Chapter Title : വർഷ [ആദിതൃൻ]
ഇപ്പൊൾ വന്നതിന് എന്തെങ്ങിലും കൊഴപ്പണ്ടോ..? "
" ഞാൻ : എന്ത് കോഴപ്പം നീ അകത്തേക്ക് വാ.....നീ അവിടെ ഇരിക്ക് ഞാൻ ഒന്ന് ഫ്രേഷായി വരാ......" അതും പറഞ്ഞു ഞാൻ ഫ്രേഷവൻ പോയി. ഫ്രെഷായി വന്ന് നോക്കുമ്പോൾ മൂപ്പത്യേര് കിച്ചെനിലാണ്.
" ഞാൻ : ഇതെന്താ പരിവാടി....? "
" വർഷ : ഞാൻ വെറുതെ ഇവിടെയൊക്കൊന്നു നോകീത... അപ്പോൾ ഇവിടെ കഴിക്കനൊന്നും കണ്ടില്ല...... അപ്പോൾ ഫ്രിഡ്ജ് തുറന്നപ്പോൾ മാവ് കണ്ട് ദോശ ഉണ്ടാക്കാമെന്ന് തീരുമാനിച്ചു .........എന്തേ......? "
" ഞാൻ : ഒന്നുല്യ...." ഞാനതും പറഞ്ഞു ഹാളില് ടിവി കണ്ടിരുന്നു . അപ്പോളാണ് അനിയത്തിയുടെ വീഡിയോക്കോൾ വരുന്നത് . ആദ്യമൊന്ന് പേടിച്ച് എടുക്കണോന്ന് പിന്നെ എടുക്കാൻ തീരുമാനിച്ചു.
" ഞാൻ : ഹായ് അമ്മു ( അനിയത്തിയെ വീട്ടിൽ അമ്മു എന്നാണ് വിളിക്കാറ് ) "
" അമ്മു : ഹായ് ഏട്ടാ....സുഖമല്ലേ അവിടെ...? "
" ഞാൻ : ഇവിടെ സുഖമാണ് , അവിടെ സുഖമാണോ..? "
" അമ്മു : ഇവിടെ എല്ലാവർക്കും സുഖം..."
" ഞാൻ : അച്ഛനും കടയിൽ പോയോ..? അമ്മ എവിടെ..? "
" അമ്മു : അച്ഛൻ കടയിൽ പോയി അമ്മ പുറത്തുണ്ട്.."
അപ്പോളാണ് വർഷ ഹാളിലേക്ക് വരുന്നത്.അത് കണ്ടപ്പോൾ.
" അമ്മു : ആര ഏട്ടാ അവിടെ ഒരു പെൺകുട്ടി......"
" ഞാൻ : ഹാ...ഇത് എന്‍റെകൂടെ വർക്ക് ചെയ്യുന്ന കുട്ടിയാണ്.....പേര് വർഷ "
ഞാൻ വർഷയ്യേ ക്യാമറയ്ക്ക് മുൻപിൽ ഇരുത്തി
എന്നിട്ട് അമ്മുവിനെ പരിചയപ്പെടുത്തി.
💬 Comments
View all comments