← Back to വശീകരണ മന്ത്രം 10 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 10 [ചാണക്യൻ] · approved reader discussion

Abid sulthan kv • 17-05-2021 13:42

പട്ടിണി കിടക്കുന്നതും നോവലിന്റെ അടുത്ത ഭാകം കാത്തിരികുന്നതും ഒരുപോലെയാ....ഇന്ന് ഉണ്ടാ വുമോ...സഹോാാാാദരാാാാാാ....

ചാണക്യൻ • 17-05-2021 14:01

@Abid sulthan kv......
ബ്രോ ഇന്ന് വരും കേട്ടോ ഉറപ്പ്......
വൈകുന്നേരം ആവും...... Upcoming ൽ ഉണ്ട്.......
വായിച്ചിട്ട് എങ്ങനുണ്ടെന്നു പറയണേ....
നന്ദി ബ്രോ ??

Abid sulthan kv • 17-05-2021 14:37

കഥ ഇഷ്ടപെട്ടത് കൊണ്ടല്ലേ കാത്തിരികുന്നത്....കാത്തിരിപിലൂടെ മനസിലാക്കികൂടെ ...ചകര..കുട്ടാാാ

Vk • 16-05-2021 16:21

Bro ഒന്ന് പെട്ടന് ഇടാമോ കട്ട waiting ആണ് കഥ എന്ന് വരും

ചാണക്യൻ • 16-05-2021 22:15

@Vk..........
ബ്രോ........ നാളെ വരും കേട്ടോ.....
കാത്തിരിപ്പിന് ഒരുപാട് നന്ദി ?

Tores7 • 17-05-2021 06:15

Idhuvare vannillalo chettayi

ചാണക്യൻ • 17-05-2021 08:49

@Tores7.......
ഇന്ന് വരും ബ്രോ........വൈകുന്നേരം കഴിഞ്ഞിട്ടയയിരിക്കും കേട്ടോ.....
Upcoming ഇൽ ഉണ്ട്.....
വായിച്ചിട്ട് എങ്ങനുണ്ടെന്നു പറയണേ...
ഒത്തിരി സ്നേഹം കേട്ടോ ഈ കാത്തിരിപ്പിന്....
നന്ദി മുത്തേ ??

Tores7 • 17-05-2021 14:41

♥️

നീലകണ്ഠൻ • 15-05-2021 17:06

Inn indaavuo

ചാണക്യൻ • 16-05-2021 22:17

@നീലകണ്ഠൻ..........
നാളെ വരും ബ്രോ............ നന്ദി ??

കാരക്കാമുറി ഷണ്മുഖൻ • 14-05-2021 19:10

Bro nala kanuvo?

ചാണക്യൻ • 16-05-2021 22:18

@കാരക്കമുറി ഷണ്മുഖൻ.... 
നാളെ വരും ബ്രോ........ ഉറപ്പായിട്ടും...... നന്ദി ?

Rahuljithz • 14-05-2021 12:02

ബ്രോ പനി കുറഞ്ഞോ. മെഡിസിൻ ഒക്കെ കറക്റ്റ് ആയി കഴിക്കണേ ?
പിന്നെ കഥ ഏതുവരെ ആയി. ചോദിക്കുന്നത് മോശം ആണെന്ന് അറിയാം.പനിയായൊണ്ടല്ലേ.
വീട്ടിൽ കട്ട പോസ്റ്റ്‌ ആണ് മുത്തേ. അതാ. എന്തായാലും പെട്ടന്ന് പ്രധീക്ഷിക്കുന്നു. ❤❤❤❤

ശശി • 14-05-2021 13:10

Bro waiting aan ...inn varuo

ചാണക്യൻ • 16-05-2021 22:25

@ശശി.......
നാളെ വരും ബ്രോ........ എങ്ങനുണ്ടെന്നു വായിച്ചിട്ട് പറയണേ......
നന്ദി ബ്രോ ??

ചാണക്യൻ • 16-05-2021 22:23

@Rahuljithz..........
ബ്രോ പനിയൊക്കെ കുറഞ്ഞുട്ടോ...... മെഡിസിൻ ഒക്കെ കഴിക്കുന്നുണ്ട്.....
കഥ ഇന്ന് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്....... നാളെ വരും മുത്തേ.....
വായിച്ചിട്ട് എങ്ങനുണ്ടെന്നു പറയണേ.....
ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി
ഒത്തിരി സ്നേഹം ??

Tores7 • 12-05-2021 13:30

Ezhuthi kazhinjo chettayi

ചാണക്യൻ • 13-05-2021 14:20

@Tores7.............
എഴുതി കഴിയാനായി ബ്രോ............2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യാം കേട്ടോ......... നന്ദി ?❤️

Tores7 • 13-05-2021 19:35

♥️

Sidharth • 09-05-2021 20:48

പനി ആയിരുന്നു എന്ന് ഇന്നാണ് അറിഞ്ഞത് wish you fast recovery u and ur family also take care be safe

ചാണക്യൻ • 10-05-2021 11:13

@Sidharth………
മുത്തേ ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ…….. Recovery ആശംസകൾ തന്നതിന്……..
പനി ആയിരുന്നു ബ്രോ…… ഇപ്പൊ കുറഞ്ഞു വരുന്നുണ്ട്…….
അധികം വൈകാതെ തന്നെ കഥ ഇടാം കേട്ടോ…….?
നന്ദി മുത്തേ ❤️❤️

Sidharth • 09-05-2021 20:48

പനി ആയിരുന്നു എന്ന് ഇന്നാണ് അറിഞ്ഞത് wish you fast recovery u and ur family also take care

ചാണക്യൻ • 10-05-2021 11:12

@Sidharth.........
മുത്തേ ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ........ Recovery ആശംസകൾ തന്നതിന്........
പനി ആയിരുന്നു ബ്രോ...... ഇപ്പൊ കുറഞ്ഞു വരുന്നുണ്ട്.......
അധികം വൈകാതെ തന്നെ കഥ ഇടാം കേട്ടോ.......?
നന്ദി മുത്തേ ❤️❤️

ജോർജ് • 09-05-2021 13:00

ചാണക്യൻ
താങ്കൾ ഇങ്ങനെ ഞങ്ങളെ  സങ്കടപെടുത്തരുത്. ഒരെണ്ണം തീർന്നിട്ട് അടുത്ത കഥ എഴുതുക  ഇപ്പോൾ അതുമില്ല ഇതുമില്ല എന്നതാ  സ്ഥിതി  .. എഴുതൊക്കെ  തന്റെ  ഇഷ്ടം.. പക്ഷെ ഞങ്ങൾ ക്ക്‌ ആശ  തന്നിട്ട് ഇങ്ങനെ പറ്റിക്കരുത്    തന്റെ  ഇഷ്ട്ടം  സൗകര്യപെടുമ്പോൾ  ഇട്  . ഏതായാലും ഞാൻ വശീകരണ മന്ത്രം പൂർത്തിയായി വായിച്ചിട്ടേ തന്റെ  കരിനാഗം  ആയാലും  എന്തുകോപ്പായലും വായിക്കുന്നുള്ളു
അതും ഇങ്ങനെ ഇടയ്ക്കു വെച്ചിട്ട് വേറെ എഴുതാണല്ലേ.. ഇയാടെ ഇഷ്ടം

ചാണക്യൻ • 09-05-2021 15:11

@ജോർജ്.............
ബ്രോ എനിക്ക് പനി ആയിരുന്നു ?
ക്ഷീണം കാരണം തീരെ വയ്യായിരുന്നു അതാ വശീകരണം വൈകുന്നേ....... വേറൊന്നുമല്ലാട്ടോ........ ഇപ്പൊ പനിയൊക്കെ മാറി ഞാൻ എഴുതി തുടങ്ങി.........5 ദിവസത്തിനുള്ളിൽ ഉറപ്പായും post ചെയ്യാം.......
വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.....
കരിനാഗം ഞാൻ പനി പിടിക്കുന്നതിന് മുന്നേ എഴുതി വച്ചതാ ബ്രോ......... അതാണ് ചെറിയ പാർട്ടുകളായി ഇടുന്നെ......
സോറി ബ്രോ.........
പെട്ടെന്ന് തന്നെ എഴുതി തീർത്തു ഇടാം....
വീട്ടില് എല്ലാവർക്കും പനി ആണ്..... അപ്പൊ വീട്ടിലെ പണികളും ഞാനാ ചെയ്യുന്നേ......... കുക്കിംഗ്‌ അടക്കം...... അപ്പൊ ടൈം കിട്ടാതെ പോകുന്നു......
നന്ദി ❤️

Rahuljithz • 07-05-2021 10:30

ബ്രോ. സുഖണോ. ഇനി എത്ര ദിവസം കാത്തിരിക്കണം. Time പോകാത്തത് കൊണ്ട് തുടക്കം മുതൽ ഞാൻ വായിച്ചു കഴിഞ്ഞു. ഓരോ തവണ വായ്കുംതോറും മുത്തിനോടുള്ള ആരാധന കൂടുന്നതല്ലാതെ കുറയുന്നുല്ല. ❤❤❤. Still waiting for next part ???.
ALL THE BEST BROTHER ❤❤❤

ചാണക്യൻ • 09-05-2021 14:46

@Rahuljithz.......
ബ്രോ സുഖമാണ്............ബ്രോയ്ക്ക് സുഖമല്ലേ......... കുറെ ആയല്ലോ കണ്ടിട്ട്.......
ബ്രോ ഒരു അഞ്ച് ദിവസത്തിനുള്ളിൽ കഥ ഇടാം കേട്ടോ.......പനി ഒക്കെ പിടിച്ചു ആകെ വയ്യാണ്ടിരിക്കുവാ...... അതാട്ടോ.....
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം കേട്ടോ......
വീണ്ടും ഈ കഥ വായിച്ചുവെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്....
അടുത്ത ഭാഗം വൈകാതെ ഇടാവേ.....
ലവ് യൂ മുത്തേ.....
നന്ദി ❤️

Octopus ? • 06-05-2021 22:16

ബ്രോ എന്തായി ഒരു വിവരോം ഇല്ലാലോ.?
അടുത്ത ഭാഗം എന്ന് വരും......

