Chapter Title : വർഷങ്ങൾ നീണ്ട ഒരു രാത്രി [പൊടിമോൻ]
പുറകു വശത്തേക്ക് നടന്നു എവിടെയെങ്കിലും ഒന്ന് ഇരിക്കാം എന്ന് കരുതി..
അങ്ങനെ പുറകുവശം എത്തിയപ്പോൾ ജോസ് അവിടെ കൂട്ടുകാരുമൊത്തു നിൽക്കുന്നുണ്ടായിരുന്നു..കുട്ടികൾ ദേ അമ്മെ അപ്പാ നിൽക്കുന്നു എന്ന് പറഞ്ഞു ജോസിന്റെ അടുത്തേക്ക് ഓടി..ഇതു ജോസിന്റെ കൂട്ടുകാർ കണ്ടു,അവനോടു പറഞ്ഞു..അങ്ങനെ അവൻ തിരിഞ്ഞു നോക്കിയപ്പോൾ കുട്ടികളുടെ പുറകെ സുലോചന വരുന്നത് കണ്ട് ആദ്യം ഒന്ന് ഞെട്ടി,ശരീരത്തിൽ പിടിച്ചിരിക്കുന്ന ഒരു സാരി ആണ് അവളുടെ വേഷം അത് അവളുടെ കൊഴുത്ത ശരീരം ശെരിക്ക് എടുത്തു അറിയിക്കുന്നുണ്ട്..പക്ഷെ അതിലൊക്കെ ശ്രദ്ദിക്കും മുൻപ് അവളുടെ ഫെയ്‌സ് കണ്ടാണ് ആണ് അവൻ പേടിച്ചിട്ടു ഞെട്ടിയത് ....
നല്ല ദേഷ്യം ഉണ്ടായിരുന്നു അവളുടെ മുഖത്ത് അപ്പോൾ.അടുത്ത് എത്തിയ അവൾക്കു അപ്പോൾ തന്നെ മനസിലായി അവൻ കുടിച്ചിട്ടുണ്ടെന്ന്..പിന്നെ അവൾ ആരോടും ഒന്നും പറയാൻ നിന്നില്ല അപ്പോൾ തന്നെ തിരിച്ചു നടന്നു..ഷീല കുട്ടികളേം വിളിച്ചു പുറകെ നടന്നു.നേരെ കുടുംബ വീട്ടിലോട്ടു ആണ് അവൾ പോയത്.അവിടെ എത്തിയ ശേഷം ഷീല അവളെ പറഞ്ഞു ആശ്വസിപ്പിക്കാൻ നോക്കിയിട്ടും അവൾ കേട്ടില്ല..എത്ര നാൾ കൂടി വരുവാ ഷീലെ എന്നിട്ടും അങ്ങേരു ഈ ദിവസം തന്നെ കുടിച്ചില്ലേ അവൾ പറഞ്ഞു..ഞാൻ പ്രേത്യകം പറഞ്ഞാണ് വീട്ടിൽ നിന്ന് വിട്ടത് എന്നിട്ടും കണ്ടില്ലേ ആ പള്ളി മുറ്റത്തു കുടിച്ചു ബോധമില്ലാതെ….അവൾക്കു ദേഷ്യവും സങ്കടവും കൂടി വന്നിട്ട് എന്ത് പറയണമെന്ന് അറിയാതെ ഷീലയോടു പറഞ്ഞു..ഷീലക്കും ഒന്നും പറയാൻ കഴിഞ്ഞില്ല....
ജോസ് അപ്പോൾ തന്നെ പള്ളിയിൽ നിന്ന് നടന്ന് വീട്ടിൽ എത്തി..അപ്പോൾ സമയം ഒരു 9 ത് ആയി കാണും ഗേറ്റ് ലോക്ക് ആണ്.അവിടെ ആരും ഇല്ല എന്ന് അവനു
💬 Comments
View all comments