← Back to വശീകരണ മന്ത്രം 11 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 11 [ചാണക്യൻ] · approved reader discussion

സാജിർ • 31-05-2021 01:02

എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.

        വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.

???സ്നേഹപൂർവ്വം സാജിർ???

Abid sulthan kv • 30-05-2021 09:26

കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും

ചാണക്യൻ • 30-05-2021 12:08

@Abid sulthan kv.........
ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ...... ഇന്ന് തന്നെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം കേട്ടോ......
എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും.....
ഞാനും ക്വാറന്റൈൻ ആണ് ബ്രോ.....
കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ......
അസുഖമൊക്കെ വേഗം തന്നെ മാറട്ടെ....
ആയുരാരോഗ്യസൗഖ്യം നേരുന്നു......
ഒത്തിരി സ്നേഹം കേട്ടോ.....?
നന്ദി ❤️❤️

Abid sulthan kv • 30-05-2021 21:18

നിങ്ങളും കോറ...ആണോ...?
എല്ലാം ശരിയാകു...പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ

Kora • 29-05-2021 02:05

Nxt part ezhuthy theerar ayo ??
Waiting

ചാണക്യൻ • 29-05-2021 23:52

@Kora.......
മുത്തേ നാളെ പോസ്റ്റ്‌ ചെയ്യും കേട്ടോ..........
ഈ കാത്തിരിപ്പിന് ഒത്തിരി സന്തോഷം....
ഒത്തിരി സ്നേഹം....
നന്ദി മുത്തേ ❤️❤️

Octopus ? • 27-05-2021 18:01

Bro we are waiting.......
എന്നാണ് അടുത്ത ഭാഗം വരുക? ?

?

ചാണക്യൻ • 30-05-2021 00:02

@Octopus........
മുത്തേ ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ ആ കാത്തിരിപ്പിന്.....
നാളെ തന്നെ പോസ്റ്റ്‌ ചെയ്യവേ....
ചെറിയ പാർട്ട്‌ ആണ് കേട്ടോ.....
ഒത്തിരി സ്നേഹം....
നന്ദി ബ്രോ ❤️❤️

അന്ധകാരത്തിന്റ രാജകുമാരൻ • 26-05-2021 13:10

സൂപ്പർ ബ്രോ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
❤??????

ചാണക്യൻ • 30-05-2021 00:04

@അന്ധകാരത്തിന്റെ രാജകുമാരൻ......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്......
അടുത്ത പാർട്ട്‌ നാളെ വരും കേട്ടോ...
ഒത്തിരി സ്നേഹം...
നന്ദി ❤️❤️

Appu • 25-05-2021 22:01

അടിപൊളി ആണ്  അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

ചാണക്യൻ • 30-05-2021 00:08

@Appu.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.....
ഒത്തിരി സ്നേഹം കേട്ടോ....
അടുത്ത ഭാഗം പെട്ടെന്നു ഇടാവേ.....
നന്ദി ബ്രോ ❤️❤️

Arun • 24-05-2021 23:31

Bro next part eppozha??? Vegam edanee

ചാണക്യൻ • 25-05-2021 15:16

@Arun......
ബ്രോ അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുവാ...... കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാം കേട്ടോ......
ഇപ്പൊ 2.5k ആയെ ഉള്ളു.......
5 k ആകുമ്പോ ഇടാവേ......
ഒത്തിരി സ്നേഹം കേട്ടോ.....
ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി മുത്തേ ❤️

Rahuljithz • 24-05-2021 11:24

Bro സുഖല്ലേ ?.
Next part എന്തായി. കട്ട waiting ആണ് മുത്തേ ❤
ലോക്‌ഡോൺ ആയത് കൊണ്ട് മുത്തിന്റെ കഥയിക്കായ് കാത്തിരിക്കുന്നു. പെട്ടന്ന് തരുമെന്ന് പ്രധീക്ഷിക്കുന്നു. എഴുതി കഴിയാറായെന്നു വിശ്വസിക്കുന്നു. ALL THE BEST BRO ❤❤❤

ചാണക്യൻ • 25-05-2021 15:14

@Rahuljithz........
ബ്രോ സുഖം ആണ് കേട്ടോ........ ബ്രോയ്ക്കും സുഖല്ലേ....... സേഫ് ആയിട്ട് ഇരിക്കണേ......
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം തരുവാട്ടോ......
ഇപ്പൊ 2.5k വരെ എഴുതിയിട്ടുണ്ട്.......5k ആകുമ്പോ ഉറപ്പായും ഇടാം കേട്ടോ......
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി സ്നേഹം കേട്ടോ.....
നന്ദി മുത്തേ ❤️

സൂര്യദർശൻ • 23-05-2021 20:35

ചാണക്യൻ ബ്രോ...
അടുത്ത part നായി കട്ട waiting.
ഇങ്ങനെ ഉള്ള വെബ്സൈറ്റിൽ ഇതുപോലെ ഒരു സ്റ്റോറി പ്രതീക്ഷിച്ചില്ല. നിങ്ങൾ വേറെ ലെവൽ തന്നെ. പ്രതിലിപിയിൽ ഇതുപോലെ series തപ്പി നടക്കുകയാണ് ഈ lockdownil.

ഒരു സിനിമ കാണുന്ന പോലെ എൻ്റെ വായനയും നിങ്ങളുടെ കഥയിലൂടെ പോകുന്നു.

All the BEST bro...

-Soorya Dharshan

ചാണക്യൻ • 25-05-2021 15:12

@സൂര്യദർശൻ........
ഒത്തിരി സന്തോഷം കേട്ടോ ബ്രോ കഥ വായിച്ചതിന്.......
ഈ ലോക്ക്ടൗണിലെ വായന ഒക്കെ നന്നായി പോകട്ടെ ബ്രോ.......
എന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ.....
ഇതുപോലെ ഈ സൈറ്റിലും നല്ല കഥകൾ ഉണ്ട് ബ്രോ....
ലിപിയിൽ ആർദ്രം, ദക്ഷദെവ്, ആദിശേഷൻ എന്ന് കുറച്ഛ് കഥയുണ്ട്...... ശിവപ്രിയ എന്ന എഴുത്തുകാരിയുടെ......
കിടിലൻ കഥകളാണ്....... ധൈര്യായി വായിച്ചോളൂട്ടോ ?
ആശംസകൾക്ക് ഒത്തിരി സന്തോഷം കേട്ടോ.....
ഒത്തിരി സ്നേഹം....
നന്ദി ❤️

alby • 22-05-2021 22:27

വായന എട്ടാം ഭാഗത്തു നിൽക്കുന്നു. വായിച്ചത് അത്രയും സൂപ്പർ. വിശദമായി മുഴുവൻ വായനക്ക് ശേശം

ചാണക്യൻ • 23-05-2021 10:04

@Alby.........
ആൽബിച്ചോ....... ഒത്തിരി സന്തോഷം കേട്ടോ എന്റെ കഥ വായിക്കുന്നതിനു..........
8 വരെ എത്തിയല്ലേ......... ആ വലിയ റിവ്യൂ നായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു മുത്തേ......
ഒരുപാട് സന്തോഷമായി........ മനസ് നിറഞ്ഞു......
ഒത്തിരി സ്നേഹം...
നന്ദി മുത്തേ ?❤️

Musickiller • 22-05-2021 21:29

Chanakyan broo oru reksheyum illa
Ippoyane vayikkan pattiyathe ella part pole ithum manoharam adutha part vegam theran nokiyale mathii.. ❤️❤️

ചാണക്യൻ • 23-05-2021 10:06

@Musickiller........
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.......
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ....
അടുത്ത ഭാഗം പെട്ടന്ന് തന്നെ ഇടാവേ.....
ഒത്തിരി സ്നേഹം....
നന്ദി മുത്തേ ❤️

അപ്പൂസ് • 22-05-2021 21:22

വേറെ ലെവൽ???

