0%

Chapter Title : വരുണിന്റെ പ്രയാണങ്ങൾ 2 [Baadal]

Author : Kambikathakal Read All Parts 1.2K

നേരം ആയിട്ടില്ലല്ലോ..." ആരാണ് വന്നതെന്ന ആകാംഷയിൽ അവൻ ചെന്ന് വാതിൽ തുറന്നു. നോക്കിയപ്പോൾ ബാസ്റ്റിൻ അങ്കിൾ!!! ഒതുക്കു കല്ലിൽ നിന്നുകൊണ്ട് ഇറയത്തെ തൂണിൽ ഒരു കൈ കുത്തികൊണ്ട് ഊന്നിനിന്ന് കൊമ്പൻ മീശ പിരിച്ച് തന്നെ നോക്കുന്ന ബാസ്റ്റിൻ അങ്കിളിനെ കണ്ടു അവന്റെ മുഖം പെട്ടെന്ന് വല്ലാതായി. അവൻ എന്തോ പിടിക്കപ്പെട്ടത് പോലെ തോന്നി.
" മോനേ അച്ഛൻ ഇല്ലെടാ? "
വരുൺ ഒന്നു മിടിയിറക്കി... എന്നിട്ട് പറഞ്ഞു; "ഇല്ല ".
" എന്നോട് വരാൻ പറഞ്ഞിരുന്നു".
അയാൾ ഫോണിൽ ഏതോ നമ്പർ തിരഞ്ഞെടുത്തു വിളിക്കുന്ന അതിനായി ചെവിയോടു ചേർത്തു.
" ശ്ശെ.. ലൈൻ പോകുന്നും ഇല്ലല്ലോ... "
" അച്ഛൻ കുറച്ചു നേരത്തിനുള്ളിൽ വരും എന്നാ എന്നോട് നേരത്തെ വിളിച്ചപ്പോൾ പറഞ്ഞത്... " അതും പറഞ്ഞു കൊണ്ട് അയാൾക്ക് ഇറയത്തേക്ക് കയറി. അയാളുടെ പുറപ്പാട് അകത്തേക്ക് വരാനാണ് എന്ന് കണ്ടപ്പോൾ വരുൺ കുറച്ചു പുറകോട്ട് മാറി. എല്ലാ ആഭിജാത്യത്തോയും അകത്തേക്ക് കടന്നു വന്ന അയാൾ മുറിയാകെ ഒന്നു നോക്കിയതിനുശേഷം സ്വീകരണമുറിയിലെ സോഫയിൽ അമർന്നു.
വരുൺ: " അങ്കിളിന് കുടിക്കാൻ...? "
ബാസ്റ്റിൻ: " ഒന്നും വേണ്ട... "
തുടർന്നും അവിടെത്തന്നെ ശങ്കിച്ചു ശങ്കിച്ചു നിൽക്കുന്ന വരുണിനോട് ആയി അയാൾ പറഞ്ഞു:" നീയും കൂടി ഇരിക്ക്... "
വരുണും ഓപ്പോസിറ്റ് സോഫയിൽ ഇരുന്നു.
"അ... എങ്ങനെയുണ്ടായിരുന്നു നിന്റെ പരീക്ഷ ഒക്കെ?" അയാൾ കുശലാന്വേഷണത്തിന് തുടക്കമിട്ടു.
" കുഴപ്പമില്ലായിരുന്നു അങ്കിളേ..."
" കുഴപ്പമില്ലായിരുന്നു എന്നോ? അപ്പോൾ അത്ര നന്നായില്ല എന്നല്ലേ..? "
" അതല്ല... നന്നായിട്ട് തന്നെ എഴുതി അങ്കിളേ...

💬 Comments

View all comments