Chapter Title : വർഷങ്ങൾ നീണ്ട ഒരു രാത്രി [പൊടിമോൻ]
കെട്ടി എന്നുള്ള ചതിയേക്കാൾ അവന്റെ നല്ല മനസാണ് അവൾക്കു ഇഷ്ടമായത്....അതുകൊണ്ടു തന്നെ അവൾ പിന്നെ ഇതിനെപറ്റി ആരോടും ഒന്നും പറയാനും ചോദിക്കാനും പോയില്ല.... പിന്നീട് വിവാഹം കഴിഞ്ഞു 2 വര്ഷം ആയപ്പോൾ ആയിരുന്നു അവൻ ആദ്യം ആയിട്ട് ഗൾഫിലോട്ടു പോയത് ... അത് കഴിഞ്ഞു അവൻ പല പ്രാവിശ്യം വന്നു പോയെങ്കിലും ആദ്യമായിട്ടാണ് അവൾക്കു ഇത്രയും വല്യ ഒരു ഫീൽ ഉണ്ടാകുന്നത്, ഇപ്പോൾ അവൻ പോയിട്ട് 2 വർഷം ആവുന്നേ ഉള്ളെങ്കിലും.. അവൾക്ക് എന്തോ ഒത്തിരി വർഷം ആയതുപോലെ ഒരു തോന്നൽ .....
ഇന്ന് അവൻ തിരിച്ചു വരുകയാണ്...ഈ ഒരു ദിവസത്തിന് വേണ്ടിയാണു അവൾ ഇത്രയും നാൾ കൊതിയോടെ കാത്തിരുന്നത്...അവൾ ആണെങ്കിൽ ഇപ്പോൾ കുറച്ചു വണ്ണമൊക്കെ വെച്ച് കൊഴുത്തു അങ്ങ് ചാടി...ഇപ്പോൾ വിദ്യ ബാലന്റെ പോലത്തെ ഒരു ശരീരമാണ് അവൾക്..അതുകൊണ്ടു തന്നെ അവളെ ഇപ്പോൾ കണ്ടാൽ ഏത് ഒരു ആണും ഒരു കൊതിയോടെ അല്ലാതെ നോക്കാറില്ല...നേരത്തെയും അവൾക്ക് കുറച്ചു വണ്ണം ഉണ്ടായിരുന്നെങ്കിലും അവസാനം അവൻ വന്ന് പോകുമ്പോൾ അവൾക്കു കുറച്ചു ഷീണമായിരുന്നു…
അതൊക്കെ എല്ലാം മാറി അവൾ ഇപ്പോൾ നല്ല ഉഷാറായി...ഇനി അവനെ തിരിച്ചു വിടേണ്ട ഇന്നു ആണ് അവളുടെ തീരുമാനം..പക്ഷെ ഇതേക്കുറിച്ചു ജോസേട്ടനോട് പറഞ്ഞപ്പോൾ തിരിച്ചു മറുപടി ഒന്നും തന്നില്ല.. കാരണം വീട് പണിക്കു വേണ്ടി അവൻ ലോൺ എടുത്തിട്ടുണ്ട്,കുട്ടുകാർ പൈസ കൊടുത്തു സഹായിച്ചിട്ടുണ്ട്,ലോൺ ആണ് ഏറ്റവും വല്യ പ്രെശ്നം അതൊക്കെ എല്ലാം തീര്ക്കാന് ഉണ്ട്.അതെല്ലാം ഉള്ളത്കൊണ്ടാവും അവൻ തിരിച്ചു ഒന്നും പറയാഞ്ഞേ..എന്തായാലും വന്നു കഴിഞ്ഞു സംസാരിക്കാം അവൾ ഓർത്തു..
അങ്ങനെ രാവിലെ 10 മണിക്ക്
💬 Comments
View all comments