ചാണക്യൻ • 23-05-2021 10:06

@അപ്പൂസ്.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്......
നല്ല വായനക്ക് നന്ദി മുത്തേ ❤️

Askar • 21-05-2021 21:11

Adipoli part chanakyooo ,next partinaayi wait cheyyunnu ?

ചാണക്യൻ • 22-05-2021 14:53

@Askar......
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.......
ആടുത്ത ഭാഗം വേഗം തന്നെ ഇടാവേ....
ഒത്തിരി സ്നേഹം....
ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി ❤️

Dexter ???? • 21-05-2021 17:25

ചാണക്യോ എന്താണ് സുഖമല്ലേ,
           കൊറച്ചു നാളത്തേക്ക് ഒരു ബ്രേക്ക്‌ വേണ്ടിവന്നു പിന്നെ വ്രതവുമായിരുന്നതുകൊണ്ട് ഞാൻ എന്നെ തന്നെ control ചെയ്യുകയായിരുന്നു തന്റെ കരിനാഗം ഞാൻ വായിച്ചു കേട്ടോ അടിപൊളി ആയിട്ടുണ്ട് തന്റെ എല്ലാ കഥയും പോലെ അതും എനിക്ക് ഒരുപാട് ഇഷ്ടമായി ഇനിയും തുടർന്നെഴുത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു
With love
Dexter????

ചാണക്യൻ • 22-05-2021 14:52

@Dexter.........
മുത്തേ സുഗാണ്.......... എന്തൊക്കെയുണ്ട് വിശേഷം......
എന്താ ബ്രോ ബ്രേക്ക്‌ എടുത്തത്? എന്തിന്റെ വ്രതമാ?
കരിനാഗം വായിച്ചുവല്ലേ ഒത്തിരി സന്തോഷം കേട്ടോ......
തുടർന്നും വായിക്കണേ....
ആശംസകൾക്ക് ഒരുപാട് സന്തോഷം ഉണ്ട്...
ഒത്തിരി സ്നേഹം....
നന്ദി ❤️

Friend • 21-05-2021 14:53

അടിപൊളി ആണ് ഇതിൻറെ അവസാനം PDF ആക്കി ഇടാമോ

ചാണക്യൻ • 22-05-2021 14:50

@Friend...........
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.......... ക്ലൈമാക്സ്‌ ആയി കഴിഞ്ഞ് ഉറപ്പായും pdf ആക്കാം ബ്രോ....
നന്ദി ❤️

നീലകണ്ഠൻ • 20-05-2021 22:37

അഞ്ജലിയെ വല്ലാണ്ട് ഇഷ്ടപ്പെട്ടു...അനന്തു അവളെ റൂമിൽ തിരിച്ച് കൊണ്ട് പോയിട്ടുള്ള രംഗങ്ങൾ പ്രതീക്ഷിച്ചു പക്ഷേ അനന്തു പെട്ടന്ന് തന്നെ അവിടന്ന് പോയത് വിഷമിപ്പിച്ചു....ഇവർ തമ്മിലുള്ള രംഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...

ചാണക്യൻ • 21-05-2021 10:37

@നീലകണ്ഠൻ........
കഥ വായിച്ചതിന് ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ......
തുടർന്നും വായിക്കണേ.....
അഞ്ജലിയെ ഒത്തിരി ഇഷ്ടപ്പെട്ടല്ലേ ? അവൾ അല്ലേലും പാവമാ...... എല്ലാർക്കും അവളെയാണ് ഇഷ്ട്ടകൂടുതൽ....
അനന്തുവും അഞ്‌ജലിയും തമ്മിലുള്ള സീൻസ് ഇനിയും ഉണ്ടാകും കേട്ടോ ഉറപ്പ്.....
അടുത്ത ഭാഗം പ്രട്ടെന്ന് ഇടാവേ....
ഒത്തിരി സ്നേഹം....
നന്ദി ബ്രോ ❤️

Octopus ? • 20-05-2021 17:17

Bro Hi,
ബ്രോ പനി ഒക്കെ മാറി എന്ന് കരുതുന്നു, ഇപ്പോൾ ഓക്കേ അല്ലെ?....
ബ്രോ ഇപ്പോഴാണ് വായിച്ചത്, ഈ ഭാഗവും വളരെ നന്നായിരുന്നു. കുറച്ചു ലേറ്റ് ആയിട്ടാണ് ഈ ഭാഗം വന്നത് പക്ഷെ നല്ല ഫ്ലോയിൽ തന്നെ വായിക്കാൻ പറ്റി ?.

എനിക്ക് നമ്മുടെ അഞ്ജലിയും അനന്ദുവും  ഉള്ള ഓരോ ഭാഗവും വല്ലാതെ ഇഷ്ടപ്പെട്ടു,
അവൾ നല്ല ക്യൂട്ട് ആണ് അല്ലെ ? കൊള്ളാം അവർ തമ്മിലെ സംസാരവാറും, കുള കടവിൽ പോയതും അവിടെ വച്ചുള്ള അവളുടെ ഇമോഷണൽ ബ്ലാക്‌മെയ്ലിംഗ് ഒക്കെ നല്ല രസത്തിൽ വായിക്കാൻ പറ്റി.
അവളുടെ വാശിക്കാരണം മന്ത്രം രമ്യയിൽ ഉപയോഗിച്ച അവസാനം അവൾക് തന്നെ നാണം തോന്നി പോയി ???.
പിന്നെ ബ്രോ ആ വന്ന സ്ത്രീ രമ്യ തന്നെ ആവും അല്ലെ? അല്ലാതെ ഇപ്പോ വേറെ ആരാ ?,  അല്ല എന്നിട്ട് അവൾക് എന്തേലും പറ്റിയ, പാവം........

