Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]
കഥ.
അതോർത്തപ്പോഴേക്കും സാരംഗിയുടേ കണ്ണുകൾ നിറഞ്ഞു.
അമ്മയിൽ നിന്നല്ലാതെ ആദ്യമായി മറ്റൊരാളിൽ നിന്നും അവൾ തന്റെ അച്ഛനെ കുറിച്ച് അടുത്തറിയുകയാണ്.
അതും ഈ ഡയറിയിലൂടെ.
അനന്തച്ഛൻ തനിക്കായി എഴുതിയ വരികൾ പോലെ.
ഒരുപക്ഷെ അനന്തുവിനായി ദേവൻ എഴുതിയ ഡയറി പോലാകും സാരംഗിയ്ക്കായി അനന്തു എഴുതിയ ഈ ഡയറിയും.
സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകൾ പൂട്ടുമ്പോഴും സാരംഗിയുടേ മനസിൽ അച്ഛന്റെ ഓർമ്മകൾ മാത്രമായിരുന്നു.
ബാല്യത്തിൽ എവിടെയോ മണ്മറഞ്ഞു പോയ അനന്തച്ഛന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും നനുത്ത ഓർമ്മകൾ അവൾ പൊടിതട്ടിയെടുത്തു.
(തുടരും)
Nb : @Abid sulthan kv ബ്രോ കൊറോണ ആണെന്ന് അറിയാം....... സേഫ് ആയിട്ട് ഇരിക്ക് കേട്ടോ.......ഈ പാർട്ട് ബ്രോയ്ക്കുള്ള എന്റെ സമ്മാനം........ അസുഖമൊക്കെ വേഗം തന്നെ മാറട്ടെ......?
സാരംഗിയുടെ അപ്രതീക്ഷിത എൻട്രി കണ്ട് ആരും സംശയിക്കണ്ട......... അവൾക്കും ഇതിൽ ചെറിയൊരു റോൾ ഉണ്ട്.......3 പേരുടെ കഥയാണ് ഞാൻ ഇതിലൂടെ പറയുന്നതെന്ന് പറഞ്ഞു....... അതുപോലെ 3 കാലഘട്ടങ്ങളിലൂടെയാണ് ഈ കഥ പോകുന്നത്........ അഥർവ്വന്റെ കാലഘട്ടം......
അനന്തുവിന്റെ കാലഘട്ടം..........സാരംഗിയുടെ കാലഘട്ടം.......
സ്നേഹത്തോടെ ചാണക്യൻ..........!!!!
💬 Comments
View all comments