Chapter Title : വർഷ [ആദിതൃൻ]
" അമ്മ : ഹെല്ലോ.... എടാ അവിടെ സുഖമാണോ ?............ താമസം റെഡിയായോ ?............. ജോലിയൊക്കെ എങ്ങനെയുണ്ട്............?."ഫോൺ എടുത്ത് അമ്മ രണ്ട് മൂന്ന് ചോദ്യം ഒറ്റഡിക്ക് ചോതിച്ച്.
"ഞാൻ : അമ്മേ.......ഓരോന്നായി ചൊതിക്ക് ഞാൻ എങ്ങോട്ടും പോവുന്നില്ല."
"അമ്മ : ആ.......അവിടെ സുഖമാണോടാ..........?
"ഞാൻ : ഇവിടെ സുഖമാണ് ഇവിടെ വന്നിട്ടല്ലെ ഒള്ളു അമ്മേ..........."
അപ്പോളേക്കും അനിയത്തി വന്ന് ഫോൺ വാങ്ങി
"അനിയത്തി : എട്ട മറക്കണ്ടട്ടൊ................"
"ഞാൻ : എന്താണ് മോളേ.........."ഞാൻ ഒന്നും അറിയത്പോലെ അഭിനയിച്ചു.
"അനിയത്തി : ഓഹ്.......ജോലികിട്ടിയല്ലോ........ ല്ലെ ഇനിയും എന്റെ സഹായങ്ങൾ ആവിശ്യം വരും..."
"ഞാൻ : എടി ഞാൻ മറന്നിട്ടില്ല......നീ ചൂടവതെ"
"അനിയത്തി : മ്മ്........"അവള് ഒരു ഒഴുക്കൽ മട്ടില് മൂളി.
പിന്നെ വിശേഷങ്ങൾ ഒക്കെ പറഞ്ഞ് ഫോൺ വെച്ചു. രാത്രി ഞാൻ പുറത്ത് പോയി ഫുഡ് പാർസൽ വാങ്ങി വന്ന് കഴിച്ച് കിടന്നുറങ്ങി.
രാവിലെ ഏണീച്ച് പ്രതലിനുള്ള തയ്യാറെടുപ്പ് തുടങ്ങി . ഇന്നലെ ഞാനും പ്രവീണും അതിനുള്ള സെറ്റപ്പോക്കെ ചെയ്തിരുന്നു. ഇന്നലെ വാങ്ങിയ ദോശ മാവ് കൊണ്ട് 4 ദോശയും ഉള്ളി കറിയും ഉണ്ടാക്കി കഴിച്ച് (പാചകം ചെറുതായിട്ട് അമ്മയിൽ
കഴിഞ്ഞ ഒരാഴ്ചയിൽ നിന്നും പഠിച്ചിരുന്നു) . പിന്നെ പ്രവീണിനെ വിളിച്ച് അവൻ ഇറങ്ങുന്ന ടൈം ചൊതിചു. അവൻ വരുമ്പോളേക്കും റെഡിയായി നിൽകണം.ഒരു 8:30ക്ക് അവൻ വന്നു ഞാനും അവനും ഓഫീസിലേക്ക് പോയി. ഓഫീസിലെത്തി ബൈക്ക് പർക്ചെയ്യുമ്പോൾ വർഷ അവളുടെ വെസ്പയുമയ് വന്ന് പാർക്ക് ചെയ്തു.
"വർഷ : ഹായ്........good morning friends.........""ഞാൻ : ഹായ്....... good morning
💬 Comments
View all comments