0%

Chapter Title : വർഷമെല്ലാം വസന്തം1 [ വീരു ]

Author : Kambikathakal Read All Parts 1.2K

അവൾ കണ്ടിട്ട് മൈൻഡ് ചെയ്യാതിരുന്നതും . അവൾ ആകെ കലിപ്പിലാണ് ഇത് എത്രയും പെട്ടെന്ന് സോൾവ് ചെയ്തേ പറ്റൂ . അൽപ്പ നേരത്തെ ആലോചനയ്ക്ക് ശേഷം അവൻ തൻ്റെ ക്യാബിനിൽ നിന്ന് എണീറ്റ് വെളിയിലേക്ക് വന്ന് തൻ്റെ കാർ സ്റ്റാർട്ട് ചെയ്ത് പോകുന്നു.

ദിയയുടെ കോളേജിൻ്റെ പാർക്കിങ്ങിൽ വണ്ടി നിർത്തിയിട്ട് ശ്യാം അവളുടെ ക്ലാസ് റൂമിലേക്ക് വന്നതും ഒരു ടീച്ചർ ക്ലാസ് എടുത്തു കൊണ്ടിരിക്കയാൽ

എക്സ്ക്യൂസ്കി മേം

യെസ്

ഞാൻ ദിയയുടെ ബ്രദറാണ് . അത്യാവശ്യമായി അവളെ കൂട്ടാൻ വന്നതാ

Really........... ദിയ പ്ലീസ് ഗോ

അത് കേട്ടതും ദിയ ഉടനെ തൻ്റെ ബാഗും എടുത്ത് മുഖം വീർപ്പിച്ച് വെളിയിലേക്കിറങ്ങി കോറിഡോറിലൂടെ നടന്ന് വന്നതും

ദിയാ ...... ദിയാ ......... ഒന്ന് നിക്ക് . ഒരു കാര്യം പറഞ്ഞോട്ടെ

അവൾ അത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ നടത്തം തുടരവെ , ശ്യാം പെട്ടെന്ന് അവളുടെ കൈയിൽ കയറി പിടിച്ചതും

ഓ ....... ബസ്റ്റാൻഡിലെ വേശ്യയുടെ കൈയിൽ കയറി പിടിക്കാൻ ശ്യാം സാറിന് മടിയൊന്നുമില്ല അല്ലേ

അത് കേട്ടതും അവൻ്റെ ഉള്ളൊന്നു പൊള്ളി

എൻ്റെ പൊന്നു ദിയകുട്ടി ഞാൻ അങ്ങനെയൊക്കെ പറഞ്ഞതിന് മാപ്പ് . എന്നോടൊന്ന് ക്ഷമിക്ക് . അതിന് വേണ്ടി നി തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ് .

ഉറപ്പാണോ

ഉറപ്പ്

പെട്ടെന്ന് അവൾ ശ്യാമിൻ്റെ അരയിൽ നുള്ളിക്കൊണ്ട്

എൻ്റെ ടീച്ചറോട് എന്താ പറഞ്ഞത് ദിയയുടെ ബ്രദറാണെന്ന് അല്ലേ

ആ....... പിച്ചല്ലേ വേദനിക്കുന്നു. കൈയെടുക്ക് അത് ഞാൻ സത്യമല്ലേ പറഞ്ഞത്

എന്ത് സത്യം .

💬 Comments

View all comments