങ്ങൾ നേരെ ഷോപ്പിംഗ് മാളിലെ പോയി അവിടെ അവൾ എന്തൊക്കെയോ വാങ്ങുന്നുണ്ട്.ഞാൻ അവിടെ വയ്നോക്കി നിന്നു. പിന്നെ ഷോപ്പിംഗ് മാൾ ഫുൾ ഞങൾ ചുറ്റിയടിച്ചു.ഇടക്ക്‌ അവള് സേൽഫിയോക്കെ എടുക്കുന്നുണ്ട്. പിന്നെ എന്റെയും അവളുടെയും സിംഗിൾ ഫോട്ടോസും എടുത്ത്. മാൾ ചുറ്റിയടിച്ചു ഞങൾ കഴിക്കാൻ മളിന്റെ ടോപ് ഫ്ലോറിലേക്ക്‌ പോയി. അവിടെ ഒരു കോർണറിൽ സീറ്റിൽ ഇരുന്നു ഫുഡടിച് കഴിഞ്ഞിറങ്ങിയപ്പോൾ അവള് ചോദിച്ചു സിനിമ പോയാലോ അങ്ങനെ ഞങൾ സിനിമക്ക് കേറി. സിനിമയും കണ്ട് ഞങൾ വൈകുന്നേരം 5:30 ക്കാണ് തിരിച്ചെത്തുന്നത് അവള് എന്നെ ഫ്ളാറ്റിൽ കൊണ്ടാക്കി തിരിച്ചു പോയി. ?????? ചെന്നൈയില് വന്നിട്ട് ഇപ്പൊൾ രണ്ടാഴ്ചയായി.ഇന്ന് വെള്ളിയാഴ്ച രത്രികേത്ത ട്രെയിനിൽ ഞാൻ വീട്ടിലേക്ക് പോകും. വൈകുന്നേരം വർഷയുടെ കോൾ വന്നു. "വർഷ : hello...... ഏപ്പളാ പോവുന്നത്....?" " ഞാൻ : രാത്രി 8:30 ക്കാണ് ട്രെയിൻ "
" വർഷ :

💬 Comments

View all comments