Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
പോയി………….. അല്ലേലും എന്നെ പോലെ വയ്യാത്തവരുടെ ആഗ്രഹങ്ങൾ ഒരിക്കലും നടക്കില്ലല്ലോ………….അത് വെറും ആഗ്രഹങ്ങളായി തന്നെ അവശേഷിക്കും"
അവസാനം ഒരു ഇമോഷണൽ ബ്ലാക്ക്മൈലിങ് ആയിരുന്നു അവളുടെ ലക്ഷ്യം.
അനന്തുവിനെ അവൾ ഒളിക്കണ്ണിട്ടു നോക്കി.
ഈ ഒരു പ്ലാനിലെങ്കിലും അവൻ വീഴുമെന്ന് അവൾക്ക് അവസാന പ്രതീക്ഷയുണ്ടായിരുന്നു.
അനന്തു ഒന്നും മിണ്ടാതെ കുളത്തിലേക്ക് കണ്ണും നട്ടിരിക്കുകയിരുന്നു.
അഞ്ജലി പറഞ്ഞ കാര്യങ്ങളോർത്തുകൊണ്ട്.
"ശരി സമ്മതിച്ചു ഞാൻ കാണിച്ചു തരാം"
അനന്തു ഗത്യന്തരമില്ലാതെ സമ്മതം മൂളി.
ആളുടെ സമ്മതം കിട്ടിയതും അഞ്ജലി ഒന്നു ഉഷാറായി.
അവൾ അവന്റെ മടിയിൽ ഞെളിഞ്ഞിരുന്നു.
"നന്ദുവേട്ടാ മീനാക്ഷി ചേച്ചീടെ കൂട്ടുകാരിയെ വളച്ചു കാണിക്ക്………...അപ്പൊ ഞാൻ വിശ്വസിക്കാം"
"അയ്യോ അതൊന്നും പറ്റില്ല…………..വല്ല പ്രശ്നം ആയാലോ?"
അനന്തു വെപ്രാളത്തോടെ പറഞ്ഞു.
"എന്റെ നന്ദുവേട്ടാ ഈ ചേച്ചി മറ്റേതാ"
"മറ്റേതോ?"
അനന്തു ഒന്നും മനസിലാവാതെ അവളെ തുറിച്ചു നോക്കി.
"ആന്നേ മറ്റേതെന്നു പറഞ്ഞാൽ ലെസ്ബിയൻ……..ദത് തന്നെ"
അഞ്ജലി എന്തോ വലിയ കാര്യം കണ്ടു പിടിച്ച പോലെ പറഞ്ഞു.
"ചുമ്മാ അവളെ കുറിച്ച് അനാവശ്യം പറയാതെ?നിനക്കിതൊക്കെ എങ്ങനറിയാം?"
അനന്തു അതിശയത്തോടെ ചോദിച്ചു.
"അത് പണ്ട് അവർ രഹസ്യം പറയുന്നത് കേട്ടതാ നന്ദുവേട്ടാ…………….ഈ ചേച്ചി ഒരാണിനെ പോലും അടുപ്പിക്കില്ല………….മുഖത്തു പോലും നോക്കുല………….നമുക്ക് മന്ത്രം ഈ ചേച്ചിയിൽ പ്രയോഗിക്കാം…………... എങ്കിലേ എനിക്കിതിന്റെ ആധികാരികത വിശ്വസിക്കാൻ പറ്റൂ"
അഞ്ജലിയുടെ തത്വം പറച്ചിൽ കേട്ട് അനന്തു ആ നിമിഷം ഞെട്ടി.
ഏതായാലും ഇതിൽ നിന്നും അവളിനി പിന്നോട്ടില്ല.
ഒരു കൈ നോക്കുക തന്നെ.
അവൻ ആത്മഗതം പറഞ്ഞു.
അതിനു ശേഷം ആ പെണ്ണിനെ സസൂക്ഷ്മമം നോക്കി.
അവൾ കാര്യമായ തുണി
💬 Comments
View all comments