Chapter Title : വർഷയുടെ വസന്തങ്ങൾ 1 [ആദിദേവ്]
വേണ്ടി വർഷ ശ്രമിക്കാത്തത് സരസ്വതി ഒറ്റക്കായി പോകുമല്ലോ എന്നോർത്താണ്. അമ്മായി അമ്മയും മരുമകളും ആണെന്ന് പറയാത്ത വിധം സ്നേഹമായിരുന്നു രണ്ടു പേർക്കും. വർഷ സ്കൂളിൽ പോയി കഴിഞ്ഞാൽ വൈകുന്നേരമേ വരുകയുള്ളൂ. അത്രയും നേരം ഒറ്റയ്ക്കിരിക്കാൻ സരസ്വതിയ്ക്ക് പറ്റത്തില്ലായിരുന്നു. ചില ദിവസങ്ങളിൽ ശിവരാമൻ്റെ കൂട്ടുകാരനായ വിശ്വനാഥൻ്റെ വീട്ടിൽ പോകും ഇപ്പോൾ നടക്കാനൊന്നും വയ്യാത്തത് കൊണ്ട് വൈകുന്ന വരെയും വീട്ടിൽ തന്നെയാണ്. അല്ലെങ്കിൽ വിശ്വനാഥൻ്റെ ഭാര്യ വത്സല ഇങ്ങോട്ടു വരും.
വർഷയുടെ ഒരേ ഒരു കൂട്ടുകാരിയാണ് മൃദുല. വിവാഹം കഴിഞ്ഞു വന്ന നാൾ മുതൽ രണ്ടു പേരും സൗഹൃദത്തിലാണ്. രണ്ടു പേരും സമപ്രായക്കാരാണ്. മൃദുല ബാങ്കിൽ അക്കൗണ്ടന്റ് ക്ലാർക്ക് ആയി ജോലി ചെയ്യുന്നു. വീടിൻ്റെ പണികൾക്കായി ശിവരാമൻ വർഷയുടെ പേരിലാണ് ബാങ്കിൽ നിന്നും ലോൺ എടുത്തത് അങ്ങനെയൊരു ബന്ധം മൃദുലയുടെ ബാങ്കുമായി വർഷയ്ക്കുണ്ട്…അതുമാത്രമല്ല വരുണിൻ്റെ കൂട്ടുകാരൻ വിനുവിൻ്റെ അച്ഛനാണ് സണ്ണി എന്ന സണ്ണിച്ചൻ.
സണ്ണിച്ഛനാണ് ആ ബാങ്കിലെ ഹോം ലോൺ ശരിയാക്കി കൊടുത്തത്. സണ്ണിച്ചൻ്റെ സുഹൃത്തായിരുന്നു മാനേജരായ കുര്യൻ. സണ്ണിച്ചൻ പറഞ്ഞിട്ടാണ് കുര്യൻ അവർക്കു വേണ്ടി ലോൺ ശരിയാക്കി കൊടുത്തത്. പിന്നെ എവിടെ നിന്നോ പണം പലിശയ്ക്ക് എടുത്ത് കൊടുത്തു. അതെല്ലാം വർഷയുടെ കൈയിൽ ആണ് അയാൾ കൊടുത്തത്. അയാൾക്ക് വർഷയോട് വലിയ കാര്യമായിരുന്നു.
മൃദുലയുടെ ഭർത്താവ് രാജേഷ് 35 വയസ്സ്, നാഷണൽ പെർമിറ്റ് ഡ്രൈവർ ആണ്. വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി ഇതുവരെയും കുട്ടികളായിട്ടില്ല. മൃദുലയെ പറ്റി പറഞ്ഞാൽ.
മൃദുല എല്ലാവരോടും പെട്ടെന്ന് അടുത്ത് ഇടപഴകുന്ന സ്വഭാവം അല്ലായിരുന്നു. എന്നാൽ കാണാൻ അതി സുന്ദരിയും ആയിരുന്നു.
വർഷത്തിലൊരിക്കലെ വരുൺ
💬 Comments
View all comments