0%

Chapter Title : വർഷ [ആദിതൃൻ]

Author : Kambikathakal Read All Parts 423
"ഞാൻ : അമ്മ നല്ല കമ്പനി ആണ് നല്ല ശമ്പളവും കിട്ടും " "അമ്മ : എവിടെയാടാ........." "ഞാൻ : ചെന്നൈയിലാണമ്മേ" അത് കേട്ടപ്പോ അമ്മയുടെ സന്തോഷം ചെയുതയിറി കുറഞ്ഞു. "അമ്മ : എടാ ചെന്നൈയിലൊക്കേ.......അവിടെ നീ ഒറ്റക്ക് തമസിക്കണ്ടെ..... നിന്റെ ഭക്ഷണം ആരുണ്ടാക്കും....." "ഞാൻ : അതൊക്കെ ശെരിയാക്കാം......എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവിടെ ..............പിന്നെ ഭക്ഷണം അതൊക്കെ ഞാൻ പഠിച്ചെടുതോളാം....അമ്മക്ക് സമ്മതമാണോ? "
"അമ്മ : എനിക്ക് സമ്മദ്ധകുറവോന്നും ഇല്ല.......എന്നാലും നീ ഒറ്റകൊക്കെ.....അച്ഛനോട് പറഞ്ഞോ ? " "ഞാൻ : ഇല്ല രാത്രി വരുമ്പോൾ പറയാം എന്ന് കരുതി " "അമ്മ : മ്മ്‌ " വൈകുന്നേരം അനിയത്തിയോട് പറഞ്ഞപ്പോൾ അവൾക്ക് സന്തോഷായി.അച്ഛൻ സമ്മതിക്കുമോ എന്നൊരു ചെറിയ പേടി ഉണ്ട്. ചെന്നൈലോക്കെ പോയി വർക്ക്‌ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. രാത്രി അച്ഛൻ കട അടച്ച് വന്ന് കുളിച്ച് ഡൈനിങ് ഹാളില് ഇരിക്കുമ്പോൾ ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു " ഞാൻ : അച്ഛാ... എനിക്ക് ജോലി കിട്ടി. " "അച്ഛൻ : ശമ്പളം ഒക്കെ ഉണ്ടോടാ " "ഞാൻ : ശമ്പളം തുടക്കം കുറവ് അകും ഒന്ന് രണ്ട് മാസം കഴിയുമ്പോൾ കൂടും...." അപ്പോൾ അമ്മ അങ്ങോട്ട് വന്നു. " അമ്മ : എവിടേന്ന് ചൊതിക്ക്‌......" "ഞാൻ : ചെന്നൈലാണ്......." ഞാൻ അത് പറഞ്ഞ് അച്ഛനെ ഒന്ന് ഇടംക്കണിട്ട്‌ നോക്കി.അച്ഛൻ കൊറച്നേരം മിണ്ടാതെ നിന്നു പിന്നെ . "അച്ഛൻ : നീ അവിടെ ഒറ്റക്ക് നിക്കോടാ......." അപ്പോൾ അനിയത്തി "അനിയത്തി : ഏട്ടന്റെ ആഗ്രഹം

💬 Comments

View all comments