പിന്നെ അരുണിമയും ദക്ഷിണയും ഒക്കെ ഈ ഭാഗത്തു കാണാൻ പറ്റി.എന്നാലും അവൾ അടിച്ചത് ശെരിയായോ? ആ ചിലപ്പോൾ അവൻ ഇങ്ങനെ അവളുടെ പുറകെ നടക്കുന്നത് കൊണ്ടാവാം ഒരു വില ഇല്ലാതെ, എന്തായാലും ഇനി കൊറച്ചു ഗ്യാപ് എടുത്തോ, ഇപ്പോഴാണേൽ ആ ലക്ഷ്മി ഓരോ പണിയുമായി വന്നിരിക്കുകയാലേ, മാത്രവുമല്ല നമ്മുടെ ഗോദ ഒക്കെ സെറ്റ് ആവട്ടെ ഇനി അതിൽ അവൻ ശ്രദ്ധിക്കട്ടെ.

ഈ ഭാഗത്തിലൂടെ ചോദ്യങ്ങളുടെ എണ്ണം കൂടിയോ എന്ന് തോന്നി, കൊറേ രഹസ്യങ്ങൾ ഉണ്ട് ഇനിയും എന്ന് തോനുന്നു..... അല്ല ഉണ്ട്.
പിന്നെ ഈ കഥയിക് ബ്രോ ആദ്യം മനസ്സിൽ കണ്ട തീം മോശം അല്ല പക്ഷെ ഇത് ഇപ്പോൾ വേറെ ലെവൽ സാദനം അല്ലെ ?.....
അപ്പോ ഇനി കൂടുതൽ ഒന്നും പറയുന്നില്ല,
ഈ ഭാഗവും എപ്പോഴത്തെയും പോലെ മനോഹരമായിരുന്നു....
അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു......

Waiting 4 next Part
With Love ?

ചാണക്യൻ • 21-05-2021 10:34

@Octopus.......
മുത്തേ പനിയൊക്കെ മാറി ഇപ്പൊ സെറ്റ് ആയി കേട്ടോ ?
സുഖവിവരങ്ങൾ അന്വേഷിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ......
ബ്രോയ്ക്ക് സുഖമല്ലേ.......
കഥ വായിച്ചുവല്ലേ ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ.....
അഞ്ജലി അല്ലേലും ക്യൂട്ട് അല്ലെ മുത്തേ...... എല്ലാർക്കും അവളെയാണ് ഇഷ്ട്ട കൂടുതൽ........ ?
പാവം അവൾക്ക് കൂട്ടിന് നമ്മുടെ ചെക്കൻ മാത്രല്ലേ ഉള്ളു......
പെണ്ണിന് വശീകരണ മന്ത്രം എന്താണെന്ന് അറിയാൻ നല്ല താല്പര്യം ഉണ്ടായിരുന്നു...... ഇനി അതുണ്ടാവില്ല....... രമ്യ നല്ല സീനല്ലേ അവൾക്ക് കാണിച്ചു കൊടുത്തത് ?
പാവം പെണ്ണ്......
അനന്തുവിനെ പ്രാപിച്ച പെണ്ണ് രമ്യ തന്നാ...... വശീകരണത്തിന്റെ എഫക്ട് ആയിരുന്നു അത്‌.......
ദക്ഷിണയെയും അരുണിമയെയും ഈ പാർട്ടിൽ ഒരുമിച്ചു കൊണ്ടു വരാൻ പറ്റി അല്ലേൽ ഓരോ പാർട്ടിൽ ആയിരുന്നു അവരെ കൊണ്ടു വന്നിരുന്നത്......
പിന്നെ ബ്രോ ചോദിച്ചില്ലേ അരുണിമ തല്ലിയത് ശരിയായോ എന്ന്?
അതിനുള്ള പ്രധാന കാരണം കുറെ കഴിയുമ്പോൾ കഥയിൽ പറയാട്ടോ ബ്രോ......
പിന്നെ പ്രധാന കാരണം അവളുടെ കലിപ്പ് തന്നെ...... സ്വയം കണ്ട്രോൾ ഇല്ലാത്ത ഒരു പെണ്ണാ അവള്..... അപ്പൊ അറിയാതെ തല്ലി പോയതാട്ടോ.....
ലക്ഷ്മി അടുത്ത എടാകൂടം കൊണ്ട് വന്നിരിക്കുവല്ലേ...... നോക്കട്ടെ അത്‌ ഉർവശി ശാപം ഉപകാരം പോലെ ആകുമോ എന്ന് ?
ഗോദയുടെ പണി പതുക്കെ സെറ്റ് ആകുന്ന്നുണ്ട്.....നമുക്ക് മാറ്റവനിട്ട് പണി കൊടുക്കാം കേട്ടോ......
കുറെ ചോദ്യങ്ങളും സംശയങ്ങളും നിഗൂഢതകളും നിറഞ്ഞു നിക്കുന്നുണ്ട് ബ്രോ...... എല്ലാം പതിയെ ചുരുൾ അഴിയും......
എത്ര വലിയ കഥയാണെന്നോ എപ്പോ തീരുമെന്ന് അറിഞ്ഞൂടാ.....
ആദ്യം കണ്ട തീം അതായിരുന്നു ബ്രോ....... പിന്നെ എനിക്ക് ആ തീം ബോറടി ആയപ്പോൾ കഥ ആകെ പൊളിച്ചു പണിതു ?
അടുത്ത ഭാഗം ഉടനെ ഇടാം കേട്ടോ.....
ഒത്തിരി സ്നേഹം.....
എന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ബ്രോ.....
നന്ദി മുത്തേ ❤️

Octopus ? • 21-05-2021 13:29

Thanks 4 the reply Bro....?
Waiting 4 next part ❤️
Vaikate undavum ennu karuthunnu....

?

ചാണക്യൻ • 23-05-2021 10:07

ഉടനെ ഇടാം ബ്രോ.......
ആ കാത്തിരിപ്പിന് ഒത്തിരി സ്നേഹം കേട്ടോ.....
നന്ദി ❤️?

അനു • 20-05-2021 15:45

ഒരു രക്ഷയും ഇല്ല കിടിലോസ്‌കി കഥ. ഞാൻ ഇപ്പോഴാണ് ഈ കഥ മുഴുവനായും വായിക്കുന്നത്. ഒന്നുമുതൽ പതിനൊന്നു വരെയുള്ള പാർട്ടുകളും വളരെ ആവേശത്തോടെ ആണ് വായിച്ചു തീർത്തത്.സത്യം പറഞ്ഞാൽ ഞാൻ ഒഴിവാക്കിയ കഥ ആയിരുന്നു ഇത്. ഈ കഥയുടെ തലക്കെട്ട് തന്നാണ് കാരണം അതൊന്ന് മാറ്റിപ്പിടിച്ചിരുന്നെങ്കിൽ ഈ കഥ പണ്ടേക്കുപണ്ടേ മേഘാഹിറ്റ്‌ ആയേനെ ഒരു മികച്ച കഥക്ക് വേണ്ടത് എല്ലാം ഈ കഥയിലുണ്ട്.

പിന്നെ ഒരു കാര്യം കൂടി നമ്മുടെ നായകനെ ചെണ്ട ആക്കിയത് അതെനിക്കിഷ്ടപ്പെട്ടില്ല. തല്ല് കൊണ്ട് ശീലമില്ല കൊടുത്തേയുള്ളു അതുകൊണ്ട് ചെക്കന് പവർ വരട്ടെ.

