Chapter Title : വർഷങ്ങൾ നീണ്ട ഒരു രാത്രി [പൊടിമോൻ]
പോലും അവർക്ക് സാധിച്ചില്ലായിരുന്നു ... ഹൗസ് വാമിങ് കഴിഞ്ഞു ഉള്ള ആ നാലു ദിവസം അവർക്കു ഒന്നും ചെയ്യാൻ മനസ് വന്നില്ല.. പോകുന്ന തലേ ദിവസം അവൾ കരയുന്നത് കണ്ടു അവനും ബുദ്ധിമുട്ട് ആയി.,കരയണ്ട 2 വര്ഷം ഇതാ എന്ന് പറഞ്ഞു പോകുമെന്ന് ഒക്കെ പറഞ്ഞു അവൻ അവളെ ആശ്വസിപ്പിച്ചു..
അങ്ങനെ അവൻ തിരിച്ചു ഗൾഫിലോട്ടു യാത്രയായി... അവൾക്കു കുറച്ചു ദിവസം ഉറങ്ങാൻ പോലും പറ്റിയില്ല, പഴയ ഓരോ കാര്യങ്ങൾ ഓർത്തപ്പോൾ അവൾക്കു അത് സഹിക്കാൻ കഴിഞ്ഞില്ല.,അവസാനം ആ വിഷമം എല്ലാം ഉള്ളിൽ ഒതുക്കി ഓരോ ദിവസവും അവൾ തള്ളി നീക്കുവായിരുന്നു...
അവൾക്ക് രണ്ടു മക്കൾ ആണ്...മൂത്തത് ആൺ ആണ് ഇപ്പോൾ 8 വയസ് ആയി ഇളയത് പെണ്ണും 6 വയസ്.. 2 വയസ്സിന്റെ വ്യതാസമേ അവർ തമ്മിൽ ഉള്ളു., ഇനി ഇവരെ കൂടാതെ മറ്റൊരാൾ കൂടി ഉണ്ട് അവളുടെ വീട്ടിൽ..അവളുടെ ചേച്ചിടെ മോൻ ജിത്തു., അവൻ ഇവിടെ നിന്ന് ആണ് പഠിക്കുന്നത്,അവൻ ഇപ്പോൾ പ്ലസ് വണ്ണിൽ ആണ്.. ചേച്ചിടെ നിർബന്ധ പ്രകാരമാണ് അവൾ അവനെ ഇവിടെ നിർത്തി പഠിപ്പിക്കുന്നത്.,
മാത്രമല്ല കുഞ്ഞു നാൾ മുതലേ അവനെ വളർത്തിയതും നോക്കിയതുമൊക്കെ അവൾ ആണ്,ചേച്ചിക്ക് ജോലി ഉണ്ടായിരുന്നു,അതുകൊണ്ടു തന്നെ അവനു 1 വയസു കഴിന്ജപ്പോൾ മുതൽ അമ്മയേക്കാൾ കൂടുതൽ സമയം അവളോട് കൂടെ ആയിരുന്നു.. അതുകൊണ്ടു ആവാം അവനു കുഞ്ഞമ്മ എന്ന് വെച്ചാൽ ജീവൻ ആയിരുന്നു…അവൾക്കു തിരിച്ചും അങ്ങനെ തന്നെ ആണ്., അമ്മയേക്കാൾ സ്നേഹമാണ് അവനു കുഞ്ഞമ്മയോടു ...
വീട് പണി കഴിഞ്ഞു ജോസ് പോയതോടെ ആ വലിയ
💬 Comments
View all comments