Chapter Title : വർഷങ്ങളുടെ ഓർമ [KGF 2]
അവിടെ ചിത്രം വരച്ച് കളിക്കുവാരുന്നു ഞാൻ അവിടെ അവരുടെ കൂടെ തറയിൽ ഇരുന്ന് .... അമ്മ അടുക്കളയിലേക്ക് പോയി മുത്തേശ്ശി ഞങ്ങളുടെ കൂടെ ഒരു കസേരയിൽ വന്നിരുന്നു..... ചേട്ടായി ടീവി വെക്ക് ഞാൻ ചേട്ടനോട് പറഞ്ഞു .... സമയം അയോടാ ചേട്ടായി അവിടെ ഇവിടെ ഞെക്കി ടീവി ഓൺ ആയി ഒരു 5മിനിറ്റ് എടുക്കും ഈൗ ബ്ലാക്കാൻ വൈറ്റ് ടീവി ഒന്ന് ഓണവൻ അപ്പോഴേക്കും അമ്മയും പിന്നെ ചേട്ടായിയുടെ ഭാര്യ നിമിഷ ചേച്ചിയും വന്നു ഞങ്ങളുടെ പുറക്കെ തറയിൽ ഇരുന്നു ....
ടാ...... ടാ...... ടാ ...... ആരോ പുറത്ത് നിന്നും വിളി കേട്ട് ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഓടി .... അച്ഛനായിരുന്നു ടാ ഗിരീഷേ നമ്മുടെ നമ്മുടെ നാരായണൻ ചേട്ടനെ ഹോസ്പിറ്റലിൽ കൊണ്ട് പോയെന്ന് ഞാൻ ഒന്ന് പോയി നോക്കട്ടെ ജീവിക്കാൻ സാധ്യത ഇല്ലെന്നാ കേട്ടെ .... അച്ഛൻ ഗിരീഷ് ചേട്ടായിയോട് പറഞ്ഞു ..... എങ്കിൽ ഞനും കൂടെ വരാം വിജേഷേട്ടാ ചേട്ടായി അച്ഛനോട് പറഞ്ഞു ..... വേണ്ടടാ ഞാൻ പോയി നോക്കിട്ട് വരാം നീ കൂടെ വന്നാ ഇവർക്ക് ആരും ഇല്ലല്ലോ അച്ഛൻ ഞങ്ങളെ നോക്കി പറഞ്ഞു .... എങ്കി ഞാൻ പോയിട്ട് വരാം അച്ഛൻ അമ്മയോട് പറഞ്ഞ് തിരിഞ്ഞ് നടന്നു ..... സൂക്ഷിച്ച് പോണം എന്ന് അമ്മ അച്ഛനോട് പറഞ്ഞു ... അച്ഛൻ പോയി ഞങ്ങൾ ഹാളിൽ ചെന്ന് ഇരുന്നതും കറന്റും പോയി ........ ച്ചേ ഈ പണ്ടാര കറന്റിന് പോകാൻ കണ്ട സമയം ..നീമിഷ ചേച്ചി ഒരു മണ്ണന വിളക്ക് ഹാളിൽ കത്തിച്ചു ഇന്ന് നമുക്ക് ഇവിടെ കിടക്കാം നിമിഷ ചേച്ചി അമ്മയോടും മുത്തേശ്ശിയോടും പറഞ്ഞു.... ആം എന്ന് അമ്മ മുളി...... എങ്കിൽ വാ ചോറ് കഴിക്കാം ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ച് ഹാളിൽ വന്നിരുന്ന് ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു .......
എന്നിക്ക് നല്ല ഉറക്കം വരുന്നു ഞാൻ ഒന്ന് കിടക്കട്ടെ മോനേ ഇവിടെ തറയിൽ പിരിക്കാൻ എന്തേലും തരുമോ .... മുത്തേശ്ശി ചേട്ടായിയോട് പറഞ്ഞു
മുത്തേശ്ശി ആ കിടക്കയിൽ ചെന്ന്
💬 Comments
View all comments