0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K

തന്നെ അത്‌ മുൻകൈയെടുത്തു പറയട്ടെയെന്ന് അവനും കരുതി.

പടവിന്റെ ഒരറ്റത്തു ഒരു പെൺകുട്ടി തന്റെ തുണികൾ നനച്ചിടുന്ന തിരക്കിൽ ആയിരുന്നു.

അവിടേക്ക് വന്ന അഞ്ജലിയെയും അനന്തുവിനെയും അവൾ ശ്രദ്ധിച്ചതേയില്ല.

ഒരു ബ്ലൗസും നേര്യതും ആയിരുന്നു അവളുടെ വേഷം.

"ആരാ അഞ്ജലി ഇതു"

അനന്തുവിന്റെ ചോദ്യം കേട്ടതും അവൾ തലപൊന്തിച്ചു നോക്കി.

"സീത അമ്മായിടെ റിലേറ്റീവ് ആണ്…………..മീനാക്ഷി ചേച്ചീടെ കൂട്ടുകാരിയാ"

"ആണോ ഞാനിതുവരെ കണ്ടിട്ടില്ല"

"ഹ്മ്മ് കാണാതിരിക്കുന്നതാ നല്ലത്…………….ഒടുക്കത്തെ ജാടയാ കെട്ടിലമ്മയാന്നാ വിചാരം"

അഞ്ജലി അവളെ ഒന്നു പുച്ഛിച്ചു.

അനന്തു ആ പെൺകുട്ടിയെ ഒന്നുകൂടി നോക്കി.

അവൾ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

"അതേയ് നന്ദുവേട്ടാ"

"എന്താ അഞ്‌ജലിക്കുട്ടി?"

"ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുവോ?"

"എന്ത് ആഗ്രഹം?"

അനന്തു അവളെ പുരികം കൂർപ്പിച്ചു നോക്കി.

"അത്‌ എനിക്ക്….എനിക്ക്….."

അഞ്ജലി മടിച്ചു മടിച്ചു പറഞ്ഞു തുടങ്ങി.

"പറ അഞ്‌ജലിക്കുട്ടി "

അനന്തു അവളെ പ്രോത്സാഹിപ്പിച്ചു.

"ആ വശീകരണ മന്ത്രത്തിന്റെ ഡെമോ കാണിക്കുമോ?"

"ഡെമോയോ "

അനന്തു അവളെ കണ്ണു മിഴിച്ചു നോക്കി.

"അതേ നന്ദുവേട്ടാ………...എനിക്ക് ആ മന്ത്രം എങ്ങനാ ഉപയോഗിക്കുന്നതെന്ന് കാണിച്ചു തരുമോ പ്ലീസ്"

അഞ്ജലി അവനെ വിടാതെ പിടിച്ചു അപേക്ഷിച്ചു.

അവളുടെ കൗതുകം ഓരോ നിമ്മിഷവും കൂടിക്കൊണ്ടിരുന്നു.

പക്ഷെ എന്ത് പറയണമെന്നറിയാതെ അനന്തു കുഴങ്ങി.

ഇതുവരെ ഒരു കാര്യത്തിനും അവളോട് പറ്റില്ലെന്ന് പറഞ്ഞിട്ടില്ല.

അവളുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുത്തിട്ടേയുള്ളൂ.

പക്ഷെ ഇതു കുറച്ചു കടന്ന കൈ ആയിപ്പോയില്ലേ?

അനന്തുവിന്റെ ചിന്തകൾ കാട് കടന്നു.

അവൻ നിസ്സഹായതയോടെ അവളെ നോക്കി.

"സാരമില്ല നന്ദുവേട്ടാ………….ഈ പൊട്ടിപെണ്ണ് എന്തൊക്കെയോ ആഗ്രഹിച്ചു

💬 Comments

View all comments