Chapter Title : വർഷ [ആദിതൃൻ]
ടീവി കാണ്. "
" ഞാൻ : നിന്റെ മുത്തശ്ശനും മുത്തശ്ശിയും എവിടെ പോയി.......? "
" വർഷ : ആ.....അവർ ഇന്ന് രാവില്ലെ പഴനിക്ക് പോയി ഇനി നാളെ വരൂ........."
അവള് അതും പറഞ്ഞുകൊണ്ട് കിച്ചെനിലേക്ക് പോയി.ഞാൻ അവിടെ ഒന്ന് ചുറ്റും നോക്കി അവളുടെ റൂം കണ്ടപ്പോൾ കേറിനോക്കൻ തോന്നി.
കേറി നോക്കാൻ തന്നെ തീരുമാനിച്ചു. റൂമിലേക്ക് കയറിയപ്പോൾ കണ്ടകാഴ്ച കണ്ട് വണ്ടെറടിചുനിന്ന്.....................................
തുടരും
💬 Comments
View all comments