← Back to വശീകരണ മന്ത്രം 12 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 12 [ചാണക്യൻ] · approved reader discussion

Pk • 22-09-2021 10:36

ബ്രോ....ബാക്കി സ്റ്റക്ക് ആയി കിടക്കുവാണല്ലോ...കുറെ ആയി...ഞങ്ങൾ ഇപ്പോഴും expect ചെയ്തിരിക്ക ബാക്കി കഥക്ക് ..

Jack Sparrow • 01-07-2021 22:20

Super

Aishu • 20-06-2021 11:19

Bro Anandhu ne kollan padillanju ...... Ath matram padillanju?

Benedict • 18-06-2021 08:28

Appo marichu le nammade anandu

NTR • 10-06-2021 07:04

chaanakyan broo sugamalle...enikku covid positive aayi..athaanu njan epol broyude aduth storyude updatinekurichu chodhikkan varaathath...maamanod..onnum thonnalee.... Next partinu waiting...safe aayittu erikku...

ചാണക്യൻ • 10-06-2021 18:05

@NTR..........
മുത്തേ ?
നേരത്തെ എന്താ പറയാതിരുന്നേ.....
സേഫ് ആയിട്ട് ഇരിക്ക് കേട്ടോ..... കൊറോണ ഒക്കെ വേഗം മാറട്ടെ ....
എന്റെ എല്ലാ സ്നേഹവും കെയറിങ്ങും ബ്രോയുടെ കൂടെ തന്നെ ഉണ്ട് കേട്ടോ. ?
വീട്ടിൽ എല്ലാർക്കും സുഖമാണെന്ന് കരുതുന്നു....
എനിക്കും സുഖം തന്നെ കേട്ടോ...
ഭക്ഷണമൊക്കെ നന്നായി കഴിക്കട്ടോ....
പുതിയ പാർട്ട്‌ വന്നിട്ടുണ്ട്....... സമയം പോലെ വായിച്ചോളൂട്ടോ....
ഒത്തിരി സ്നേഹം....
ഹെൽത്ത് ഒക്കെ നന്നായി നോക്കണേ ബ്രോ....
നന്ദി ❤️

Abid sulthan kv • 09-06-2021 19:19

കണ്ണിലെണ്ണ ഒയിച്ച് തിരിയും വെച്ച്...കത്തിച്ച് കത്തിച്ച് എണ്ണതീർന്നൂൂൂ...കട്ട വെയ്റ്റിങ്ങ്...മുത്തേ...പൊന്നേ...കഥയിടൂൂൂ...♥♥♥♥

ചാണക്യൻ • 09-06-2021 20:19

@Abid sulthan kv.......
ഒത്തിരി സന്തോഷം ബ്രോ ഈ കാത്തിരിപ്പിനും സ്നേഹത്തിനും....?
കഥ സബ്‌മിറ് ചെയ്തിട്ടുണ്ട്....
നാളെ വരും കേട്ടോ...
നന്ദി ❤️

Abid sulthan kv • 09-06-2021 20:54

K

Shu • 09-06-2021 10:04

Chanakya ningal puliyan keto.....verum puiyalla oru singam......
Katha super aan bro.anjaliyod entho oru aduppam..

ചാണക്യൻ • 09-06-2021 20:20

@Shu.....
ഒത്തിരി സന്തോഷം ബ്രോ....... ഒത്തിരി സ്നേഹം.....
തുടർന്നും വായിക്കുക കേട്ടോ....
നന്ദി ❤️

Tores7 • 08-06-2021 20:19

Chettayi adutha part eppozha vanne
Poli

ചാണക്യൻ • 08-06-2021 22:19

@Tores7...........
മുത്തേ അടുത്ത പാർട്ട്‌ നാളെ സബ്‌മിറ് ചെയ്യാം കേട്ടോ ?
എഡിറ്റിംഗ് നടക്കുന്നെ ഉള്ളു......
ചെറിയ പാർട്ട്‌ ആണ്....
5k വേർഡ്‌സ്.....
വായിച്ചിട്ട് എങ്ങനുണ്ടെന്ന് പറയണേ ?
നന്ദി മുത്തേ ❤️

Tores7 • 09-06-2021 14:40

Amm chettayi neet examine padikkua njn appo samayam kitttumbo vayichitte parayam♥️

