Chapter Title : വർഷങ്ങൾ നീണ്ട ഒരു രാത്രി [പൊടിമോൻ]
മനസിലായി..അവൻ അവളെ വിളിച്ചു പക്ഷെ എടുക്കുന്നില്ല അവനു മനസിലായി സംഭവം സീൻ ആണെന്ന്..നേരെ അനിയനെ വിളിച്ചു അവർ അവിടെ ഉണ്ടെന്നു അറിഞ്ഞു നേരെ അങ്ങോട്ടു പോയി.. വീടിന്റെ മുൻപിൽ എത്തി കുട്ടികൾ എല്ലാം മുൻപിൽ തന്നെ നടന്ന് ഓടി കളിക്കുന്നുണ്ട് അവനെ കണ്ടതും അപ്പാ വന്നേ എന്നും പറഞ്ഞു അകത്തേക്ക് ഓടി…ഷീല അപ്പോൾ തന്നെ പുറത്തോട്ടു വന്നു ജോസ് അവളെ എന്തെ എന്ന് ചോദിക്കും മുൻപ് തന്നെ ഷീല പറഞ്ഞു,ചേച്ചി നല്ല കലിപ്പിൽ ആണ് ഒരു രക്ഷയുമില്ല എന്ന്..
ഇത് കേട്ട് അകത്തോട്ടു ചെന്ന ജോസിനെ അവൾ ഒന്ന് നോക്കിയത് പോലുമില്ല ..അവൻ വാ പോകാമെന്നു അവളോട് പറയുകയും അവൾ പൊട്ടിത്തെറിച്ചു..എങ്ങോട്ട് ആണെന്ന് വെച്ചാൽ നിങ്ങൾ പൊക്കോ ഞാൻ ഇനി നിങ്ങളുടെ കൂടെ എങ്ങോട്ടും ഇല്ല.എന്നൊക്കെ പറഞ്ഞു അവൾ അവനോടു വല്ലാതെ കയർത്തു സംസാരിക്കാൻ തുടങ്ങി…അവളുടെ ദേഷ്യം മനസിലാക്കിയ അവൻ കുറച്ചു നേരത്തേക്ക് പിന്നെ ഒന്നും പറഞ്ഞില്ല..പിന്നെ ഒരു 15 മിനിറ്റ് അവനും ഷീലയും കൂടെ സംസാരിച്ചിട്ടും അവൾ പോകാനോ ഒന്നിനും കൂട്ടു ആക്കില്ല..അവസാനം അവൻ മോളെ..
എന്ന് വരെ വിളിച് അവന് അങ്ങനെ ഒരു അബദ്ധം പറ്റിപ്പോയി എന്നും ഈ ഒരു പ്രവിശ്യത്തേക്കു അവനോടു ഒന്ന് ഷെമിക്ക് എന്നും റിക്വസ്റ്റ് ചെയ്തപ്പോൾ ആണ് അവൾ ഒന്ന് ഓക്കേ ആയത് തന്നെ..പിന്നീട് അവസാനം ഷീല കൂടി ചേട്ടൻ ഇത്രയുമൊക്കെ പറഞ്ഞില്ലേ ചേച്ചി പിന്നെ വന്നാ ദിവസം കൂടിയല്ലേ.പോട്ടെ സാരമില്ല തൽകാലം ഒന്ന് കൂടെ ചെല്ലൂ..എന്നൊക്കെ പറഞ്ഞപ്പോൾ ആണ് അവളുടെ മനസു ഒന്ന് മാറി അവസാനം കൂടെ പോകാൻ
💬 Comments
View all comments