അടുത്ത പാർട്ടിനായി കാത്തിരുപ്പ് തുടരുന്നു
സ്നേഹത്തോടെ
സ്വന്തം
ANU

ചാണക്യൻ • 21-05-2021 10:14

@അനു………..
ഒന്നു മുതൽ 11 വരെയുള്ള ഭാഗങ്ങൾ തുടർച്ചയായി ഒറ്റയിരുപ്പിന് വായിച്ചു തീർത്തതിന് ഒത്തിരി സന്തോഷം കേട്ടോ…… മനസ് നിറഞ്ഞു…….
കഥ ആദ്യം ഇതായിരുന്നില്ല മനസിൽ…… അതാണ് വശീകരണ മന്ത്രം എന്നൊരു പേരിട്ടത്…….. പിന്നെ കഥയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടു വന്നു…….
പിന്നെ നമ്മുടെ നായകനെ ചെണ്ട ആക്കിയതിന് ഒരു കാരണമുണ്ട് കേട്ടോ……. നല്ല തല്ല് കിട്ടിയാലേ ചെക്കൻ ദേവനായി മാറുവൊള്ളൂ…… അതാ ?
കുറച്ചു അടി കിട്ടുമ്പോ പവർ വരും ?
പിന്നെ എന്റെ നായകൻ പഞ്ച പാവമാ അതാ വേറൊരു സത്യം……
ലവൻ ദേവനായി കഴിഞ്ഞാൽ പിന്നെ നല്ല മാറ്റം വരും…….. പിന്നെ ഫുൾ സംഹാരം മാത്രം……
അടുത്ത പാർട്ട്‌ വേഗം ഇടാം…..
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️

അനു • 20-05-2021 15:38

ഒരു രക്ഷയും ഇല്ല കിടിലോസ്‌കി കഥ. ഞാൻ എപ്പോഴാണ് ഈ കഥ മുഴുവനായും വായിക്കുന്നത്. ഒന്നുമുതൽ പതിനൊന്നു വരെയുള്ള പാർട്ടുകളും വളരെ ആവേശത്തോടെ ആണ് വായിച്ചു തീർത്തത്.സത്യം പറഞ്ഞാൽ ഞാൻ ഒഴിവാക്കിയ കഥ ആയിരുന്നു ഇത്. ഈ കഥയുടെ തലക്കെട്ട് തന്നാണ് കാരണം അതൊന്ന് മാറ്റിപ്പിടിച്ചിരുന്നെങ്കിൽ ഈ കഥ പണ്ടേക്കുപണ്ടേ മേഘ ഹിറ്റ്‌ ആയേനെ ഒരു മികച്ച കഥക്ക് വേണ്ടത് എല്ലാം ഈ കഥയിലുണ്ട്.

പിന്നെ ഒരു കാര്യം കൂടി നമ്മുടെ നായകനെ ചെണ്ട ആക്കിയത് അതെനിക്കിഷ്ടപ്പെട്ടില്ല. തല്ല് കൊണ്ട് ശീലമില്ല കൊടുത്തേയുള്ളു അതുകൊണ്ട് ചെക്കന് പവർ വരട്ടെ.

അടുത്ത പാർട്ടിനായി കാത്തിരുപ്പ് തുടരുന്നു
സ്നേഹത്തോടെ
സ്വന്തം
ANU

ചാണക്യൻ • 21-05-2021 10:14

@അനു...........
ഒന്നു മുതൽ 11 വരെയുള്ള ഭാഗങ്ങൾ തുടർച്ചയായി ഒറ്റയിരുപ്പിന് വായിച്ചു തീർത്തതിന് ഒത്തിരി സന്തോഷം കേട്ടോ...... മനസ് നിറഞ്ഞു.......
കഥ ആദ്യം ഇതായിരുന്നില്ല മനസിൽ...... അതാണ് വശീകരണ മന്ത്രം എന്നൊരു പേരിട്ടത്........ പിന്നെ കഥയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടു വന്നു.......
പിന്നെ നമ്മുടെ നായകനെ ചെണ്ട ആക്കിയതിന് ഒരു കാരണമുണ്ട് കേട്ടോ....... നല്ല തല്ല് കിട്ടിയാലേ ചെക്കൻ ദേവനായി മാറുവൊള്ളൂ...... അതാ ?
കുറച്ചു അടി കിട്ടുമ്പോ പവർ വരും ?
പിന്നെ എന്റെ നായകൻ പഞ്ച പാവമാ അതാ വേറൊരു സത്യം......
ലവൻ ദേവനായി കഴിഞ്ഞാൽ പിന്നെ നല്ല മാറ്റം വരും........ പിന്നെ ഫുൾ സംഹാരം മാത്രം......
അടുത്ത പാർട്ട്‌ വേഗം ഇടാം.....
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ....
ഒത്തിരി സ്നേഹം.....
നന്ദി ❤️

Gokul • 20-05-2021 01:33

❤️❤️❤️❤️❤️❤️❤️??????

ചാണക്യൻ • 21-05-2021 10:06

@Gokul........... സ്നേഹം ❤️

അപ്പൂട്ടൻ • 19-05-2021 22:04

പൊളിച്ചു.... അടിപൊളി

ചാണക്യൻ • 21-05-2021 10:06

@അപ്പൂട്ടൻ.........
ഒത്തിരി സന്തോഷം കേട്ടോ ബ്രോ കഥ വായിച്ചതിന്.......
ഒത്തിരി സ്നേഹം.....
തുടർന്നും വായിക്കണേ....
നന്ദി ❤️

Rahuljithz • 19-05-2021 19:32

മുത്തേ പൊളി ഒരു രക്ഷയും ഇല്ല. Supper.
കാത്തിരുന്നത് വെറുതെ ആയില്ല.
ദേക്ഷിണയുടെ ഹൊറർ സീൻ പൊളിച്ചു. അരുണിമയും ആയുള്ള സീൻ ഒരു രക്ഷയും ഇല്ല പൊളി.
പിന്നെ അഞ്ജലി എന്ത് cute ആ അല്ലെ. ഒത്തിരി ഇഷ്ടപ്പെട്ടു. പിന്നെ മുത്തച്ഛൻ ഈ പാർട്ടിൽ സീൻ കുറവായിരുന്നു അല്ലെ. സാരമില്ല next പാർട്ടിൽ കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു.
പിന്നെ ആ മാറ്റവന്നിട്ടു ഒരെണ്ണം പൊട്ടിക്കാൻ ഈ പാർട്ടിലും പറ്റിയല്ലലോ എന്ന വിഷമം മാത്രേ ഉള്ളു. ഗോദ യുടെ പണി പെട്ടന്ന് തീർക് ബ്രോ.
പനി കുറവുണ്ടോ. സേഫ് ആണല്ലോ അല്ലെ.
Next part വൈകില്ല എന്ന് വിശ്വസിക്കുന്നു.
ALL THE BEST BRO ❤❤❤❤