വെയ്റ്റിങ് ആണ് ടാ ?

?

ചാണക്യൻ • 09-05-2021 14:48

@Octopus......
മുത്തേ കഥ എഴുതിക്കൊണ്ടിരിക്കുവാ.......... അധികം വൈകാതെ ഇടാം കേട്ടോ......
ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം മുത്തേ.....
ഒരു 5 ദിവസത്തിനുള്ളിൽ ഇടാവേ.....
നന്ദി ബ്രോ ❤️

Octopus ? • 15-05-2021 02:01

?❤️?

ബിജു • 06-05-2021 19:46

ഇത്രയും ഡിമാൻഡ് കൂട്ടരുത്, ചിലപ്പോൾ ജീവിതത്തിൽ നടുവ് നിവർത്താൻ പറ്റാതെപോകും.

Kamal • 28-04-2021 12:27

തന്റെ കഥയെല്ലാം ആരംഭശുരതുവമ് ആണല്ലോ. ഒന്നും കംപ്ളിറ് ചെയ്യാൻ കഴിയില്ലെ, എന്തിനാ വായനക്കാരെ വെറുപ്പിക്കുന്നതു. എന്തെങ്കിലും വായനക്കാർ പറഞ്ഞാൽ ഒന്നും കിട്ടുന്നില്ല എത്ര ലൈക്‌ ചെയ്ലും ഇതൊക്കെത്തന്നെ
  എന്തിനാ മേനെക്കടുത്താൻ ഇങ്ങനെ എഴുതുന്നതു

Octopus ? • 27-04-2021 16:28

ചാണക്യൻ Broi Hi,
ബ്രോ എന്താ പറയുവാ വായിക്കാൻ ലേറ്റ് ആയിപോയി ?

എപ്പോഴത്തെയും പോലത്തന്നെ
കിടു പാർട്ട്‌ ?. എനിക്ക് ഇഷ്ടായി,  പ്രത്യേകിച്ച് ഈ പാർട്ടിൽ നമ്മുടെ അഞ്ജലികുട്ടി ആണല്ലോ നിറഞ്ഞു നിന്നെ ❣️അത് എന്തായാലും കൊള്ളാം. അവർ തമ്മിൽ ഉള്ള സംസാരവും എല്ലാം നല്ല രസം ഉണ്ടായിരുന്നു കാണാൻ.
ഇനിയും ഇടക്ക് എങ്കിലും നമ്മുടെ പാവം അഞ്ജലിയുടെ കാര്യം ഒന്ന് പരിഗണിക്കാൻ മനസുണ്ടാവണം ??
അവളെ അങ്ങനെ ഒഴിവാകരുത് പാവം അവനെ ഒരുപാട് ഇഷ്ടാണ്.
മമ്
Pne ഞാൻ ഇങ്ങനെ വിചാരിക്കുവേണ് കഥയുടെ പേര് വാശീകരണ മന്ത്രം പക്ഷെ ആദ്യത്തെ ആ ഒരു ഭാഗം മാത്രമേ അത് കണ്ടുള്ളു
(പക്ഷെ അത് ഇല്ലെങ്കിലും ഇങ്ങള് ഈ കഥ വേറെ level ആക്കിലെ ?)
pne ഒരു വിവരോം ഇല്ല...
(അവന്റെ ആ കോളേജിലെ കൂട്ടുകാർ ഒക്കെ ആയി ഇപ്പോ connection ഉണ്ടോ ആവോ ?)
അങ്ങനെ ഇരിക്കുമ്പോൾ ഇതാ നമ്മുടെ ചെക്കന്റെ നേരെ തന്നെ വാശീകരണം ഉപയോഗിക്കാൻ പോവുന്നു ?? അത് എന്തായാലും സൂപ്പർ ആയിരുന്നു പക്ഷെ പാവങ്ങൾക്ക് അറിയില്ലയോ ചെക്കന്റെ കയ്യിൽ ഉള്ളത് തൃലോക വാശീകരണം ആണ് എന്ന്.... നോകാം അവർ അവന്റെ നേരെ അത് ഉപയോഗിച്ച് വിജായിക്കുവോ എന്ന്...
എന്തായാലും ബ്രോ ഈ പാർട്ട്‌ നല്ല രസം ഉണ്ടായിരുന്നു ടാ ?
Pne ഇല്ലേ ആ ഗോദയുടെ പണി ഇതുവരെ കഴിഞ്ഞില്ലേ ? പെട്ടന്ന് ആക്കാൻ നോക്ക് ടാ എന്തായാലും നല്ല രീതിയിൽ അവന്റെ എല്ലു നുറുങ്ങുന്ന പോലെ തന്നെ കൊടുക്കണം കൊറച്ചു അതികം കളി കൂടുതലാ ഓന്.. അത് അങ്ങ് കംപ്ലീറ്റ് ആയി മാറ്റികൊടുത്തേക്കു..... ??

അപ്പോ എന്നാൽ കൂടുതൽ ഒന്നും ഇനി പറയുന്നില്ല....
Waiting For Next Part.....
With Love ?

ചാണക്യൻ • 09-05-2021 15:07

@Octopus..........
മുത്തേ കണ്ടില്ലലോ എന്ന് വിചാരിക്കാറുണ്ട്....... പനി ഒക്കെ ആയിരുന്നു...... ഇപ്പോഴാ ഒന്നു സെറ്റ് ആയെ............
വീണ്ടും കണ്ടു മുട്ടിയതിൽ സന്തോഷം....
ലേറ്റ് ആയിപോയല്ലേ അത്‌ സാരമില്ലാട്ടോ.....
ഈ പാർട്ടിൽ അഞ്ജലി ആയിരുന്നു നിറഞ്ഞു നിന്നത്........... ഇനി വരുന്ന പാർട്ടിലും അതേ ബ്രോ......
അഞ്ജലിയെ എല്ലാർക്കും ഇഷ്ട്ടമുള്ളതുകൊണ്ടാ അവനുമായുള്ള കൂടുതൽ സീൻ എഴുതിയത്......
അത്‌ എല്ലാർക്കും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ട് ട്ടോ....
പിന്നെ അഞ്ജലിയെ പരിഗണിക്കണം എന്നുണ്ട് ബ്രോ........ പക്ഷെ അരുണിമയുടെ കാര്യം അറിയാലോ........ പാവം അവനു വേണ്ടിയാ ജനിച്ചത് തന്നെ......
ദക്ഷിണയും ഉണ്ട്.....
അപ്പൊ ടഫ് കമ്പറ്റീഷൻ ആന്നേ ചെക്കന് വേണ്ടി......
പിന്നെ ബ്രോ ആദ്യം ഞാൻ വശീകരണ മന്ത്രം കിട്ടുന്ന ഒരു ചെറുപ്പക്കാരന്റെ കഥ....... അത്രേ ഉദ്ദേശിച്ചിരുന്നുള്ളു.......
പിന്നൊരു മൂന്ന് പാർട്ടൊക്കെ കഴിഞ്ഞപ്പോ ഞാൻ കഥയാകെ അഴിച്ചു പണിതു....
അതാണ് കഥയുടെ പേരുമായി ഒരു ബന്ധമില്ലാത്ത രീതിയിൽ കഥ മാറിയത്.....
അവന്റെ കോളേജ് ഫ്രണ്ട്‌സ് ഒക്കെ കുറച്ചു കഴിയുമ്പോൾ ഇതിൽ വരും ബ്രോ......
പക്ഷെ ഇപ്പോഴേ ഇല്ല എന്നേയുള്ളു.....
ബ്രോ പറഞ്ഞത് ശരിയാ ബോംബ് കയ്യിലുള്ളവനെ പോട്ടാസ് കാണിച്ചു പേടിപ്പിക്കാൻ നോക്കുന്നു ?
അതാണ് അവസ്ഥ.......
വശീകരണ മന്ത്രം ഉള്ളവനെ വാശികരിച്ചു വീഴ്ത്താൻ നോക്കുന്നു......
ഏതായാലും നമുക്ക് നോക്കന്നെ....
ഗോദയുടെ പണി സെറ്റ് ആക്കുന്നുണ്ട് ബ്രോ........ അവന്റെ അഹങ്കാരമൊക്കെ നമുക്ക് തീർത്തു കൊടുക്കാം എന്തായാലും.......
ഡൺ ?
ഒത്തിരി സ്നേഹം മുത്തേ........?
നല്ല വായനക്ക് നന്ദി ❤️

Octopus ? • 15-05-2021 02:05

???

