0%

Chapter Title : വർഷമെല്ലാം വസന്തം1 [ വീരു ]

Author : Kambikathakal Read All Parts 1.2K

ഇനി ആരോടും ശ്യാമേട്ടൻ എൻ്റെ ബ്രദറാണെന്ന് പറയണ്ടാ .

ഓ...... സമ്മതിച്ചു നീ ഒന്ന് വാ

ശ്യാം അവളെയും കൂട്ടി തൻ്റെ കാറിൽ കയറി ഡ്രൈവ് ചെയ്തു വരവെ

ദിയ കുട്ടി രാവിലത്തെ ആ സംഭവത്തിന്റെ ടെൻഷൻ കാരണം ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലാ നമുക്ക് ആദ്യം എന്തെങ്കിലും കഴിച്ചാലോ

രാവിലത്തെ എന്ത് സംഭവം

ദേ നീ ഇനി വീണ്ടും ആരംഭിക്കല്ലേ . അതൊക്കെ വിട്ടേ . അതിനായി എന്ത് ശിക്ഷയ്ക്കും ഞാൻ സമ്മതിച്ചല്ലോ

ഓക്കേ എന്താ ശ്യാമേട്ടൻ്റെ പ്ലാൻ

പ്ലാനൊന്നൂല്ലാ . ഫുഡ് കഴിക്കുന്നു , ചെറിയ ഒരു പർച്ചേസിങ്ങ് എന്നിട്ട് വീട്ടിൽ പോകുന്നു.

അയ്യടാ ........ അതൊക്കെ എനിക്ക് ഒറ്റയ്ക്ക് ചെയ്തൂടെ

പിന്നെ എന്ത് ചെയ്യാനാ നി പറ

ആദ്യം ശ്യാമേട്ടൻ പറഞ്ഞതു പോലെ കഴിക്കാം . എനിക്കും വിശക്കുന്നു.

കാർ ഒരു ആഡംബരമായ ഹോട്ടലിൽ നിർത്തിയിട്ട് ഇരുവരും അകത്തേക്ക് കയറി ഫുഡ് ഓർഡർ ചെയ്തു കഴിച്ചു കൊണ്ടിരിക്കവെ ശ്യാം തൻ്റെ ഫോൺ എടുത്ത് ഡയൽ ചെയ്തു കൊണ്ട്

ആ ഹലോ....... ആൻ്റി , ദിയയെ ഞാൻ ക്ലാസ് കഴിഞ്ഞു വിളിച്ചു കൊണ്ട് വന്നോളാം . അൽപ്പം വൈകും കുറച്ച് പർച്ചേസിങ്ങ് ഉണ്ട് . അത് സാരമില്ലാ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു കൊണ്ട് ശ്യാം കോൾ കട്ട് ചെയ്തതും

എന്ത് കെയറിങ്ങാണ് ശ്യാമേട്ടാ ഇത്. വർഷേച്ചി ശരിക്കും ഭാഗ്യവതിയാ . അക്കാര്യത്തിൽ എനിക്ക് വർഷേച്ചിയോട് കുറച്ച് കൂടുതൽ Jealous ഉണ്ട്.

എന്തൊക്കെയാ നീ പറയുന്നേ. നിനക്കും കല്യാണം കഴിയുമ്പോ നിൻ്റെ ഭർത്താവ് നിന്നെ ഇതിനെക്കാളും

💬 Comments

View all comments