0%

Chapter Title : വർഷങ്ങളുടെ ഓർമ [KGF 2]

Author : Kambikathakal Read All Parts 451

.... അമ്മ  അടുക്കളയിലേക്ക്  പോയി  മുത്തേശ്ശി ഞങ്ങളുടെ കൂടെ ഒരു  കസേരയിൽ വന്നിരുന്നു..... ചേട്ടായി ടീവി വെക്ക് ഞാൻ ചേട്ടനോട്  പറഞ്ഞു  .... സമയം അയോടാ ചേട്ടായി  അവിടെ  ഇവിടെ  ഞെക്കി ടീവി ഓൺ  ആയി ഒരു 5മിനിറ്റ്  എടുക്കും ഈൗ ബ്ലാക്കാൻ  വൈറ്റ്  ടീവി ഒന്ന്  ഓണവൻ  അപ്പോഴേക്കും അമ്മയും  പിന്നെ ചേട്ടായിയുടെ ഭാര്യ  നിമിഷ ചേച്ചിയും  വന്നു ഞങ്ങളുടെ  പുറക്കെ തറയിൽ  ഇരുന്നു ....

ടാ......  ടാ...... ടാ  ...... ആരോ  പുറത്ത്  നിന്നും  വിളി  കേട്ട്  ഞങ്ങൾ എല്ലാവരും  പുറത്തേക്ക് ഓടി .... അച്ഛനായിരുന്നു  ടാ ഗിരീഷേ  നമ്മുടെ  നമ്മുടെ  നാരായണൻ ചേട്ടനെ ഹോസ്പിറ്റലിൽ  കൊണ്ട്  പോയെന്ന്  ഞാൻ  ഒന്ന് പോയി നോക്കട്ടെ ജീവിക്കാൻ സാധ്യത ഇല്ലെന്നാ കേട്ടെ  .... അച്ഛൻ ഗിരീഷ് ചേട്ടായിയോട് പറഞ്ഞു ..... എങ്കിൽ ഞനും  കൂടെ  വരാം വിജേഷേട്ടാ ചേട്ടായി അച്ഛനോട് പറഞ്ഞു ..... വേണ്ടടാ  ഞാൻ പോയി  നോക്കിട്ട് വരാം നീ കൂടെ  വന്നാ ഇവർക്ക്  ആരും ഇല്ലല്ലോ  അച്ഛൻ  ഞങ്ങളെ നോക്കി പറഞ്ഞു  .... എങ്കി ഞാൻ  പോയിട്ട്  വരാം  അച്ഛൻ  അമ്മയോട്  പറഞ്ഞ്  തിരിഞ്ഞ്  നടന്നു ..... സൂക്ഷിച്ച് പോണം  എന്ന്  അമ്മ അച്ഛനോട് പറഞ്ഞു ...  അച്ഛൻ  പോയി  ഞങ്ങൾ  ഹാളിൽ ചെന്ന് ഇരുന്നതും  കറന്റും പോയി  ........ ച്ചേ ഈ പണ്ടാര കറന്റിന്  പോകാൻ  കണ്ട  സമയം ..നീമിഷ ചേച്ചി  ഒരു  മണ്ണന  വിളക്ക്  ഹാളിൽ കത്തിച്ചു  ഇന്ന്  നമുക്ക്  ഇവിടെ  കിടക്കാം നിമിഷ ചേച്ചി  അമ്മയോടും മുത്തേശ്ശിയോടും  പറഞ്ഞു....

💬 Comments

View all comments