Santaclose • 24-04-2021 15:44

Alpam thirakkukalil aayipoyi athukond ippazhanu vayikkan kazhinjath  appol ella thavanayum paruyum pole thanne neeyum kadhayum poliyanu muthe love you

Kunji moothram • 05-05-2021 07:08

Machaneeee.... Super fantastic.... Storey.....Evide backi part all mostly one month ayallodaaa... Teame....
Make it fast.... I know ur.... Risk... Please make fast

ചാണക്യൻ • 09-05-2021 14:50

@Kunjimootgram.......
ബ്രോ ഒരുപാട് സന്തോഷം കേട്ടോ കഥ വായിച്ചതിന്.........
അടുത്ത ഭാഗം ഉടനെ ഉണ്ടാവും ബ്രോ.....
വൈകാതെ ഇടാം കേട്ടോ.....
ഒത്തിരി സ്നേഹം....
നല്ല വായനക്ക് നന്ദി മുത്തേ ❤️

Sidharth • 22-04-2021 11:33

ബ്രോ അടുത്ത പാർട്ട്‌ എന്നു തരാം പറ്റുമെന്ന് പറയാമോ correct ഒരു date പറയാൻ പറ്റീല എങ്കിൽ കൂടി ഈ മാസം കാണുമോ അതോ അടുത്ത മാസം പ്രതീക്ഷിച്ചാൽ മതിയ കാത്തിരിക്കുന്നു wait ചെയ്യാം
With❤

ചാണക്യൻ • 23-04-2021 21:04

@Sidhaarth............
ബ്രോ.......... ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല........ കരിനാഗം എഴുതുവാണ് ......... അതാട്ടോ......
അതു കഴിഞ്ഞപാടെ വശീകരണം എഴുതി തുടങ്ങും.......... വൈകാതെ ഇടാം കേട്ടോ......... എങ്കിലും അടുത്ത മാസം 10 നു മുൻപ് ഇടുമെന്നു വിചാരിക്കുന്നു........
നന്ദി ❤️

Raju bhai • 20-04-2021 00:38

Bro arupi ennu varum pettanu upload cheyavo. karinagam oru part complete cheytile appol aroopi finish cheytu koode…….

ചാണക്യൻ • 23-04-2021 21:06

@Raju bhai...........
ബ്രോ അരൂപി ഇനി ചിലപ്പോഴെ ഉണ്ടാകൂ കേട്ടോ.......... എന്തോ ഒരു മടുപ്പ് ആണ് അത്‌ എഴുതാൻ...... ഒരു കോൺഫിഡൻസ് ഇല്ല അതാട്ടോ.......
നന്ദി ❤️

ശശി • 19-04-2021 08:00

Anjalikuttyumaayulla cn powliii...iniyum pratheekshikkunnu

ചാണക്യൻ • 19-04-2021 20:56

@ശശി............
അവർ തമ്മിലുള്ള സീൻ വെറുതെ എഴുതിയതാ ബ്രോ.........കൂടുതലായിട്ട് ഒന്നും ഉണ്ടാവില്ലട്ടോ......
നന്ദി ❤️

BenzY • 19-04-2021 03:22

Ente ponooooo

Ijatjhi .....

Oru rakshYum illaa

Vazikkumbo Kori tharikkunu ..
Ijatjhi eYuthu ..

Adhravante Katha sherikkum ullathano ? Atho iYale srishti ano ?

AriYthondu Anu choYche

ചാണക്യൻ • 19-04-2021 20:59

@BenzY............
ബ്രോ........... കുറെ ആയല്ലോ കണ്ടിട്ട്........
കഥ ഇഷ്ട്ടായല്ലേ ഒത്തിരി സന്തോഷം കേട്ടോ.......
ഇനിയും നന്നായി എഴുതാൻ ശ്രമിക്കാം.....
അഥർവ്വന്റെ കഥ ഞാൻ ഉണ്ടാക്കിയതാട്ടോ...... ഒറിജിനൽ ഒന്നുമല്ല......
ഒത്തിരി സ്നേഹം....
നല്ല വായനക്ക് നന്ദി ❤️

Palarivattom sasi • 14-04-2021 22:59

ചാണക്യ,machu കരിനാഗം vayichu polichu oru
veliya series start cheyunna feel okke kittunondu!!
Oru hindi serial type pole oru atmosphere!!
Appo injim athu avide aayirikum alle(athu enthayalum nannayi kambi ellenkil avide upload cheyunatanu nallathu)!!
വശീകരണ മന്ത്രം um കരിനാഗം vum koode orumichu kondupovan pattuvo??Cheriya task alle!!
Entayalum machu confidence pole thudarukka!!
Muthe injim enkilum aa അരൂപി alternate climax onnu tannu koode??
Cheriya modification varuthiya pore,kore aayi kathuirrikunnu athu kondu chodichata(athu onnu vegam aaki koode)!!
With ❤??

ചാണക്യൻ • 19-04-2021 20:59

❤️❤️

ചാണക്യൻ • 14-04-2021 19:14

?കരിനാഗം? kadhakal. Com il വന്നിട്ടുണ്ട്..........
വായിക്കാത്തവർ ഉണ്ടേൽ വായിക്കണേ.... ❤️?

Palarivattom sasi • 14-04-2021 20:48

Vayichitu varam machu!!

Sulfik • 15-04-2021 12:52

തൽക്കാലം കരിനാഗം കംപ്ലീറ്റ് ആയിട്ട് വായിക്കാം, കാരണം വായിച്ചു ഇന്ററസ്റ്റ് വരുമ്പോൾ വശീകരണ മന്ത്രം പോലെ താങ്കൾ ഇതും വലിച്ചു നീട്ടും സമയത്തു പബ്ലിഷ് ചെയ്യില്ല ഒരു തരം പിടിവാശി പോലെ, എന്തിനാ വെറുതെ ടെൻഷൻ അടിക്കുന്നത്. സമയ ബന്ധിതമായി തന്നിരുന്നുവെങ്കിൽ വായിക്കാൻ ഒരു സുഖംഉണ്ട്.

ചാണക്യൻ • 19-04-2021 21:00

@Sulfik........
കംപ്ലീറ്റ് ആയിട്ട് വായിച്ചോളൂ ബ്രോ....... അതും ഇടക്കൊക്കെ delay ആവാൻ ചാൻസ് ഉണ്ട്......
നെറ്റിൽ ഒന്നും കേറാൻ പറ്റുന്നില്ല.....
ആകെ ബുദ്ധിമുട്ട് ആണ്...... അതാ....
നന്ദി ബ്രോ ❤️

ചാക്കോച്ചി • 14-04-2021 08:20

മച്ചാനെ... ഒന്നും പറയാനില്ലാട്ടോ... പൊളിച്ചടുക്കി... എല്ലാം കൊണ്ടും ഉഷാറായ്ക്കണ്..... തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്..

ചാണക്യൻ • 14-04-2021 11:35

@ചാക്കോച്ചി..........
ഒത്തിരി സന്തോഷം കേട്ടോ........ കഥ വായിച്ചതിന്........
അടുത്ത ഭാഗങ്ങൾ ഉടനെ ഇടാം കേട്ടോ......
ഒത്തിരി സ്നേഹം.......
ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി മുത്തേ....❤️

Achuz • 14-04-2021 07:55

ചാണക്യ എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

ചാണക്യൻ • 14-04-2021 11:33

@Achuz.........
മുത്തേ എന്റെയും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ........
അപ്പുറത് ?കരിനാഗം? വന്നിട്ടുണ്ട്....
ഇജ്ജ് വായിച്ചോ......
എങ്ങനുണ്ടെന്ന് പറയണേ മുത്തേ.....
നന്ദി ❤️

RRR • 13-04-2021 19:10

Bro.ennanu njan e story muzuvan vaayichu theernnath.athimanoharamaadhyavattam allathe anadhu vasheekaranam upayogichillao...avrude veetil ninnum vanna shesham anadhu thirichu collagil poyi thudagiyillallo..anadhuvinte vasheekarana matram powerful alle appol mattullavarkk avane mantam upayogichu vasheekarikkan sadhikkumo...replay tharumennu pretheekshikkunnu....

