0%

Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]

Author : Kambikathakal Read All Parts 1.9K

പിടപ്പ് കേറി വരും

ശരീരമാകെ തളർന്നു പോകുന്ന പോലെ

കൂടാതെ ശ്വാസം മുട്ടലും

അതോടെ ഞാൻ ആ പണി നിർത്തും

അതാണ് പതിവ്"

"ഹ്മ്മ് ഇതു കൊള്ളാലോ എന്തൊക്കെയോ നിഗൂഢതകളുണ്ട് നന്ദുവേട്ടനെ ചുറ്റിപ്പറ്റി ഈ നാട്ടിലേക്കുള്ള വരവ് അത്‌ വെറുതെയല്ല എനിക്കുറപ്പാ"

അഞ്ജലിയുടെ മുഖം ഗൗരവതരമായി.

"കണ്ടു പിടിക്കണം എല്ലാം
പക്ഷെ നാളെ നന്ദുവേട്ടൻ ഞങ്ങളെ വിട്ടു പോകുവല്ലേ?"

അതു പറയുമ്പോഴേക്കും കനത്ത വിഷാദം അവളെ പിടിമുറുക്കിയിരുന്നു.

"ഞാൻ പോയാലും ഇടക്ക് വരും എന്റെ അഞ്‌ജലിക്കുട്ടിയെ കാണാൻ.

അതും കൂടി കേട്ടതോടെ ഒരു വിങ്ങലോടെ അഞ്ജലി അനന്തുവിന്റെ മാറിൽ പറ്റി ചേർന്നു കിടന്നു.

പക്ഷെ ആ തേങ്ങലിന് അൽപ്പായുസ്സെ ഉണ്ടായിരുന്നുള്ളു.

അവന്റെ ലാളനങ്ങളിൽ അതും അലിഞ്ഞില്ലാണ്ടായി.

"വാതിൽ തുറക്കാം"

അനന്തു അനുവാദത്തിനായി കാത്തിരുന്നു.

അഞ്ജലി സമ്മതമെന്ന മട്ടിൽ തലയാട്ടി.

ആ വലിയ ഇരുമ്പ് വാതിൽ അനന്തു പണിപ്പെട്ടു സർവ ശക്തിയുമെടുത്തു തള്ളി തുറന്നു.

വലിയൊരു മുരൾച്ചയോടെ ഇരു വാതിൽ പാളികളും പയ്യെ തുറക്കപ്പെട്ടു.

അവിടെയും കൂരിരുട്ട് മാത്രമാണ് അവരെ ഒരുമിച്ച് വരവേറ്റത്.

അഞ്ജലിയെ കൈകളിൽ കോരിയെടുത്ത് അവൻ നെടുവീർപ്പെട്ടു.

അഞ്ജലി കയ്യിലുള്ള ലാമ്പ് ഓണാക്കി ആ ഇരുളിലേക്ക് നീട്ടിപിടിച്ചു.

ആ വാതിൽ പിന്നിട്ട് അവർ ഉള്ളിൽ കണ്ട അറയിലേക്ക് കയറി.

അതിനു ജാലകം ഉണ്ടായിരുന്നില്ല.

തികച്ചും ശാന്തമായ ഒരു അറ.

ഇരുട്ടിനെ കൂട്ടു പിടിച്ചു അത്‌ പതുങ്ങിയിരുന്നു.

ഇത്രയും വർഷങ്ങൾ ആരുടേയും കണ്ണിൽ പെടാതെ.

അറയിൽ കയറിയതും ഭിത്തിയിൽ ഒരുപാട് ചിത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.

ആരോ വരച്ചു വച്ച ജീവസ്സുറ്റ ചിത്രങ്ങൾ.

ആർക്കുവേണ്ടിയോ കാത്തിരുന്ന

💬 Comments

View all comments