Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]
മീനാക്ഷിയുടെ കണ്ണുകൾ ഡിസ്പ്ലേയിലേക്ക് പാറി.
അതിൽ എഴുതി കാണിച്ച പേര് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.
"രാധിക"
ധൃതിയിൽ ആ കാൾ കണക്ട് ചെയ്ത് ഫോൺ അവൾ കാതോരം ചേർത്തു.
"ഡി രാധൂ"
"മോളെ മീനുക്കുട്ടി "
മറു വശത്തു നിന്നും മനോഹരമായ കിളി നാദം പൊട്ടി ഒഴുകിയെത്തി.
"പറയെടി"
"എന്തായി നിന്റെ പ്രാണനാഥൻ പോയോ?"
"ഏയ് ഇല്ലെടി അപ്പോഴേക്കും പുതിയ കാരക്ടർ മനയിലേക്കെത്തി..അതുകൊണ്ട് അവരുടെ പോക്ക് ക്യാൻസൽഡ് "
മീനാക്ഷി ആ സന്തോഷ വിവരം രാധികയെ അറിയിച്ചു.
"അപ്പൊ ചിലവുണ്ട് മോളെ"
"നടത്താഡീ"
"ഹ്മ്മ് എങ്ങനുണ്ട് നിന്റെ സ്വന്തം ചേട്ടന്റെ റെസ്പോൺസ്?"
ആ വെട്ടു പോത്തോ?ഇതുവരെ ഞാൻ ജിത്തൂവേട്ടന്റെ മുന്നിൽ പോയി പെട്ടിട്ടില്ല.. ഒളിച്ചു നടക്കുവാ..എങ്ങാനും എന്നെ അങ്ങേരുടെ കയ്യിൽ കിട്ടിയാൽ വധിച്ചു കളയും"
"ഉയ്യോ എങ്കിൽ നിന്നെ ദൈവം തന്നെ കാക്കട്ടെ"
"ഹ്മ്മ് എന്തായി ഞാൻ പറഞ്ഞ കാര്യം?"
പെട്ടെന്നെത്തോ ഓർത്ത പോലെ മീനാക്ഷി തിരക്കി.
"അതൊക്കെ റെഡിയാ നിനക്കെപ്പോ വേണംന്ന് പറഞ്ഞാ മതി"
രാധിക മറുപുറത്ത് അല്പം ഗൗരവത്തിലായി.
ഡീ ഇതൊക്കെ ഈ കാലത്ത് നടക്കുവോ? "
"നടക്കും...ഞാനല്ലേ പറയുന്നേ..ഇതും കൊണ്ട് ഞാനെത്രയെണ്ണത്തിനെ വളച്ചിട്ടുണ്ടെടി"
രാധികയുടെ കള്ള ചിരി മീനാക്ഷിയുടെ കാതിൽ പതിഞ്ഞു.
"അമ്പടി കള്ളി അപ്പൊ ഇങ്ങനാണല്ലേ നീ ഇടക്കിടക്ക് സ്കൂളീന്ന് മുങ്ങണത്.
മീനാക്ഷിയുടെ അതിശയം ആ വാക്കുകളിൽ അകമ്പടിയായി ഉണ്ടായി.
"അല്ലാതെ പിന്നെങ്ങനാന്നാ നിന്റെ വിചാരം?
എനിക്ക് മനസിൽ തോന്നിയവനെ ഞാൻ വശീകരിച്ചെടുത്തു കൊണ്ടു പോകും
എന്റെ കടി തീരുന്നവരെ ഞാനവന് കാലകത്തി കൊടുക്കും
പിന്നൊഴിവാക്കി അടുത്തവനെ ചാക്കിട്ടു പിടിക്കും"
💬 Comments
View all comments