ചാണക്യൻ • 13-04-2021 20:07

@RRR............
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ....... കഥ വായിച്ചതിന്.......
ഒത്തിരി സ്നേഹം........
ബ്രോ അതുപിന്നെ അനന്തു വശീകരണം ഉപയോഗിക്കാത്തത് എന്താന്നു വച്ചാൽ പിന്നീട് ഞാൻ കഥയാകെ മാറ്റി....
അതിനു ശേഷം അത്‌ ഉപയോഗിക്കാൻ മനസ് വന്നില്ല എനിക്ക്....
കഥയിൽ അത്‌ വേണ്ടാന്നു തോന്നി....
അനന്തു കോളേജിൽ പോയിട്ടില്ല ബ്രോ....
അത്‌ എഴുതാൻ പലപ്പോഴും വിട്ടു പോകുന്നു അതാ.....
അനന്തു വിനെ മറ്റുള്ളവർക്ക് വശീകരണം ഉപയോഗിച്ച് കീഴ്പ്പെടുത്താൻ പറ്റുമോ എന്ന് നോക്കാട്ടോ.....
വരുന്ന പാർട്ടിൽ അതിനുള്ള ഉത്തരം ഉണ്ടാകും.....
സംശയങ്ങൾ മാറിയെന്നു വിചാരിക്കുന്നു...
നന്ദി ബ്രോ ❤️

Kora • 13-04-2021 18:14

Vasheekaranam nxt part ini ennatheku akum??

ചാണക്യൻ • 13-04-2021 20:02

@Kora.........
മുത്തേ.......... വശീകരണം കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ.....
കരിനാഗം എഴുതുനന്ന്ണ്ട്.....
നാളെ ആദ്യ പാർട്ട്‌ വരും....
വായിക്കണേട്ടോ......
നന്ദി മുത്തേ ❤️

Raju bhai • 13-04-2021 17:50

Bro arupi updated climax ennu varum…..

ചാണക്യൻ • 13-04-2021 20:00

@Raju bhai........
ബ്രോ അരൂപി ഇതുവരെ തുടങ്ങിയില്ല.....
സമയം പോലെ തുടങ്ങണം......
എഴുതുമ്പോൾ പറയാട്ടോ.......
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹംട്ടോ...
നന്ദി മുത്തേ ❤️

Palarivattom sasi • 13-04-2021 17:00

ചാണക്യ,കരിനാഗം vishu special aano ??

ചാണക്യൻ • 13-04-2021 19:59

@Palarivattom sasi........
മുത്തേ............. കരിനാഗം വിഷു സ്പെഷ്യൽ ആണ് ട്ടോ......
പിന്നെ കമ്പി ഇല്ലാത്തോണ്ട് കുട്ടേട്ടൻ അപ്പ്രൂവ് ആകുമോ എന്നറിഞ്ഞുട.....
ഇല്ലെങ്കിൽ കഥകൾ. കോം ലും ഞാനിട്ടിട്ടുണ്ട് കേട്ടോ.....
വായിക്കണേ ?❤️

Palarivattom sasi • 13-04-2021 20:44

Bro kambi illenkil kadhakal.com il upload cheyunatu alle nallathu,veruthe hardcore kambi vayanakarude pongala kekandalo??

Rahuljithz • 13-04-2021 14:56

മുത്തേ സുഖണോ. വായ്ക്കാൻ കുറച്ചു താമസിച്ചു പോയി സോറി. പിന്നെ ഒന്നും പറയാനില്ല. ഓരോ part കഴിയുംതോറും ഈ കഥ വയ്ക്കാനുള്ള ഒരു ഇത് കൂടി കൂടി വരുന്നു. ഇപ്പോ തന്നെ ഇതു വായിച്ചു കിളി പറന്നു ഇരിക്കുവാ. എന്തു ചെയ്യാനാ. Addict ആയിപോയി. പിന്നെ ശിവജിത്തിന്നിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ ആയില്ലല്ലോ മുത്തേ. Next part ഇൽ അത് പ്രധീക്ഷിക്കുന്നു. പിന്നെ അഞ്ജലി കുട്ടി സൂപ്പർ ആയിട്ടുണ്ട് കേട്ടോ. ?.
എന്താ പറയേണ്ടെന്നറിയില്ല. സൂപ്പർ. ഒന്നും പറയാനില്ല. Still waiting for next part ❤❤
ALL THE BEST MY BRO ❤❤❤❤

Dexter ???? • 12-04-2021 22:54

Dear ചാണക്യൻ bro,
          തന്റെ next കഥയ്ക്ക് ഞാൻ ഇല്ല ആശംസകളും നേരുന്നു ഇനി ഒരു മാസം കഴിഞ്ഞട്ട് കാണാം bro ?
                     With love
                       Dexter

ചാണക്യൻ • 13-04-2021 10:27

@Dexter.............
ആശംസകൾക്ക് ഒരുപാട് സന്തോഷം ഉണ്ട്ട്ടോ മുത്തേ.......
വശീകരണം കുറച്ചു കഴിഞ്ഞേ ഉണ്ടാകൂ.....
നാളെ ചിലപ്പോ ?കരിനാഗം ?വരും കേട്ടോ.......
വായിക്കാൻ മറക്കല്ലേ....
ഈ കാത്തിരിപ്പിനും സ്നേഹത്തിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ....
നന്ദി മുത്തേ ❤️

സാജിർ • 11-04-2021 14:42

ഹായ് ചാണക്യ എന്തെല്ലാ സുഗേല്ലേ തനിക്ക്.
        പിന്നെ നുമ്മ സ്റ്റോറി നല്ല ഫാസ്റ്റ് ആയി തന്നെ മുന്നോട്ട് പോകുന്നുണ്ടല്ലോ അടിപൊളി.സന്യാസി ഇളയച്ചന്റെ എൻട്രി കൊള്ളാം ഈ സമയത്തുള്ള പുള്ളിയുടെ വരവ് വെറുതെയാവില്ല.പിന്നെ അഞ്ജലിയും അനന്ദുവും ആയുള്ള സീൻസ്‌ എല്ലാം ഒരു പ്രതികതരം വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു.അവൾക്ക് അവനോട് അഗാധമായ പ്രണയം ഉണ്ട് പക്ഷെ അത് അവനോട് പറയാൻ ധൈര്യം ഇല്ല അത് മനസുകൊണ്ട് തിരുത്താൻ ഇടക്കിടക്ക് അരുണിമയെ പറ്റി ഇടക്കിടക്ക് അനന്ദുവിനോട് പറയുന്നു പാവം പെണ്ണ്.പിന്നെ നാഗ ബന്ധനം കലക്കി കേട്ടോ ഇപ്പോൾ അതിൽ നിന്ന് ഒന്നും കിട്ടിയില്ലെങ്കികും ഭാവിയിൽ ആ നിലവറക്ക് വലിയ പ്രാധാന്യം ഉണ്ടാകുമെന്നറിയാം. "അഥർവ്വൻ" ആരാണ് അയാൾ അല്ലെങ്കിൽ എന്താണയാൾ.എല്ലാമറിയാൻ കാത്തിരിക്കുന്നു.ഇതുപോലെ തന്നെ ഫാസ്റ്റ് ആയി മുന്നോട്ട് പോകട്ടെ വായിച്ചു തീരുന്നത് അറിയില്ല.പിന്നെ വൈകപ്പിക്കാതെ സമയം പോലെ എഴുതുക ok.

"കഴിഞ്ഞ ജന്മങ്ങളിൽ ചെയ്യാൻ ബാക്കിയായ പ്രണയത്തിനും കർമ്മത്തിനും പ്രതികരത്തിനും എല്ലാം വേണ്ടി കാത്തിരിക്കുന്നു."

?❤️സ്നേഹപൂർവ്വം സാജിർ?️?

ചാണക്യൻ • 11-04-2021 22:08

@സാജിർ............
ബ്രോ സുഖം തന്നെ......... ഇജ്ജ് സുഖായിട്ടിരിക്കുന്നോ......
നമ്മുടെ കഥ ഇപ്പൊ ഫാസ്റ്റ് ആയി....... ഇനിയുള്ള ഭാഗങ്ങൾ പെട്ടെന്ന് ഇടാനാ ഞാൻ വിചാരിക്കുന്നെ.......
മറ്റു കഥകൾ ഒന്നും എഴുതുന്നില്ല....
പിന്നെ ഇളയച്ഛന്റെ വരവ് കറക്റ്റ് സമയത്താ......
അഞ്‌ജലിയും അനന്തുവുമായുള്ള സീൻസ് ഇഷ്ട്ടായല്ലേ.......
അത്‌ എഴുതുമ്പോ എനിക്കും തോന്നിപോയി അവർ തമ്മിൽ വല്ലാത്ത കെമിസ്ട്രി ഉണ്ടെന്ന്......
നാഗബന്ധനം ഇഷ്ടപ്പെട്ടല്ലേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.....
ഒറിജിനൽ നാഗബന്ധനത്തിൽ നിന്നും കഥയിലേക്ക് ശകലം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്......
അഥർവ്വൻ ആരാണെന്നും എന്താണെന്നും കഥാന്ത്യത്തിൽ ഉറപ്പായിട്ടും പറയും കേട്ടോ.....
ഇനി അധികം വൈകില്ലാട്ടോ മുത്തേ....
പെട്ടെന്ന് തന്നെ ഇടാം.....
കഴിഞ്ഞ ജന്മത്തിൽ ബാക്കിയായ അവരുടെ പ്രണയവും പ്രതികാരവും കർമവും ഈ ജന്മത്തിൽ അവർ ചെയ്തു തീർക്കട്ടെ....
ഒത്തിരി സ്നേഹം കേട്ടോ ബ്രോ.....
നന്ദി ❤️

സാജിർ • 14-04-2021 01:02

❤️❤️??????????