ചാണക്യൻ • 21-05-2021 10:04

@Rahuljithz.......
ബ്രോ കഥ വായിച്ചതിന് ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ..........
ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.........
ആ കാത്തിരിപ്പ് വിഫലമായില്ല അല്ലെ ?
ദക്ഷിണയുടെ സീനൊക്കെ ഇഷ്ടപ്പെട്ടല്ലേ........ പിന്നെ അരുണിമയുടേത്തും...... ഒത്തിരി സന്തോഷം മുത്തേ......
അഞ്ജലി അല്ലേലും ക്യൂട്ട് അല്ലെ....... എല്ലാർക്കും അവളെയാ ഇഷ്ട്ട കൂടുതൽ.......
ബ്രോയുടെ ഇഷ്ട്ടപ്പെട്ട ആള് ഈ പാർട്ടിൽ കുറവായിരുന്നു...... മുത്തശ്ശൻ ?
അടുത്ത പാർട്ടിൽ സെറ്റ് ആക്കാം കേട്ടോ......
മറ്റവനിട്ടു നമുക്ക് പണി കൊടുക്കാന്നെ..... ഉടനെ ഗോദയുടെ പണി സെറ്റ് ആവും..... ഉറപ്പ്.......
ഞാൻ സേഫ് ആണ് ബ്രോ....... ബ്രോയും സേഫ് ആയിട്ട് ഇരിക്കട്ടോ.....
ഒത്തിരി സ്നേഹം...
ആശംസകൾക്ക് നന്ദി മുത്തേ ❤️

അസുരൻ • 19-05-2021 01:07

സീത അനന്തുവിന്റെ കാര്യം പറയുമ്പോൾ അരുണിമ അവൻ ആരാ എന്നു ചോദിക്കും എന്നു വിചാരിച്ചു... പിന്നെ അടുത്ത പാർട് വൈകികല്ലേ. പ്ളീസ്

ചാണക്യൻ • 19-05-2021 14:41

@അസുരൻ.......
മിക്കവാറും അവൾ ചോദിച്ചേനെ ബ്രോ ?
പെണ്ണ് ഭയങ്കര കലിപ്പത്തിയാണ്....
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ......
ഒത്തിരി സ്നേഹം.....
നന്ദി ❤️

Kuttappan • 19-05-2021 00:56

ചാണക്യാ, ❤

ഈ ഭാഗവും പൊളിച്ചടുക്കി. കുറെയേറെ ഉത്തരങ്ങൾ കിട്ടാനുണ്ട്. അതുപോലെ കുറെയേറെ ചോദ്യങ്ങളും മനസിലുണ്ട്.

എല്ലാത്തിനുമുള്ള ഉത്തരം നിങ്ങടെ കയ്യിൽ ഉണ്ടെന്ന് അറിയാം. എന്റെ മനസിലുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാത്തിരിക്കുന്നു., ❤

ചാണക്യൻ • 19-05-2021 14:39

@kuttappan.......
മുത്തേ എല്ലാ സംശയങ്ങളും ചോദ്യങ്ങളും വരുന്ന പാർടട്ടുകളിലൂടെ ചുരുൾ അഴിയുന്നതാണ് കേട്ടോ......
എല്ലാ നിഗൂഢതകളും പുറത്തു വരും....
കഥ വായിച്ചത്തിന് ഒത്തിരി സന്തോഷം കേട്ടോ.....
ഈ സപ്പോർട്ടിനു ഒത്തിരി സ്നേഹം മുത്തേ.....
അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാവേ....
നന്ദി ❤️

ചാക്കോച്ചി • 18-05-2021 20:57

മച്ചാനെ.... ഒന്നും പറയാനില്ലാട്ടോ....പൊളിച്ചടുക്കി.....എല്ലാം കൊണ്ടും ഉഷാറായിരുന്നു....പെരുത്തിഷ്ടായി.... ദേവനും അനന്തൂം അല്ല ഞമ്മളെ പ്രശ്നം.... കല്യാണിയും മുത്തുമണിയും പിന്നെ അരുണിമയും ദക്ഷിണയും ആണ് ഞമ്മക്ക് മനസ്സിലാവാത്ത സമസ്യ.... ഒരു പിടിയും കിട്ടുന്നില്ല....എന്തായാലും എല്ലാ രഹസ്യങ്ങളും അറിയാനായി കാത്തിരിക്കുന്നു.. കട്ട വെയ്റ്റിങ്...

ചാണക്യൻ • 19-05-2021 14:38

@ചാക്കോച്ചി.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിനു........
മുത്തുമണിയും ദക്ഷിണയും അരുണിമയും കല്യാണിയും........
ഈയൊരു സമസ്യ കഥയുടെ വരും ഭാഗങ്ങളിലൂടെ ദുരീകരിക്കപ്പെടുന്നതാണ്.....
ഇനിയും ഒരുപാട് രഹസ്യങ്ങൾ അഴിയാനുണ്ട് ബ്രോ.......
തുടർന്നും വായിക്കണേ.....
ഒത്തിരി സ്നേഹം....
നന്ദി ❤️

ചാക്കോച്ചി • 20-05-2021 10:13

കാത്തിരിക്കുന്നു ബ്രോ...കട്ട വെയ്റ്റിങ്..

ചാണക്യൻ • 21-05-2021 10:38

ആയ്ക്കോട്ടെ ബ്രോ ?❤️

JOSEPH • 18-05-2021 15:26

കഥ vital പോയിന്റിൽ എത്തിയല്ലോ. അനന്തു ദേവനിലേക്ക് അവസാനം അധർവ്വൻ ഉള്ള പരകായ പ്രേവേഷം എങ്കനെ എന്നു അറിയാൻ ഉള്ള ആകാംഷ കൂടുന്നു. അനന്തു ചുറ്റും കുറുകൾ മുറുകുന്നു ലക്ഷ്മി രൂപത്തിൽ ദുർമന്ത്രവാധിനിയുടെ രൂപത്തിലും. പിന്നെ എതിർ ചേരിയുടെ കുടില തന്ത്രകളും. എങ്കനെ അനന്തു ഇതിനെ അതിജീവിക്കും. കാത്തിരിക്കുന്നു ആ പാർട്ട്‌ ആയി.

ചാണക്യൻ • 19-05-2021 14:35

@JOSEPH.......
അതേ ബ്രോ മൂന്നു പേരുടെ കഥയാണിത്...... അനന്തു, ദേവൻ പിന്നെ അഥർവ്വൻ......
എന്നാലും ഇതിൽ പ്രധാനം അഥർവ്വൻ തന്നെ.......
അവനാണ് ഈ കഥയുടെ തുടക്കവും ഒടുക്കവും......
അനന്തുവിന് ചുറ്റും കുരുക്കുകൾ വീണ്ടും മുറുകുന്നു.....
ഒരുപാട് നിഗൂഢതകൾ വെളിച്ചത്തു വരാനുണ്ട്.......
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്....
ഒത്തിരി സ്നേഹം....
നന്ദി ❤️

Porus (Njan SK) • 18-05-2021 13:59

chanusee...adipoli aayittundee,oru rakshayum illa..wait cheythathu veruthe aayilla...dakshinayude horror scene ellam ore poli.adutha part udane kaanumennu karuthunnu...allagil edi tharum...

