0%

Chapter Title : വർഷങ്ങളുടെ ഓർമ [KGF 2]

Author : Kambikathakal Read All Parts 447

സഞ്ചിയിൽ നിന്നും 3കോല് ഐസ്  എടുത്ത്  തന്നു.... ഒറ്റയ്ക്ക് തിന്നാതെ അമ്മയ്ക്കും മുത്തേശ്ശിക്കും കൊടുക്കെടാ  അച്ഛൻ  പറഞ്ഞു  ഞാൻ  അടുക്കളയിലേക്ക് ഓടി.... ഒരായിസ് എടുത്ത് അമ്മയ്ക്കും  മുത്തേശ്ശിക്കും  കൊടുത്തു .....  അമ്മേ നമ്മുക്ക്  പോകാം?? അതിന്  സമയം ആയില്ലടാ പൊട്ടാ  ഇവന്റെ  ഒരു  കാര്യം  മോൻ  ആദ്യം പോയി  പഠിക്ക്.... ഞാൻ ഐസ് നക്കികൊണ്ട് ബുക്ക്‌ എടുത്ത് വായിക്കാൻ തുടങ്ങി.....

ഡി  എന്നിക്ക്  കുളിക്കാൻ ചൂട് വെള്ളം വെച്ചോ ?? ആം കുളിമുറിയിൽ വെച്ചിട്ടുണ്ട് നിങ്ങൾ എന്താ വൈകിയേ ??  നാളെ  രാവിലെ ഒന്ന്  പട്ടണം വരെ പോണം കുറച്ച് പൈസ മുതലാളിയോട് വാങ്ങാൻ നിന്നതാ  ഞാൻ  കുളിച്ചിട്ട്  വരാ  നീ  കഴിക്കാൻ  എടുത്ത്  വെക്ക് എന്ന്  പറഞ്ഞ്  അച്ഛൻ കുളിക്കാൻ പോയി.....

അമ്മ  അച്ഛന്  ഭക്ഷണം  വിളമ്പി എടുത്ത്  വച്ചു.... അച്ഛൻ നേരത്തെ  ഭക്ഷണം  ഒക്കെ  കഴിച്ച് കിടക്കുമായിരുന്നു ഞങ്ങൾ ടീവി  ഒക്കെ  കണ്ട്  വന്നിട്ടേ  ഞാനും  അമ്മയും മുത്തേശ്ശിയും  കഴിക്കുള്ളു...

ടാ  പോകാം??  അമ്മ എന്നെ  നോക്കി  പറഞ്ഞു .... പറയുന്ന താമസം  ഞാൻ  വേഗം  ബുക്ക്‌  എടുത്ത്  ബെഗിൽ  വെച്ചു.... മുത്തേശ്ശി വരുന്നുണ്ടോ? ഞങ്ങൾ പോകുവാ , മുത്തേശ്ശി  ഒരു മണ്ണന വിളക്ക് എടുത്ത്  മുറ്റത്തേക്ക് ഇറങ്ങി  കൂടെ  ഞാനും ..., ഞാൻ  ഇപ്പോം  വരാം  നിക്ക്  എന്ന്  അമ്മ വിളിച്ച്  പറഞ്ഞു  അമ്മ ഒരു തോർത്ത്‌  എടുത്ത്  കഴുത്തിൽ ഇട്ട്  വന്നു വാ പോകാം ..... ഞാൻ  മുന്നിൽ  നടന്നു അമ്മ  കുളിമുറി നോക്കി  ഞങ്ങൾ  പോയിട്ട്  വരാം .... അവിടെ

💬 Comments

View all comments