Kamukan • 11-04-2021 09:55

Manassine pidichu vecha katha awesome

ചാണക്യൻ • 11-04-2021 22:10

@Kamukan ബ്രോ.........
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ.....
നല്ല വായനക്ക് നന്ദി ❤️

Febin • 10-04-2021 20:21

ബ്രോ.  അടിപൊളി ആകുന്നുണ്ട് ട്ടോ..  ഓരോ പാര്ടിനും വേണ്ടി വൈറ്റ് ചെയ്യാറാണ്.. പ്രതീക്ഷക്ക് അപ്പുറം ആണ് ഓരോ പാർട്ടും തരുന്നത്..
തുടരുക..

ചാണക്യൻ • 11-04-2021 22:09

@Frbin..........
ബ്രോ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ..... കഥ വായിച്ചതിന്.....
ഈ സ്നേഹത്തിനും സപ്പോർട്ടിനും കാത്തിരിപ്പിനും ഒത്തിരി സ്നേഹംട്ടോ....
തുടർന്നും വായിക്കണേ ബ്രോ.....
നന്ദി ❤️

Bobz • 10-04-2021 15:45

സഹോ...

    ഞാൻ ഇത് വരെ ഇയാളെ കഥക്ക് ഒരു കമെന്റ് തന്നിട്ടുണ്ടോ എന്ന് എനിക്ക് അറീല.

   സത്യം പറഞ്ഞ ഈ കഥ സ്റ്റാർട്ടിങ് മുതൽ ഞാൻ വഴിക്കുന്നുണ്ട്. ഗംഭീരം ആണ്, നല്ല ഭാവന ഉണ്ട് അതുപോലെ തന്നെ നല്ല നിഗൂഢതകളും ഉണ്ട്.

   അപരാജിതൻ വാളിൽ വരുന്നവർ ആണേൽ എന്റെ പേര് അവിടെ കണ്ടിട്ടുണ്ടാവും. അതുപോലെ എന്നെ പോലെ ഉള്ള വായനക്കാരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചതും ഒരു കാര്യം ആണ്. മിക്കതും ഒരു ഹർഷൻ സ്റ്റോറി ടച്ച്‌ ആണ്. ബട്ട്‌ മച്ചാൻ കൊറച്ചു മാറ്റി പിടിച്ചിട്ടുണ്ട്.  Inganne എല്ലാരും ചെയ്തിരുന്നേൽ അടിപൊളി ആവുമായിരുന്നു.

    അടുത്ത ഭാഗം എപ്പോ എന്ന് ചോദിച്ചു ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല. എന്നാലും കാത്തിരിക്കുന്നവരെ കൂട്ടത്തിൽ ഒരാള്ളായി ഞാനും ഉണ്ടാവും.

    And all the best for your upcoming stories

ചാണക്യൻ • 10-04-2021 16:43

@Bobz...........
ബ്രോ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ...... തുടക്കം തൊട്ടേ ഈ കഥയുടെ കൂടെയുണ്ട് എന്നറിഞ്ഞതിൽ.......
കഥ ഒരുപാട് ഇഷ്ട്ടമായി എന്നറിഞ്ഞതിൽ നല്ല കഥയാണെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ......
ഞാനും അപരാജിതൻ വായിക്കാറുണ്ട് ബ്രോ.....
ബ്രോ പറഞ്ഞത് ശരിയാ മിക്ക കഥകളിലും ഒരു അപരാജിതൻ ടച്ച്‌ ഉണ്ട്....
ചിലപ്പോ അവർ അത്‌ അതിൽ നിന്നും inspired ആയി എഴുതുന്നതാവാം....
ഞാൻ അങ്ങനെ inspired ആയി തന്നെയാണ് ഈ കഥയും തുടങ്ങിയത്...
ഏതായാലും ഈ കഥ ഞാൻ ഒരിക്കലും ആ രീതിയിൽ കൊണ്ടു വരില്ലാട്ടോ.... ഉറപ്പ്...
കാരണം എന്റെ കഥ മറ്റു കഥകളിൽ നിന്നും വ്യത്യസ്തമാവണമെന്ന് എനിക്കും ആഗ്രഹമുണ്ട്.....
പിന്നെ അപരാജിതൻ ഒക്കെ വേറെ ലെവൽ അല്ലെ..... എന്റേത് ഒരു കുഞ്ഞി കഥയും......
അടുത്ത ഭാഗം ഉടനെ തന്നെ ഇടാട്ടോ....
ഈ കാത്തിരിപ്പിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ.....
പുതിയ കഥ വരുന്നുണ്ട് ?കരിനാഗം ?
വായിക്കാൻ മറക്കല്ലേ കേട്ടോ......
ആശ്സകൾക്ക് ഒരുപാട് നന്ദി ബ്രോ ❤️

Sulfik • 10-04-2021 11:06

ബ്രോ അടുത്ത പാർട്ട്‌ എപ്പോൾ തരും

ചാണക്യൻ • 10-04-2021 16:44

@Sulfik..........
അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാട്ടോ..... എഴുതി തുടങ്ങണം........ എങ്കിലും കുറച്ചു വൈകും കേട്ടോ ബ്രോ.....
നന്ദി ❤️

V&V • 10-04-2021 10:01

Nice

ചാണക്യൻ • 10-04-2021 10:13

@V&V........
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ......
നല്ല വായനക്ക് നന്ദി ❤️

Kuttappan • 10-04-2021 00:34

എന്റെ പൊന്ന് ചാണക്യാ ?

മൊത്തം പാർട്ടും ഇന്നാണ് വായിച്ചത്. പറയാൻ വാക്കുകളില്ല.
പല രംഗങ്ങളും രോമാഞ്ചമുളവാക്കുന്നതായിരുന്നു ?.

ഉത്തരം കിട്ടാത്ത പലചോദ്യങ്ങളും മനസ്സിൽ ഉടലെടുത്തിട്ടുണ്ട്. അതൊന്നും ഇപ്പൊ ചോദിക്കുന്നില്ല. കഥാന്ത്യത്തിൽ അതിനൊക്കെയുള്ള ഉത്തരം ഉറപ്പായും കിട്ടുമെന്ന് വിശ്വസിക്കുന്നു.

സങ്കീർണതകളിൽ നിന്ന് സങ്കീർണതകളിലേക്കുള്ള കഥയുടെ ഒഴുക്ക് വല്ലാതെയിഷ്ടപ്പെട്ടു. അതുപോലെ കഥാ വിവരണവും.❤

പുനർജ്ജന്മങ്ങളുടെ മനസ്സിൽ സ്വപനം പോലെ തെളിയുന്ന ദൃശ്യങ്ങൾ ദേവനെയും കല്യാണിയെയും കുറിച്ചുള്ള സൂചന നൽകിക്കൊണ്ടിരിക്കുന്നു.

അവർ അത് തിരിച്ചറിയുന്ന നിമിഷം ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടും.

അഞ്ജലി ഒരു വിങ്ങലാണുട്ടോ. പാവം പെണ്ണ്.
നന്ദുവേട്ടനെ അഗാധമായി സ്നേഹിക്കുമ്പോഴും അവന്റെ സ്നേഹത്തെ മാനിച്ച് അവളുടെ ഇഷ്ടം ഉള്ളിലൊതുക്കി നടക്കുന്നു. അവളുടെ വയ്യായ്ക വേഗം മാറട്ടെ എന്ന് അധിയായി ആഗ്രഹിക്കുന്നു.

മീനാക്ഷിക്ക് മാറ്റം വന്നെന്ന് വെറുതെ ചിന്തിച്ചുപോയി.അവനോടാവൾക്ക് യഥാർത്ഥ പ്രണയമാണെന്ന് കുറച്ച് പാർട്ടുകൾ വായിച്ചപ്പോ തോന്നിപ്പോയി. എന്നാൽ ഈ ഭാഗത്ത്‌ അതിനുള്ള ഉത്തരം ലഭിച്ചു.

