Chapter Title : വർഷങ്ങൾ നീണ്ട ഒരു രാത്രി [പൊടിമോൻ]
വീട്ടിൽ അവളും കുഞ്ഞുങ്ങളും ഒറ്റയ്ക്കു ആയതു പോലെ ആയി, അങ്ങനെ ആണ് അവളുടെ ചേച്ചി അവനെ അവിടെ നിർത്തി പഠിപ്പിക്കുന്ന കാര്യം പറയുന്നത്., അതാവുമ്പോൾ അവൾക്കു ഒരു കൂട്ടും ആകുമല്ലോ എന്നു അവളും വിചാരിച്ചു സുലോചന അതിനു ഓക്കേയും പറഞ്ഞു…
ജിത്തു നു 7 വയസു ഉള്ളപ്പോൾ ആയിരുന്നു അവളുടെ വിവാഹം..വിവാഹം കഴിഞ്ഞ അന്ന് അവൻ(ജിത്തു)കരഞ്ഞത് ഓർത്താൽ അവൾക്കു ഇപ്പോളും സഹിക്കില്ല… കുഞ്ഞമ്മനെ കാണാമെന്നു പറഞ്ഞു ആ രാത്രി മുഴുവൻ അവൻ വാശി പിടിച്ചു കരഞ്ഞു..ആ കാര്യം ചേച്ചി ആണ് അവളോട് പറഞ്ഞത് അത് അവൾ ഇപ്പോളും ഓർക്കുന്നുണ്ട്.,അന്ന് കുറച്ചു ദിവസങ്ങൾ തന്നെ എടുത്തു അവന്റെ വാശി മാറാൻ...
സുലോചന പ്രീ ഡിഗ്രി വരെ പഠിച്ചതാണ്..എന്നാൽ ചേച്ചിയെ പഠിപ്പിച്ചും കെട്ടിച്ചു വിട്ടും ഒക്കെ വന്നപ്പോൾ അവളെ പിന്നെ കൂടുതൽ പഠിപ്പിക്കാൻ ഉള്ള ശേഷി അവളുടെ അച്ഛനെ ഇല്ലാതെ ആയിപോയിരുന്നു ...അതുകൊണ്ട് തന്നെ അവൾക്കു 22 വയസ് കഴിഞ്ഞപ്പോൾ മുതലേ അവളുടെ അച്ഛൻ വിവാഹം ആലോചിച്ചു തുടങ്ങിരുന്നു..,പക്ഷെ നല്ല ആലോചന ഒത്തു വന്നപ്പോൾ 25 ആകാറായി അവൾക്കു.. ചെക്കൻ കുറച്ചു കറുത്തിട്ട് ആയിരുന്നു നല്ല പൊക്കമാണ് അവന് പ്രായം ഒരു 26 ഒക്കെ തോന്നുളളു അന്ന്.,
ആള് കുറച്ചു കറുത്തതു ആണെങ്കിലും കാണാൻ സുന്ദരൻ ആയിരുന്നു..അവൾക് പ്രായം കൂടി വരുന്നകൊണ്ടു അച്ഛനും അധികം എതിർപ്പ് ഒന്നും തോന്നില്ല.,അവൾക്കും അവന് കുറച്ചു അധികം പൊക്കം കൂടുതലാണ്,പിന്നെ ലേശം കറുപ്പും..,എങ്കിലും കാണാൻ സുമുഖനാണ്,നല്ല സ്വഭാവവും.,അതുകൊണ്ട് തന്നെ വേറെ കുറവ് ഒന്നും അന്ന് തോന്നില്ല...അവൾ അന്നേ കുറച്ചു അധികം പൊക്കം കുറഞ്ഞിട്ടു സ്വൽപ്പം
💬 Comments
View all comments