Chapter Title : വർഷ [ആദിതൃൻ]
ഹായ്........."
ഞാൻ അപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത് അരുകണ്ടാലും നോക്കി പോകും അത്രക്ക് ഭംഗിയുണ്ട് വെളുത്ത നിറം, ചാമ്പക്ക ചുണ്ടുകൾ, നല്ല കറുത്ത മുടി , റ ശൈപിൽ ത്രെഡ് ചെയ്ത പുരികം. ഒരു വെളുത്ത ചുരിദാറിൽ ആണന്നവൾ ഓഫീസിൽ വന്നത്. കണ്ടാൽ ദേവതയാണെന്നേ പറയൂ. ശരീരം സ്ലിം ആണെങ്കിലും ശരീരഭംഗി ആവിഷ്യതിനുണ്ട്.ഞാൻ അവളെത്തന്നെ ശ്രദ്ധിച്ച് നീക്കുകയായിരുന്നു അപ്പോൾ അവൾ ഒരുവട്ടംകൂടെ വിളിച്ചു.
"ഞാൻ : ഹായ്........"
"വർഷ : ചേട്ടൻ നാട്ടിൽ എവിടാണ് ? "
"ഞാൻ : ഞാൻ മലപ്പുറം. വർഷയോ.... ?"
"വർഷ : ഞങ്ങൾ തൃശൂരയിരിന്നു ഇപ്പൊൾ ഇവിടെ ചെന്നൈൽ തന്നെ ആണു...."
" ഞാൻ : ഒഹ്ഹ്.....വീട്ടിൽ ആരൊക്കെ ഉണ്ട്...?"
"വർഷ : വീട്ടിൽ ഞാനും മുത്തശ്ശിയും മുത്തശ്ശനും മാത്രമേ ഒള്ളു...... അച്ഛനും അമ്മയും രണ്ട് വർഷം മുമ്പേ മരിച്ചു......"
അത് പറയുമ്പോൾ അവളുടെ കണ്ണ് ചെറുതായിട്ട് നനഞ്ഞു അത് എന്നെ കാണിക്കാതെ തുടച്ച് എന്റെ കുടുംബ കാര്യവും ചൊതിച്ച് ഞങൾ നല്ല കൂട്ടായി ഇതിന്റെ കൂട്ടത്തിൽ തന്നെ ബാക്കി എല്ലാവരെയും പരിചയപെട്ടു. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ഞങൾ എല്ലാവരുംകൂടി ഒരുമിച്ചാണ് കഴിച്ചത്.
വൈകിട്ട് ഞങൾ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഞാൻ പ്രവീണിന്റെ ബൈക്കിലാണ് പോന്നത് നേരെ അവന്റെ ഫ്ളാറ്റിൽ പോയി എന്റെ ലഗേജ് എടുത്ത് എനിക്ക് പുതിയ ഫ്ളാറ്റിലെ പോയി അവിടെ ഞങ്ങൽ ഫ്ലാറ്റ് സെറ്റാക്കി. ഞങ്ങൾ കുരചനേരം സംസാരിച്ച ശേഷം അവൻ അവന്റെ ഫ്ലാറ്റിലേക്ക് പോയി.അത് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വിളിച്ചു.
"ഞാൻ : ഹെല്ലോ..........."
അമ്മയാണ് ഫോൺ എടുത്തത്.
💬 Comments
View all comments