അവനെ കാൽക്കീഴിൽ നിർത്താൻ വെമ്പുന്ന മനസാണ് അവൾക്കെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിച്ചു.

പിന്നെ ഡയയറി വായിച്ച് അത് അതേപടി നടക്കുമ്പോൾ അവന് മനസിലാകുല്ലേ എന്ന ഒരു സംശയം ലോജിക് വച്ചു നോക്കിയപ്പോ എനിക്കും ഉണ്ടായിരുന്നു. അതിനുള്ള ഉത്തരവും കിട്ടി ?.

ദേവന്റെ പുനർജന്മമാണ് അനന്തു എന്ന് മനസിലാക്കിയാൽ ലക്ഷ്മി ഇപ്പോൾ കാണിക്കുന്ന ദേഷ്യവും അകൽച്ചയും ഇല്ലാതാകുമെന്ന് എനിക്ക് തോന്നുന്നു.

മായാമോഹിനി ഒരു വലിയ സമസ്യയായി മുന്നിലുണ്ട്. അതുപോലെതന്നെയാണ് ആ സന്യാസിനിയും.

അവന്റെ സംരക്ഷണം ചുടാലയുടെ കൈകളിലാണെന്ന് വ്യക്തമായി. രണ്ടുതവണ അതയാൾ കാണിച്ചുതന്നു.

പിന്നീടെന്ത് സംഭവിച്ചുവെന്നറിയാൻ ആകാംഷയോടെ അതിലുപരി സന്തോഷത്തോടെ കാത്തിരിക്കുന്നു.

സസ്നേഹം കുട്ടപ്പൻ ❤

Kuttappan • 10-04-2021 00:39

എനിക്കൊന്നുമൊരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള ചിന്തകളാണ് bro നിങ്ങടേത്. ശെരിക്കും അത്ഭുതം തോന്നുന്നു ഇങ്ങനൊക്കെ ചിന്തിക്കുന്നതിൽ
Hats of you ❤

Kuttappan • 10-04-2021 00:40

എന്റെ ഏറ്റവും വല്യ കമന്റ് ഇതാണ് ?
എനിക്കൊന്നുമൊരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള ചിന്തകളാണ് bro നിങ്ങടേത്. ശെരിക്കും അത്ഭുതം തോന്നുന്നു ഇങ്ങനൊക്കെ ചിന്തിക്കുന്നതിൽ
Hats of you ❤

ചാണക്യൻ • 10-04-2021 10:12

ഇത്രയും വലിയ റിവ്യൂ കിട്ടുമ്പോ തന്നെ മനസ് നിറയും.........
അതിനു എന്റെ കഥയല്ലേ കാരണമായത്...
അത്‌ തന്നെ എന്റെ കഥക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകരമാണ്....
ഞാനും ഭയങ്കര ഹാപ്പി......
ഒത്തിരി സ്നേഹംട്ടോ ❤️?

ചാണക്യൻ • 10-04-2021 10:11

@കുട്ടപ്പാ................ ??
ഇത്രയും വലിയ കമന്റ്‌ കിട്ടുമ്പോ തന്നെ മനസ് നിറഞ്ഞു കേട്ടോ........
ഈ കഥ മുഴുവനായും വായിച്ചു തീർക്കാൻ സമയം കണ്ടെത്തിയതിനു ആദ്യമേ ഒരുപാട് നന്ദി അറിയിക്കുന്നു......
മുത്തേ ഇജ്ജ് പറഞ്ഞ പോലെ തന്നെ കഥാന്ത്യം ആകുമ്പോ ഓരോ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കിട്ടും കേട്ടോ.....
അതുപോലെ സങ്കീർണതകളും പതിയെ അഴിച്ചു തുടങ്ങുംട്ടോ....
അഞ്ജലി ഒരു പാവമാണ്..... എല്ലാവർക്കും അവളെയാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതും.....
ഒരു പൊട്ടിപ്പെന്നു.......
അനന്തുവിനെ ശരിക്കും സ്നേഹിച്ചു തുടങ്ങിയിരുന്നു അവൾ.....
അപ്പോഴാണല്ലോ ചെക്കൻ വെടി പൊട്ടിച്ചത് അരുണിമയെ ഇഷ്ടമാണെന്നു പറഞ്ഞിറ്റ്..
അതുകൊണ്ട് മനസിൽ പൊട്ടി മുളച്ച സ്നേഹം അവളായി തന്നെ കുഴിച്ചു മൂടി....
അവളുടെ വയ്യായ്ക വേഗം തന്നെ മാറട്ടെ..... എനിക്കും അതിനു ആഗ്രഹമുണ്ട്......
അനന്തുവിന്റര്യും അരുണിമയുടെയും കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ വൈകാതെ കിട്ടി തുടങ്ങും മുത്തേ.....
പിന്നെ മീനാക്ഷിക്ക് അവനോടുള്ളത് വെറും ഇൻഫാക്ച്വഷൻ മാത്രാ അതാണ് അവനെ വശീകരണത്തിലൂടെ വളക്കാൻ ശ്രമിക്കുന്നത്....
മയമോഹിനിയാണ് ഇടക്ക് കഥയിൽ വായനക്കാർക്ക്  തോന്നുന്ന സംശയങ്ങൾക്ക് മറുപടി നൽകുന്നത്.....
പിന്നെ അനന്തു എപ്പോഴൊക്കെ പ്രേശ്നത്തിൽ അകപ്പെടുന്നോ അപ്പോഴൊക്കെ ചുടല അത്‌ തിരിച്ചറിയും.... അദ്ദേഹത്തിനും ഇതിൽ വലിയ റോൾ ഉണ്ട്.....
ബാക്കി ഭാഗങ്ങൾ ഉടനെ പോസ്റ്റ്‌ ചെയ്യാം കേട്ടോ......
ഒത്തിരി സ്നേഹം മുത്തേ.....
രുദ്രതാണ്ടവം ഞാനുടനെ വായിക്കാൻ തുടങ്ങും കേട്ടോ......
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി ❤️❤️

Kuttappan • 12-04-2021 10:14

Shibin • 09-04-2021 21:32

Next part enn undaavum..? ഏകദേശം ഒരു date പറയാൻ പറ്റുവോ... Superb story and writing... ഈ സ്റ്റോറി കമ്പി ഒഴുവാക്കി kadhakal com ഇൽ കൂടി publish ചെയ്തൂടെ.... ഇപ്പൊ wait cheyuuna 2 സ്റ്റോറികൾ ഇതും അപരാജിതനും ആണ് ❤

ചാണക്യൻ • 09-04-2021 22:45

@Shibin..........
അടുത്ത ഭാഗം ഉടനെ ഉണ്ടാവും കേട്ടോ ബ്രോ.......
ഇതുവരെ എഴുതി തുടങ്ങിയില്ല അതാട്ടോ ഒരു ഡേറ്റ് പറയാൻ പറ്റാതെ......
പുതിയ സ്റ്റോറി എഴുതുന്നുണ്ട് ?കരിനാഗം?
അതും വായിക്കണേ ബ്രോ.....
അതും കൂടി കഴിഞ്ഞു വേറൊരു കഥയുടെ ക്ലൈമാക്സ്‌ എഴുതാനുണ്ട്...... അതും കഴിഞ്ഞേ ഇത് ഇടൂ.....
കഥകൾ. കോം ൽ ഞാനീ കഥ ഇടുന്നുണ്ട് ബ്രോ......... ആ കഥയുടെ പേര് അഥർവ്വം എന്നാണ്.......
കമ്പി ഒഴിവാക്കി അവിടെ ഇടുന്നുണ്ട്.....
അപരാജിതനെ പോലെ എന്റെ കഥക്കും കാത്തിരിക്കുവാണെന്നു അറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞുട്ടോ.....
ഇതിൽപ്പരം മറ്റൊരു സന്തോഷമില്ല....
ഒത്തിരി സ്നേഹം......
നന്ദി ബ്രോ ❤️

John • 09-04-2021 21:10

Vayikkunnathinu munpe parayva evidayirunnu bro love you so much athravan

ചാണക്യൻ • 09-04-2021 21:30

@John..........
മുത്തേ........... കുറച്ചു വൈകിപ്പോയി......
ലവ് യൂ സൊ മച്ച്............?
പോയി വായിച്ചിട്ട് വായോ.......... ❤️

Askar • 09-04-2021 20:15

Chanakyan bro kadha super aakunnund , eee tym gap kurakkan pattuo

ചാണക്യൻ • 09-04-2021 20:44

@Askar.........
ബ്രോ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ......
ടൈം ഗ്യാപ് കുറക്കാൻ മാക്സിമം ശ്രമിക്കാട്ടോ.......
ഇനിയുള്ള ഭാഗങ്ങൾ പെട്ടെന്നിടാം....
നന്ദി ബ്രോ ❤️