ചാണക്യൻ • 19-05-2021 14:32

@Porus........
ചെക്കാ ?
ജോലി തിരക്കൊക്കെ എങ്ങനുണ്ട്......
എന്റെ കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.....
ഇത്തവണ കുറച്ചു വൈകിപ്പോയി മുത്തേ......
ദക്ഷിണയുടെ സീനൊക്കെ ഇഷ്ടപ്പെട്ടല്ലേ ഒത്തിരി സന്തോഷമുണ്ട്.....
അടുത്ത ഭാഗം വേഗം തന്നെ ഇടാട്ടോ....
നിന്റെ ഇടി കിട്ടി ഞാനൊരു പരുവമായെടാ ?
ഒത്തിരി സ്നേഹം....
നന്ദി ❤️

Porus (Njan SK) • 19-05-2021 15:03

machanee njan ipol naatil und..sugmaayittu erikkunnu..avideyo..

ചാണക്യൻ • 21-05-2021 10:39

ആണോ ബ്രോ..... നാട്ടിൽ എത്തിയല്ലേ...... സേഫ് ആയിട്ട് ഇരിക്ക്...... എനിക്ക് സുഖം ആന്നെ ?❤️

Notorious • 18-05-2021 13:01

നന്നായിട്ടുണ്ട് ബ്രോ...
എല്ലാ തവണത്തേയും പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്. ഇവിടെ ഫാന്‍റസി ടാഗില്‍ വരുന്ന കഥകളില്‍ എന്റെ ഫേവറിറ്റ് കഥയാണിത്. അതുകൊണ്ട്‌ തന്നെ കുറച്ച് ഗ്യാപ്പ് ഒക്കെ വന്നാലും അങ്ങോട്ട് സഹിക്കും. അടുത്ത ഭാഗത്തിന്‌ കാത്തിരിക്കുന്നു.

ചാണക്യൻ • 19-05-2021 14:31

@Notorius......
ബ്രോ ഒത്തിരി സന്തോഷം കേട്ടോ... കഥ വായിച്ചതിന്......
സ്ഥിരമായി വായിക്കാറുണ്ട് എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു....
പിന്നെ ഫാന്റസി ടാഗിൽ വരുന്ന കഥകളിൽ എന്റെ കഥയാണ് ഏറ്റവും ഇഷ്ട്ടം എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം തോന്നി.....
എന്റെ കഥക്ക്അ കിട്ടുന്ന വലിയ അംഗീകാരം തന്നെയാണ്.....
ഇനിയും വായിക്കണേ.....
ഒത്തിരി സ്നേഹം.....
നന്ദി ❤️

Notorious • 19-05-2021 18:16

എല്ലാം വായിക്കാറുണ്ട് ബ്രോ.. ഇവിടെ മാത്രമല്ല കഥകളിലും. പക്ഷേ കമന്റ് അങ്ങനെ ചെയ്യാറില്ല എന്നേ ഒള്ളു..
ആകെ മൊത്തം ചടപ്പാണ്. എങ്കിലും കഴിയാവുന്നതിലൊക്കെ സപ്പോര്‍ട്ട് ചെയ്യാറുണ്ട്

ചാണക്യൻ • 21-05-2021 10:40

നല്ലതന്നെ ബ്രോ..... ഞാനും പറ്റുന്ന പോലെ എല്ലാ കഥകളും വായിക്കാറുണ്ട്...... ചെകുത്താൻ വനം വായിച്ചിനോ?

The Mech • 18-05-2021 12:27

ചാണക്യ???

വായിച്ചു തൃപ്തി അടഞ്ഞു....അഞ്ജലിയും അനന്ദുവും ആയിട്ടുള്ള കൂട്ട് ഇഷ്ടമായി....അവർ ഒരുമിച്ചുള്ള combination സീനുകളും സൂപ്പർ... കുളകടവിൽ വെച്ച് അഞ്ജലി അനന്തുവിനെ കൊണ്ട് മന്ത്രം ചൊല്ലി ആ പെണ്ണിനെ വളച്ചത് കിടുക്കി.... എന്നരം അഞ്ജലിയുടെ പ്രതികരണവും എല്ലാം.....പിന്നെ ദേവൻ്റെയും കല്യണിയുടെയും സീനുകൾ പക്ഷേ അതിലും എനിക്ക് ഇഷ്ടമായത് അനന്ദുവിൻ്റെയും അരുണിമയുടെയും സീനാണ്..... അവൾ അനന്ദുവിന് ഇട്ട് പൊട്ടിച്ചത്....യാ മോനേ....പിന്നെ ദക്ഷിനയുടെ ഹൊറർ സീൻ കൊള്ളാം... മുത്തു മണിക്ക് നല്ല പ്രതികാര ദാഹം ഉണ്ടല്ലേ...സീതയുടെ സീനിൽ അവൽ dhekshinaye കണ്ടപ്പോൾ ഉണ്ടായ മാറ്റം....അത് എന്തോ ഒളിഞ്ഞിരിക്കുന്നത് പോലെ...പിന്നെ ലക്ഷ്മി....അത് വഴിയേ പോയ ഏണി എടുത്ത് തോളിൽ വേക്കുവാണെന്ന് മനസിലായി....അടുത്ത ഭാഗം വേഗം തെരുമെന്ന് വിശ്വസിക്കുന്നു....കാത്തിരിക്കുന്നു....

With Love
The Mech
?????

ചാണക്യൻ • 19-05-2021 14:28

@The mech.......
മുത്തേ വായിച്ചു തൃപ്തി അടഞ്ഞു എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു.......
അവർ തമ്മിലുള്ള കോമ്പിനേഷൻ സീൻ അറിയാതെ എഴുതി പോകുന്നതാടാ.... അവരെ കുറിച്ച് എഴുതുമ്പോ എനിക്കും വല്ലാത്തൊരു സന്തോഷമാ ?
പിന്നെ അരുണിമ ആകെ നല്ല കലിപ്പത്തി ആയാണ്ട് ഉറപ്പായിട്ടും തല്ലു കൊടുക്കും........ അതാ അവനിട്ടു ഒരെണ്ണം കിട്ടിയത്....... അങ്ങനേലും ചെക്കൻ നന്നാവട്ടെ ?
ദക്ഷിണയുടെ horror സീൻ എഴുതാണ് കുറച്ചു കഷ്ട്ടപ്പെട്ടു.......
മുത്തുമണിക്ക് നല്ല പ്രതികാര ദാഹമുണ്ട്....... അതല്ലേ വീണ്ടും പുനർജനിച്ചത്.......
ലക്ഷ്മിക്ക് ഇപ്പോഴും അനന്തുവിനെ കണ്ണെടുത്താൽ കണ്ടു കൂടാ അതിന്റെ കലിപ്പ് ആണ്.......
എവിടം വരെ പോകുവെന്നു നോക്കാം...
ഒത്തിരി സ്നേഹം മുത്തേ മുത്തേ....
നന്ദി ❤️

Joker • 18-05-2021 11:47

Lakshmi pani vangi vekkuvallo

ചാണക്യൻ • 19-05-2021 14:23

@Joker.......
മിക്കവാറും വാങ്ങും ബ്രോ ??

