0%

Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]

Author : Kambikathakal Read All Parts 1K

ശ്വാസം ആഞ്ഞു വലിച്ചു.

അപ്പോഴേക്കും വിജയൻ അനന്തുവിനെ മറ്റെന്തോ ആവശ്യത്തിനായി വിളിച്ചു.

അവൻ വേഗം തന്നെ അങ്ങോട്ടേക്ക് ഓടിപ്പോയി.

അപ്പോഴും കുലശേഖരന്റെ കണ്ണുകൾ ഓടിപ്പോകുന്ന അനന്തുവിൽ തന്നെയായിരുന്നു

അതിഥികൾക്ക് അവിടുത്തെ സ്ത്രീ ജനങ്ങൾ  ചായയും പലചാരങ്ങളും നൽകി.

അവിടെയിരുന്ന് അവർ നാട്ടുകാര്യങ്ങളും രാഷ്ട്രീയവും ഇന്നത്തെ ജീവിത സാഹചര്യവും ചർച്ച ചെയ്തുകൊണ്ടിരുന്നു.

സത്കാരം പൊടി പൊടിച്ചു കൊണ്ടിരുന്നു.

ചായ കുടിക്ക് ശേഷം അഥിതികളിലെ സ്ത്രീകൾ മന മുഴുവനായും ചുറ്റികാണാൻ പുറപ്പെട്ടു.

എല്ലാവരും നിറഞ്ഞ മനസോടെ ആ നാലുകെട്ടിന്റെ തലയെടുപ്പ് നോക്കി കാണുകയായിരുന്നു.

ശിവജിത്തിന്റെ ഭാവി അമ്മായിഅച്ഛൻ നല്ലൊരു സംസാര പ്രിയനായിരുന്നു.

എല്ലാവരെയും അദ്ദേഹം നിർമലമായ സംസാരത്തിലൂടെ കയ്യിലെടുത്തു.

അല്ലെങ്കിലും രാഷ്ട്രീയക്കാർ പൊതുവെ അങ്ങനാണല്ലോ.

പിന്നീട് പുരുഷപ്രജകളുടെ ഇടയിലേക്ക് ഭൂമി പൂജയെ പറ്റി ചർച്ച തുടങ്ങി.

അങ്ങനെ ആ ചർച്ച ഒരു വിഷയത്തിൽ നിന്നും മറ്റൊരു വിഷയത്തിലേക്ക് തെന്നി മാറിക്കൊണ്ടിരുന്നു.

സീത അമ്മായിയുടെ നിർദേശ പ്രകാരം അനന്തു രണ്ടാം നിലയിലൂടെ നടക്കുകയായിരുന്നു.

അമ്മായിയുടെ മുറിയിലുള്ള ഒരു ആൽബം എടുക്കുവാനായിരുന്നു അവന്റെ ഉദ്ദേശ്യം.

അവിടെ വന്നിരിക്കുന്ന അഥിതികൾക്ക് മുന്നിൽ കാഴ്ച്ച വയ്ക്കാൻ.

തെക്കിനി ഭാഗത്തേക്കുള്ള ഇടനാഴിയിലൂടെ അവൻ നടക്കുകയാണ്.

അപ്പോഴാണ് അവിടെയുള്ള കൈ വരിയിൽ ചാരിയിരുന്നു താഴെ നടു മുറ്റത്തേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു പെണ്ണിനെ അവൻ കാണുന്നത്.

അത്‌ മാറ്റാരുമായിരുന്നില്ല മീനാക്ഷിയുടെ സുഹൃത്ത് രാധിക ആയിരുന്നു.

ഇടനാഴിയിലൂടെ നിശബ്ദം നടന്നു വരുന്ന അനന്തുവിനെ കണ്ടതും അവളുടെ കണ്ണുകൾ വീണ്ടും തിളങ്ങി

അനന്തു തൊട്ടടുത്തെത്തിയതും രാധിക അവന് നേരെ കൈ വീശി.

"ഹായ് അനന്തു"

അപരിചിതയായിട്ടുള്ള ഒരു പെൺകുട്ടിയിൽ നിന്നും തന്റെ

💬 Comments

View all comments