Kora • 09-04-2021 16:58

Muthey
Kidilan part arnu sherikkum enjoy cheytha vayichu theerthathu
Ee part sherikkum thrilling arnu
Ee part ezhuthan nallonam effort ittatindu ennu vayikkumbol ariyan pattunund.
Ninte ezhuthinte mikavu ee part ill sherikum edithu kattunind
Story is getting really interesting
Next part athikam vaikandu kittum ennu pratheshikkunu
Pinne anjali and ananthu sequence kidilan arnu❤
With love
Kora

ചാണക്യൻ • 09-04-2021 19:13

@Kora.........
മുത്തേ എൻജോയ് ചെയ്ത് വായിച്ചു എന്നറിഞ്ഞപ്പോൾ തന്നെ മനസ് നിറഞ്ഞു......
ബ്രോ പറഞ്ഞത് ശരിയാ ഈ പാർട്ട്‌ എഴുതാൻ ശരിക്കും effort എടുത്തിനു......
എന്റെ എഴുത്തിലും ഒരുപാട് മാറ്റം വരുത്തുന്നുണ്ട് ബ്രോ അതാട്ടോ....
അടുത്ത ഭാഗം ഉടനെ ഇടാം കേട്ടോ.....
ഒത്തിരി സ്നേഹം മുത്തേ.....
അന്ന് പറഞ്ഞിരുന്നില്ലേ മൈൻഡ് ഒന്നും ശരിയല്ലെന്ന്..... ഇപ്പൊ ok ആയോ ബ്രോ......
ഇടക്കൊക്കെ കാണാട്ടോ....
പ്രേശ്നങ്ങളൊക്കെ മാറിയെന്നു വിശ്വസിക്കുന്നു.....
നന്ദി ❤️

Kora • 10-04-2021 07:45

Ellam ready aui varunnu
Vayana ippozhum kurav anu pinne ninte story ayond irunn vayichen

ചാണക്യൻ • 10-04-2021 09:56

❤️❤️??

Dhashamukhan • 09-04-2021 16:48

Super❤️❤️❤️

ചാണക്യൻ • 10-04-2021 09:55

@Dhashamukhan.......
ബ്രോ ഒത്തിരി സന്തോഷം ഉണ്ട്ട്ടോ...
നല്ല വായനക്ക് നന്ദി ❤️

Ananthu • 09-04-2021 15:11

ഇനി എപ്പോ അടുത്ത പാർട്ട്‌ വരും അഞ്ജലിയുമായിട്ട് ഒരു കളി പ്രതീക്ഷിച്ചു  വീണ്ടും നിരാശപെടുത്തി ???

ചാണക്യൻ • 09-04-2021 19:09

@Ananthu.......
ബ്രോ അഞ്ജലിയുമായി അങ്ങനെ കളിയൊന്നും ഉണ്ടാവില്ലട്ടോ......
അതിനു ഒട്ടും സാധ്യതയില്ല.....
നന്ദി ബ്രോ ❤️

JOSEPH • 09-04-2021 12:43

കഥ നല്ല രീതിയിൽ തന്നെ മുനോട്ട് പോകുന്നു. ദേവന്റെ പുനർജൻമ്മം ആയ അനന്തൻലൂടെ  അധർവ്വൻ എന്നാ  കഥാപാത്രം ആയി അവന്റെ ജന്മ നിയോഗത്തിലേക്ക് അടുക്കുന്നു. ഈ കഥ ഉടനെ ഒന്നും മർമ്മ ഭാഗത്തിലേക്ക് ഉടനെ ഒന്നും ettila എന്ന് സാരം. സീസൺ 2 ഉണ്ടന്ന് പറഞ്ഞ്പോൾ തന്നെ തോന്നി.കളികൾ കുറവ് തന്നെ കാരണം അനന്തനെ കൊണ്ട് ഒരു സത്യം ചെയിച്ചല്ലോ.വരും പാർട്ടിനായി കാത്തിരിക്കുന്നു ബ്രോ.

ചാണക്യൻ • 09-04-2021 19:08

@Joseph.........
ബ്രോ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ...... കഥ വായിച്ചതിന്.......
അനന്തു ദേവനിലൂടെ തന്റെ ജന്മനിയോഗത്തിലേക്ക് അടുക്കുകയാണ്....
അതിനിടക്ക് ഒരുപാട് കാര്യങ്ങൾ കണ്ടുപിടിക്കണം പിന്നെ നിഗൂഢതകൾ എല്ലാം ചുരുളഴിയണം......
മർമ്മ ഭാഗത്തിലേക്ക് കടക്കുകയാണ്....
തുടർന്നും വായിക്കണേ......
നന്ദി ബ്രോ ❤️

Sulfik • 09-04-2021 12:17

വളരെ നല്ലത് കുറച്ചുകൂടിഉണ്ടായിരുന്നുവെങ്ങിൽ നന്നായിരുന്നു. അടുത്ത പാർട്ട്‌ എന്നു തരും, അതുഅനുസരിച്ചു കാത്തിരിക്കാം.
ഇതു വായിച്ചു തീർന്നപ്പോൾ ഒരു മഴപെയ്തു തീർന്നത് പോലെയായിരുന്നു

ചാണക്യൻ • 09-04-2021 19:03

@Sulfik..........
എനിക്കും കഥ പോസ്റ്റിയപ്പോൾ മഴ പെയ്തു തോർന്ന ഫീൽ ആയിരുന്നു... ?
ഇത്തവണ പേജ് കുറഞ്ഞു പോയി ബ്രോ.....
അടുത്ത തവണ ശരിയാക്കാട്ടോ.....
ഒരുപാട് സന്തോഷം കേട്ടോ.....
ഒത്തിരി സ്നേഹം....
നന്ദി ബ്രോ ❤️

Achillies • 09-04-2021 11:20

ഡാ .....❤❤❤

എന്റെ മോനെ അഞ്ജലി അവളൊരു സംഭവം ആണ്...
പ്രണയം എന്നെ ഇതുവരെ തോട്ടിട്ടില്ല, പക്ഷെ അഞ്ജലിയെ പോലെ ഒരു പെണ്ണ് ആണേൽ കണ്ണും പൂട്ടി ഞാൻ ഓക്കെയാ....
തനിക്കും അപ്പുറം മറ്റുള്ളവർക്ക് വേണ്ടി എന്തും ചെയ്യാനും, ഉപാധികളില്ലാതെ സ്നേഹിക്കാനുമൊക്കെ അങ്ങനെ എല്ലാവരെയും കൊണ്ടൊന്നും പറ്റില്ല,...പിന്നെ കുസൃതിയും...
അഞ്ജലിക്കുള്ള ഒരാള് ഈ കഥയിൽ വരുവോടാ...

പിന്നെ നിഗൂഢത നിന്റെ കഥയുടെ കൂടെപിറപ്പാണല്ലോ....അതുകൊണ്ട് അതിനു മാത്രം ഒരു കുറവുമില്ല...
ഇളയച്ഛന്റെ വരവ് ഇനി എന്തൊക്കെ ആവുമോ എന്തോ...
മീനാക്ഷി ഒരു നടക്ക് പോവുമെന്നു തോന്നുന്നില്ലല്ലോ ഇപ്പോൾ ദേ രാധികയും.
അരുണിമയ്ക്ക് ടഫ്‌ കോംപെറ്റീഷൻ ആണല്ലോ ദക്ഷിണ മീനാക്ഷി ഇപ്പോൾ ദേ രാധികയും, പാവം എന്റെ അഞ്ജലികുട്ടി മാത്രം ഒഴിഞ്ഞു കൊടുത്തു.

ഇനി സീസൺ 2 വിൽ അഥർവ്വന്റെ കഥ കാണണം...
നീ ഗാപിടുന്നത് ഒന്ന് കുറക്കണോട്ടാ....

അപ്പോൾ അടുത്ത പാർട്ടിനു കാണാം...