♨♨ അർജുനൻ പിള്ള ♨♨ • 18-05-2021 11:46

അടിപൊളി ആയിട്ടുണ്ട് ???. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

ചാണക്യൻ • 19-05-2021 14:22

@അർജുനൻ പിള്ള......
ചേട്ടായി ഒത്തിരി സന്തോഷം കഥ വായിച്ചതിന്......
ഒത്തിരി സ്നേഹം കേട്ടോ....
അടുത്ത ഭാഗം വേഗം തന്നെ ഇടാം....
നന്ദി ❤️

Ananthu • 18-05-2021 11:37

Oru Kali pratheekshichu

ചാണക്യൻ • 19-05-2021 14:21

@Ananthu......... ?

NTR • 18-05-2021 09:26

machanee...adipoli...kaatirupp verute aayilla..adipoli...adipoli aayi munnottu pokatte. Adutha partinu waiting..

ചാണക്യൻ • 19-05-2021 14:21

@NTR......
മുത്തേ എന്തൊക്കെയുണ്ട് വിശേഷം? സുഗാണോ?
കാത്തിരിപ്പ് വെറുതെയായില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ....
കഥ വായിച്ചതിനും.....
അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാവേ....
ഒത്തിരി സ്നേഹം....
നന്ദി മുത്തേ ❤️

Kamukan • 18-05-2021 09:16

Vallatha mohabbath thanne ayirunnu❤❤❤❤❤

ചാണക്യൻ • 19-05-2021 14:20

@Kamukan........
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിനു......
തിരിച്ചും ഒരുപാട് മോഹബ്ബാത്ത് തരുവാ....
നന്ദി ❤️

Ananthu • 18-05-2021 08:42

Super ?????

ചാണക്യൻ • 19-05-2021 14:19

@Ananthu.......
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.....
നല്ല വായനക്ക് നന്ദി ബ്രോ ❤️

നർദാൻ • 18-05-2021 07:47

ആദ്യത്തെ ഭാഗങ്ങളുടെ ആ വായന സുഖം മുറിഞ്ഞു. ഇപ്പോൾ കുറച്ച് ലാഗ് ആയോ?    എന്നാ സംശയം.

എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

ചാണക്യൻ • 19-05-2021 14:18

@നർദാൻ.......
ബ്രോ വായനാസുഖം മുറിഞ്ഞൊ?
ഒരുപക്ഷെ ഞാൻ കഥയിടാൻ നല്ലോണം വൈകുന്നോണ്ടാവും.......
പിന്നെ ഈ പാർട്ട്‌ എടുപടീന്ന് എഴുതിയതാ....... കാര്യമായ എഡിറ്റിങ്ങും നടന്നില്ല....... ചിലപ്പോൾ അതാവാം...
നല്ല വായനക്ക് നന്ദി ബ്രോ ❤️

benzY • 18-05-2021 07:42

ChanakYa bro thakarthu .. ...

First intro paranjappo amma sathiYam chunk pidanju poY .. ajathi pani alle kaniche

Vasheekaran manthram upYogichu oru padu sthreekale vasheekarikkuna oru kidilan storY allee miss aYee .

Ea oru storY kaYinjal athum koode pradheekshikkunu ..

Ithu pinne paraYan vakkukal illa .

Super outstanding ..

Waiting next part ..

Nigale shilikku patiYa oru kidilan sadhanam ea sitil 2/3 part kaYinju upekshichu poYa oru storY ndu athinte name marannu poY

Ithu pole manthravadavum fantacYum katta kambiYum ok aY

Oru 4 sangam adaguYa college teaminte plote anu name marannu poY patumengil athu onnu nokki aaa storY koode etedukane

Nigale konde patotholoo athaa

ചാണക്യൻ • 19-05-2021 14:16

@benzy........
ബ്രോ ഒരുപാട് സന്തോഷം കേട്ടോ കഥ വായിച്ചതിനു.......
ശരിയാണ് ബ്രോ അങ്ങനൊരു കഥയായിരുന്നു മനസിൽ....... പിന്നെ ഒരുപാട് മാറ്റങ്ങൾ വരുത്തി........
അതും നല്ലൊരു തീം ആയിരുന്നെന്നു ഇപ്പൊ തോന്നുന്നുണ്ട്ട്.....
അടുത്ത ഭാഗം ഉടനെ ഇടാട്ടോ.....
കാത്തിരിപ്പിന് ഒരുപാട് സ്നേഹം....
പിന്നെ ബ്രോ പറഞ്ഞ ആ സ്റ്റോറി എനിക്ക് അറിഞ്ഞൂടാ...... ഞാനിതുവരെ വായിച്ചിട്ടില്ലട്ടോ........ ?
അതിന്റെ പേര് കിട്ടിയാൽ പറയണേ ബ്രോ....
നന്ദി ❤️

Fire blade • 18-05-2021 03:46

ബ്രോ...

എന്താ പറയാ ... ഒരു ഒന്നൊന്നര പൊളി ഐറ്റം.. ഇപ്പളാണ് വായിച്ചുതീർന്നത്, ഈ ടൈമിൽ വായിച്ചോണ്ടാകും ആ ദക്ഷിണയുടെ സീനൊക്കെ ശെരിക്കും പേടിപ്പിച്ചു.. കുറെ കുറെ സംശയങ്ങളൊക്ക ഉണ്ട്, പിന്നെ ബ്രോ പറഞ്ഞപോലെ വെയിറ്റ് ചെയ്തു തീർത്തോളാം....

സ്നേഹത്തോടെ
Fire blade

ചാണക്യൻ • 19-05-2021 14:11

@Fire blade......
മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.......
നിങ്ങളെ പോലുള്ള നല്ല എഴുത്തുകാരുടെ സപ്പോർട്ട് തന്നാണ് മനസ് നിറഞ്ഞു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.....
ദക്ഷിണയുടെ സീൻ ഒക്കെ നന്നായി പേടിപ്പിച്ചല്ലേ........ Horror സീൻ എഴുതാൻ നന്നായി ബുദ്ധിമുട്ടി....... അപ്പൊ ആ പേടി മാറി ഏതായാലും...
മനസിലുള്ള സംശയങ്ങൾ ഒക്കെ ഉടനെ തന്നെ വരുന്ന പാർട്ടുകളിലൂടെ പരിഹരിക്കാം ഉറപ്പായും.....
ഒത്തിരി സ്നേഹം ബ്രോ.....
നന്ദി ❤️

ചൂടൻ • 18-05-2021 03:31

Super

ചാണക്യൻ • 19-05-2021 14:07

@ചൂടൻ.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിനു.......
അടുത്ത ഭാഗം പെട്ടെന്ന് ഇടാം....
ഒത്തിരി സ്നേഹം.....
നന്ദി ❤️

albatross • 18-05-2021 02:06

Nannayitund❤️. Ineem ithupole vaikikalle

ചാണക്യൻ • 19-05-2021 14:06

@albatross......
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്......
ഇനിയും ഇതുപോലെ വൈകില്ല...... ഉറപ്പായിട്ടും.....
ഒത്തിരി സ്നേഹം....
നന്ദി ?

