0%

Chapter Title : വർഷ [ആദിതൃൻ]

Author : Kambikathakal Read All Parts 423
അല്ലേ അച്ഛ.........ഏട്ടന് അവിടെ വർക്ക് ചെയ്യാൻ ഭയങ്കര ഇഷ്ട്ട...... " അനിയത്തി ഇങ്ങനെ പറയാൻ കാരണം വേറെ ആണ് ജോലികിട്ടി അദ്ധ്യ മാസം ശമ്പളം കിട്ടുമ്പോൾ പുതിയ ഫോൺ വങ്ങിത്തരാം എന്ന് പറഞ്ഞതുകൊണ്ടാണ്. " അച്ഛൻ : എന്ന ജോയിൻ ചെയ്യേണ്ടത് ? " "ഞാൻ : അടുത്ത തിങ്ളാഴ്ച.....പിന്നെ എന്റെ ഫ്രണ്ട് പ്രവീൺ ആ കമ്പനിയിൽ ആണ് ഞാൻ അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട് താമസസൗകര്യം അവൻ റെഡിയാക്കികോളും.........." ഞാനും പ്രവീണും ഒരേ നാട്ടുകാർ ആണ്. "അമ്മ : അപ്പോൾ എന്ന പോകുന്നത് ? " "ഞാൻ : ഞായറാഴ്ച പോകണം......." അങ്ങനെ അച്ഛനും അമ്മയും സമ്മതിച്ചു . പിന്നെ ഞായറാഴ്ച ഞാൻ ട്രെയിനിൽ പുറപെട്ടു. എന്നെ യാത്രയാക്കാൻ അച്ഛനും അമ്മയും അനിയത്തിയും വന്നിരുന്നു. അങ്ങനെ വൈകുന്നേരം 7 മണിക്ക് ഞാൻ ചെന്നൈയിലെത്തി റെയ്ൽവേ സ്റ്റേഷനിൽ എന്നെ കാത്ത് പ്രവീൺ ഉണ്ടായിരിന്നു അവിടുന്ന് നേരെ അവന്റെ ഫ്ലാറ്റിലേക്ക് പോയി. അന്നു അവിടെ താമസിച്ചു നാളെ പുതിയ ഫ്ലാറ്റിലേക്ക് പോവാന്ന് കരുതി. അവൻ എന്നോട് കുറെ പറഞ്ഞു അവന്റെ കൂടെ നിൽക്കാൻ പക്ഷേ എനിക്ക് ഒറ്റക്ക് നിക്കാൻ ആയിരിന്നു താൽപര്യം. തിങ്കളാഴ്ച ഞാനും പ്രവീണും അവന്റെ ബൈക്കിൽ രാവിലെ ജോയിൻ ചെയ്യാൻ പോയി. അവിടെ എത്തി ജോയിൻ ചെയ്യുമ്പോൾ എന്റെ കൂടെ ആ ദിവസം തന്നെയാണ് വർഷയും ജോയിൻ ചെയ്തത്. ഞങൾ അവിടുന്ന് ചെറുതായിട്ട് പരിചയപെട്ടു . പിന്നെ എനിക്ക് എന്റെ സീറ്റ് കാണിച്ച് തന്നു ടീം പരിചയപ്പെടുത്തി ഞാൻ,പ്രവീൺ,ജീവൻ,പീറ്റർ,വർഷ,ശീതൾ. എന്റെ തൊട്ടടുത്താണ് വർഷയുടെ സീറ്റും. "വർഷ :

💬 Comments

View all comments