സ്നേഹപൂർവ്വം...❤❤❤

ചാണക്യൻ • 09-04-2021 19:02

@Achillies............
എടാ മാക്കാനേ........
അഞ്ജലികുട്ടി അല്ലേലും ഒരു പാവമാടാ..... അവളെ ഞാൻ നിനക്ക് തരാട്ടോ....
ഇജ്ജ് പോന്നു പോലെ നോക്കുമെന്ന് എനിക്കറിയാം...... ?
പിന്നെ അഞ്ജലിയെ പ്രണയിക്കാൻ നിനക്ക് തോന്നൽ വന്നെങ്കിൽ എന്റെ കഥയ്ക്കും അഞ്‌ജലിക്കുട്ടിക്കും കിട്ടുന്ന ഏറ്റവും വല്യ അംഗീകാരമാട്ടോ.....
എടാ നമ്മുടെ ഗംഗകുട്ടീടെ വേറൊരു ടൈപ്പ് ആണ് അഞ്ജലികുട്ടി......
പിന്നെ അഞ്‌ജലിക്കുള്ള ആൾ നമുക്ക് നോക്കാട്ടോ.....
നല്ലൊരാൾ വരട്ടെ അല്ലെ.....
പിന്നല്ല മുത്തേ നിഗൂഢത വിട്ട് ഒരു കളിയുമില്ല........ ?
ഇളയച്ഛന്റെ വരവ് കറക്റ്റ് ടൈമിലാ.....
പുള്ളിക്കും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്ക്ക്ന്നുണ്ട്.....
മീനാക്ഷിയുടെ കൊമ്പ് ഒടിച്ചേ പറ്റൂ....
പിന്നെ രാധിക അവൾ വരട്ടെ നമുക്ക് നോകാം.....
അരുണിമയ്ക്ക് നല്ല കമ്പറ്റീഷൻ തന്നാ..... ഇജ്ജ് പറഞ്ഞത് ശരിയാ....
അഞ്ജലികുട്ടി അരുണിമയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതല്ലേ..... പാവം പെണ്ണ്....
അതന്നെടാ സീസൺ 2 ന് ഉള്ളത് റെഡി ആക്കണം.....
ഇനി അധികം ഗ്യാപ്പിടില്ലട്ടോ....
ഒത്തിരി സ്നേഹംടാ.......
നന്ദി മാക്കാനേ ❤️

തൃകാലദ്ര്കൻ • 09-04-2021 09:54

Parsal toungu
Manasilayi ennu viswadikyunnu any way thakarthu

ചാണക്യൻ • 09-04-2021 18:53

@തൃകലദ്ര്കൻ.........
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ......... കഥ വായിച്ചതിന്.....
നല്ല വായനക്ക് നന്ദി ബ്രോ ❤️

NTR • 09-04-2021 08:41

muthe....polichutto adipoliaanutto...oru rakshayum illa...nilavararayude scene ellam poli aayirunnu...ee partil vasheekarana matram paranju tharaamennu paranju pattichu..athukond njan mindulla....njan epol wait cheyyunath sivajithum,anadhuvum thammilulla fightnu vendiaanu...

ചാണക്യൻ • 09-04-2021 18:52

@NTR.........
മുത്തേ കഥ ഇഷ്ടപ്പെട്ടല്ലേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.......
നിലവറ സീൻ ഒക്കെ ഇഷ്ട്ടായിന്നു അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ.....
സോറി മുത്തേ ഈ പാർട്ടിൽ വശീകരണ മന്ത്രം ഉൾപെടുത്താൻ പറ്റിയില്ല.....
വരുന്ന പാർട്ടിൽ ഇടാട്ടോ...... പിണങ്ങല്ലേട്ടോ ?
ചെക്കന്മാർ തമ്മിലുള്ള fight കുറച്ചു കഴിഞ്ഞേ ഉണ്ടാകൂട്ടോ....
നമുക്ക് നോക്കാം......
അപ്പൊ ഒത്തിരി സ്നേഹം.....
നന്ദി മുത്തേ ❤️

Achuz • 09-04-2021 06:30

ചാണക്യ നല്ല അടിപൊളി part. ഇഷ്ടപ്പെട്ടു. Vasheekarana manthram കയ്യില്‍ ഉള്ള anandhu വിനെ vasheekarikkan വരുന്നു adipoli. Anandhu അഞ്ജലിയോട് ella കാര്യവും പറഞ്ഞില്ലേ. പക്ഷേ ദക്ഷിണയുടെ കാര്യം മാത്രം അഞ്ജലി പറഞ്ഞില്ലല്ലോ. Ende ഒരു സംശയമാണ് ഇനി കല്യാണിയെ കൊല്ലാൻ പറഞ്ഞത് ലക്ഷ്മിയാണൊ. അവൾ ഒരു പിടി തരുന്നില്ല. Anandhu ആണ്‌ ഭൂമി പൂജക്ക് എന്ന് thevakkttullavar എന്നാണോ അറിയുന്നത്. അടുത്ത partinayi കാത്തിരിക്കുന്നു. Late aavalle.

Achuz • 09-04-2021 06:34

നിലവറക്ക് ഉള്ളിൽ thottilinde ചിത്രം കണ്ടല്ലോ. ഇനി കല്യാണി pregnant ആയിരുന്നോ?

ചാണക്യൻ • 09-04-2021 22:48

മുത്തേ അത്‌ സസ്പെൻസ് ആണ് ട്ടോ ??

ചാണക്യൻ • 09-04-2021 18:49

@Achuz..........
മുത്തേ ഈ part ഇഷ്ടപ്പെട്ടല്ലേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ......
അത്‌ സത്യമാട്ടോ ബോംബ് കയ്യിലുള്ളവനെ പൊട്ടാസ് കാണിച്ചു പേടിപ്പിക്കുന്ന പോലെയായി മീനാക്ഷിയുടെ വസ്ഥ.....
വശീകരണവും കൊണ്ട് അവൾ വരട്ടെ....
നമുക്ക് നോക്കാന്നെ.....
ബ്രോ അനന്തു അഞ്ജലിയോട് എല്ലാ സത്യങ്ങളും പറഞ്ഞു.....
കാരണം അതായിരുന്നു സാഹചര്യം....
പിന്നെ ദക്ഷിണയുടെ കാര്യം അനന്തു പറയാത്തത് എന്താന്ന് വച്ചാൽ ഇനിയിം അവർ തമ്മിൽ അടുക്കാനുണ്ട്....
അപ്പോഴേ അഞ്ജലി ഇതൊക്കെ അറിയൂ.....
അയ്യോ കല്യാണി അങ്ങനൊന്നും പറഞ്ഞിട്ടില്ലാട്ടോ..... അവൾ പാവമല്ലേ കുറച്ചു മുൻശുണ്ടി ഉണ്ടെന്നേയുള്ളു....
അനന്തു ആണ് ഭൂമി പൂജയ്ക്ക് ഇറങ്ങേണ്ടതെന്നു തേവക്കാട്ടിൽ ഉള്ളവർ യതീന്ദ്രനിലൂടെ അറിയും.....
അതിനു ഇനിയും സമയം ഉണ്ട് മുത്തേ....
ഒരു 25 part ആവുമ്പോ തീരുമെന്ന് പ്രതീക്ഷിക്കാം....
ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് മുത്തേ ❤️

Mr. Hide • 09-04-2021 01:58

Looking forward to the next part.

ചാണക്യൻ • 09-04-2021 18:38

@Mr. Hide.........
ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ ഇടാട്ടോ......
നല്ല വായനക്ക് നന്ദി ❤️

Palarivattom sasi • 09-04-2021 00:57

ചാണക്യ,ee partum vayichu polichu!!Pakshe ippozhum full ellam oru pogamara aanalo onnum angotu clarity varunilla(oro partum kazhiyum torum ellam manasillayi varum alle !!).
Ee meenakshiku entina anantunodu ithrem deshyam avan eppozha matulavarude mumbil vechu avale apamanichatu??
Pinne njan nerathe chodichatu pole anjali kutti handicap aavanulla karanam next partil kaanumo??
Next partil anathu sivajith fight ondavo??
Machu,aroopi2(new climax) vegam tannu koode(katta waiting aanu muthe for that ariyalo)!!
Cheriya modification varutiya pore,athu kondu athu vegam upload cheytu koode.
കരിനാഗം variety theme aanu ennu thonunu,so waiting for that too!!
With ?❤?

ചാണക്യൻ • 09-04-2021 18:36

@Palarivattom sasi........
മുത്തേ......... വായിച്ചുവല്ലേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.......
ബ്രോ പറഞ്ഞപോലെ ആ പുകമറയൊക്കെ പതിയെ മാറി തുടങ്ങും കേട്ടോ......
വരുന്ന പാർട്ടുകൾ വായിച്ചു കഴിയുന്നത്തോടെ......
മീനാക്ഷിയ്ക്ക് അനന്തുവിനോട് ഇത്രയും ദേഷ്യം വരാൻ കാരണം ആ കല്യാണ ആലോചനയുടെ സമയത്ത് അത്‌ നടന്നില്ലല്ലോ..... അപ്പൊ അതിന്റെ ചൊരുക്ക് തീർക്കുന്നതാ....
അഞ്‌ജലിക്ക് എങ്ങനാ വയ്യാണ്ടായതെന്നു കുറെ കഴിയുമ്പോൾ പറയുന്നുണ്ട്ട്ടോ.....
പക്ഷെ ഇപ്പോഴേ ഇല്ല എന്നേയുള്ളു....
പിന്നെ മുത്തേ ചെക്കന്മാരുടെ fight അടുത്ത പാർട്ടിൽ ഉണ്ടാവില്ലട്ടോ....
കുറച്ചൂടെ കഴിഞ്ഞേ ഉള്ളു.....
കരിനാഗം എഴുതുന്നുണ്ട്....... അത്‌ കഴിഞ്ഞപാടെ അരൂപി ഇടാം കേട്ടോ.....
ഉറപ്പായും....... ?
കരിനാഗം വെറൈറ്റി തീം ആണ്.... പാമ്പുകളുടെ കഥ......
നന്ദി മുത്തേ ❤️