Kora • 18-05-2021 01:59

Chaanakyan muthey
Kidilan part arnu
Ezhuthinte mikavu paraythirikkan pattila athrekk nannayirun
Ee part vare aswadichanu vayichu theernathu
Nalla flow indarnu
Kurachu naalu kathirikkendi vannu enna oru ithu mathre indarnolluh
Eagerly waiting for your next part
With love
Kora

ചാണക്യൻ • 19-05-2021 14:05

@Kora.......
മുത്തേ സുഗാണോ? ഒരുപാട് ആയി കണ്ടിട്ട്.......
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ......
എഴുത്തിന്റെ മികവ് എപ്പോഴും ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കാറുണ്ട് മുത്തേ.....
കഥ നല്ല ഫ്ലോ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം.......
ഇത്തവണ കുറെ വൈകിപ്പോയി...... കുറച്ചു പ്രശ്നങ്ങളായി പോയി....
അടുത്ത ഭാഗം പെട്ടെന്ന് ഇടാവേ.....
ഒത്തിരി സ്നേഹം മുത്തേ....
നന്ദി ❤️

FABER CAST • 18-05-2021 01:11

എന്തൊരു എഴുത്താണ് ബ്രോ. വേറെ ലെവൽ. നിങ്ങ മുത്താണ്

ചാണക്യൻ • 19-05-2021 14:02

@FABER CAST........
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിനു.......
എഴുത്ത് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ മനസ് നിറഞ്ഞു......
ഒത്തിരി സ്നേഹം.....
അടുത്ത ഭാഗം പെട്ടെന്ന് ഇടാവേ....
നന്ദി ❤️

Kuttappu • 18-05-2021 00:38

ആശാനേ നമിച്ചു ??
അടുത്ത പാർട്ട് പെട്ടന്നു വേണം

ചാണക്യൻ • 19-05-2021 14:01

@Kuttappu.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിനു.......
അടുത്ത ഭാഗം പെട്ടെന്ന് ഇടാം കേട്ടോ.........
ഒത്തിരി സ്നേഹം.....
നന്ദി ❤️

aaron • 17-05-2021 23:32

എല്ലാ പ്രാവശ്യത്തെ പോലെ അടിപൊളി ആയിരുന്നു പിന്നെ ആ മിന്നലേറ്റ് പോയ സ്ത്രീ ആരാന്ന് പറഞ്ഞില്ല. ഇനിയുള്ള partkal late ആക്കാതെ idan നോക്കണം 1 മാസം ഒക്കെ ഇച്ചിരെ കൂടുതലാണ് എങ്കിലും Bro time എടുത്ത് അടുത്ത partinai wait ചെയുന്നു
Pinne നമ്മുടെ Karinagam കുടെ ഒന്ന് set ആക്കണം

ചൂടൻ • 18-05-2021 03:30

അത് രമ്യ അല്ലാതെ വേറെ ആരാ...?

ചാണക്യൻ • 19-05-2021 13:58

@ചൂടൻ........... ?

ചാണക്യൻ • 19-05-2021 14:00

@aaron.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിനു.......
മിന്നാലേറ്റ സ്ത്രീ രമ്യ തന്നാണ് കേട്ടോ.........
കരിനാഗം ഉടനെ ഇടുന്നുണ്ട്........ സെറ്റ് ആക്കാം ബ്രോ......
ഇനി ലേറ്റ് ആവാതെ ഇടാവേ.....
ഒത്തിരി സ്നേഹം.....
നന്ദി ❤️

.....sparo • 17-05-2021 23:19

Bro  comments vaichapalllaa vara levelll?

ചാണക്യൻ • 19-05-2021 13:58

@sparo......
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിനു........
തുടർന്നും വായിക്കണേ.....
ഒത്തിരി സ്നേഹം....
ഒരുപാട് നന്ദി ❤️

Sidharth • 17-05-2021 22:47

നന്നായിട്ടുണ്ട് ❤️❤️

ചാണക്യൻ • 19-05-2021 13:57

@Sidharth........
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിനു.........
അടുത്ത ഭാഗം ഉടനെ ഇടാം കേട്ടോ....
ഒത്തിരി സ്നേഹം....
നന്ദി ❤️

Tores7 • 17-05-2021 22:32

Chettayi vayichilla vayichitte varam♥️

Tores7 • 18-05-2021 00:32

Chettayi poli ippozha vayich kazhinj
Adutha part udane kanumo?

♥️♥️

ചാണക്യൻ • 19-05-2021 13:56

@Tores7.......
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.........
അടുത്ത ഭാഗം വേഗം തന്നെ ഉണ്ടാവും ബ്രോ....... എഴുതി തുടങ്ങി......
ഒത്തിരി സ്നേഹം.....
നന്ദി ❤️

ZiO • 17-05-2021 22:09

Ooh vannalloo etra naalyi nokkiyirikkarnnu

ചാണക്യൻ • 19-05-2021 13:55

@ZiO.......
കുറച്ചു വൈകിപ്പോയി ബ്രോ....... ചില പ്രശ്നങ്ങളിൽ കുടുങ്ങി പ്പോയി ?

Kavitha • 17-05-2021 21:42

നന്നായിട്ടുണ്ട്
കഥാസന്ദർഭങ്ങൾ മികച്ചതായിട്ടുണ്ട്
അടുത്ത പാർട്ടനായി കാത്തുരിക്കുന്നു

ചാണക്യൻ • 19-05-2021 13:54

@Kavitha.......
കഥ വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ...........
ഇപ്പോഴും ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കാറുണ്ട്........ അതാവാം കഥാ സന്ദർഭങ്ങൾ നന്നായത്......
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം....
നന്ദി ❤️

Walter White • 17-05-2021 21:36

ഈ പാർട്ടും കിടിലൻ? ആയിട്ടുണ്ട് ബ്രോ..വളരെ നന്നായിരുന്നു?. അടുത്ത പാർട്ട് ഒരു മാസത്തിനുള്ളിൽ വരുമോ ബ്രോ...?

Waiting For The Next Part..!???

ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

ചാണക്യൻ • 17-05-2021 23:20

@Walter White.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിനു.......
അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാവേ........ ഒരു മാസത്തിനുള്ളിൽ ഉണ്ടാവും...... ചിലപ്പോൾ നേരത്തെ.....
ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം ബ്രോ......
നന്ദി ❤️