0%

Chapter Title : വർഷങ്ങൾ നീണ്ട ഒരു രാത്രി [പൊടിമോൻ]

Author : Kambikathakal Read All Parts 965

തന്നെ അവന്റെ 2 കുട്ടുകാർ തന്നെ പോയി ജോസിനെ കൂട്ടികൊണ്ടു വന്നു. ഒത്തിരി കുട്ടുകാർ ഉണ്ടേലും അവന്റെ ഉറ്റ കുട്ടുകാർ 4 പേര് ആണ്.അവരെ മാത്രമേ എന്ത് കാര്യത്തിനും ജോസ് വിളിക്കു..അതിൽ 2 പേര് ആണ് കൂട്ടാൻ പോയത്.കുട്ടികൾക്ക് ഉള്ള സാധങ്ങൾ എല്ലാം കൊടുത്തതോടെ അവർ പിന്നെ അതിന്റെ പുറകെ ആയി.. അവൾ അപ്പോൾ തന്നെ അവനു ഇഷ്ടമുള്ള ആഹാരം എല്ലാം ബ്രേക്ക് ഫാസ്റ്റിനു കഴിക്കാൻ എടുത്തു വെച്ചു...അവൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്ന് അതൊക്കെ എല്ലാം കഴിച്ചിട്ട് ഒന്ന് മയങ്ങാൻ കിടന്നു..

അവൾ മക്കളോടും പറഞ്ഞു അപ്പയെ ശല്യം ചെയ്യരുത് എന്ന്..കിടന്നോട്ടെ പാവം എത്ര നാൾ കൂടി വന്നു സ്വന്തം വീട്ടിൽ ഒന്ന് കിടക്കുവാ അവൾ മനസ്സിൽ ഓർത്തു.. ആ ദിവസത്തിന് ഒരു പ്രേത്യകത കൂടി ഉണ്ടായിരുന്നു അന്ന് അവരുടെ പള്ളിയിൽ പെരുന്നാൾ ആണ്.പെട്ടന്ന് ആണ് അത് അവളുടെ മനസിലോട്ടു വന്നത്..ഇന്ന് ഇവിടെ പെരുന്നാൾ ആണല്ലോ ജോസേട്ടനെ പള്ളിയിൽ കൊണ്ട് പോവാൻ കുട്ടുകാർ വരുമോ ?? എന്ത് ആയാലും ഇന്ന് ഒരു പരിപാടിക്കും ജോസേട്ടനെ വിടരുത് അവൾ മനസ്സിൽ ഓർത്തു...

അവർക്കു എന്തായാലും കുപ്പിയൊക്കെ കൊണ്ട് വന്നിട്ടുണ്ടാവും അത് വേണേൽ കൊടുത്തോട്ടെ പക്ഷെ അവരുടെ കൂടെ പോയാൽ ചിലപ്പോൾ...ഹേയ്‌ അവളുടെ ജോസ് അങ്ങനെ ഒത്തിരി കുടിക്കുന്ന ആള് ഒന്നുമല്ല,എങ്കിലും ഈ നാട്ടിൽ വരുമ്പോൾ മാത്രം കൂട്ടുകാരുമായി ഇടയ്ക്കൊക്കെ കൂടും..അവൻ ആകെ 2 ഓ 3 ഓ സ്മോൾ അടിച്ചാൽ ആയി..അതും അവൾക്ക് അറിയാം.പക്ഷെ ഈ ദിവസം അവൾക്കു ജോസിനെ കുടിക്കാതെ പച്ചക്കു തന്നെ വേണം

💬 Comments

View all comments