ചാണക്യൻ • 09-06-2021 20:21

കഥ ഇന്ന് സബ്‌മിറ് ചെയ്തിട്ടുണ്ട് ബ്രോ....... നാളെ വരും കേട്ടോ....
ആദ്യം പഠിത്തം ഒക്കെ നടക്കട്ടെ ബ്രോ എന്നിട്ട് മതി വായനയൊക്കെ..... ?
സമയം കിട്ടുമ്പോ വായിച്ചോളൂട്ടോ...
ഒത്തിരി സ്നേഹം കേട്ടോ....
നന്ദി ❤️

Tores7 • 09-06-2021 22:10

Vayichitte parayam chettayi♥️

Shu • 07-06-2021 17:27

Chanakya....anjali-anadu romantic ezhuthan marakkalle..chanakya ningal super aantto

ചാണക്യൻ • 08-06-2021 22:20

@Shu........
ബ്രോ അനന്തുവും അഞ്‌ജലിയും തമ്മിൽ റൊമാൻസ് ഇല്ലാട്ടോ.....
അവർ best ഫ്രണ്ട്‌സ് മാത്രമാണ്.... ?
നന്ദി ബ്രോ ❤️

Shu • 07-06-2021 17:24

Chanakya....anjali-anadu romantic ezhuthan marakkalle

ചാണക്യൻ • 08-06-2021 22:21

@Shu.........
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.....
തുടർന്നും വായിക്കണേ...
നന്ദി ❤️

Shu • 07-06-2021 17:22

We are anjali fans???

ചാണക്യൻ • 08-06-2021 22:23

@Shu........
ഒത്തിരി സന്തോഷം ബ്രോ ?

Shu • 07-06-2021 17:21

Anandu-anjali love story ezhuthan marakkalle

സ്ലീവാച്ചൻ • 07-06-2021 15:34

അടിപൊളി ബ്രോ, രണ്ട് ദിവസം കൊണ്ട് മുഴുവൻ വായിച്ചു, ഒരു രക്ഷേമില്ല. വായിക്കുമ്പോൾ ധനുഷിൻ്റെ അനേഗൻ ഓർമ വന്നു. Anyway Congrats, Waiting for next Part

ചാണക്യൻ • 08-06-2021 22:23

@സ്ലീവാചൻ.........
ഒത്തിരി സന്തോഷം ബ്രോ കഥ വായ്ച്ചതിന്.....
തുടർന്നും വായിക്കണേ....
ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു....
അനേഗൻ സിനിമ ഞാൻ കണ്ടിട്ടില്ല ബ്രോ...... ഒന്ന് കണ്ടു നോക്കട്ടെ കേട്ടോ ?
ആശംസകൾക്ക് ഒത്തിരി സന്തോഷം കേട്ടോ....
അടുത്ത ഭാഗം നാളെ ഇടാവേ....
ഒത്തിരി സ്നേഹം...
നന്ദി ❤️

അപ്പൂട്ടൻ❤ • 06-06-2021 23:16

❤❤❤❤സ്നേഹം മാത്രം

ചാണക്യൻ • 07-06-2021 12:23

@അപ്പൂട്ടാൻ.........
തിരിച്ചും ഒത്തിരി സ്നേഹം ബ്രോ ?
നന്ദി ❤️

Abid sulthan kv • 05-06-2021 11:32

അടുത്ത പാർട്ട് എന്ന് വരും കുഞ്ഞാവേ ....?

ചാണക്യൻ • 06-06-2021 22:13

@Abid sulthan kv.......
അടുത്ത പാർട്ട്‌ മൂന്ന് ദിവസത്തിനുള്ളിൽ വരും ബ്രോ ?
5k വേർഡ്‌സ്.....
എഡിറ്റിംഗ് കഴിഞ്ഞപാടെ ഇടാവേ.....
വായിക്കാൻ മറക്കല്ലേ കേട്ടോ....
ഒത്തിരി സ്നേഹം....
സേഫ് ആയിട്ട് ഇരിക്കട്ടോ.....
നന്ദി മുത്തേ ❤️??

Abid sulthan kv • 07-06-2021 07:36

വായികാൻ മറക്കുകയോ...പുസ്ത്തകപുഴുവായ ഞ്ഞാനോ ബാല....?
ഇത് അവസാനംവരേ വായിചിട്ടേ..ഞാൻ നിന്നെവിടൂ....അപരാജിതൻ അതും വായികുന്നുണ്ട്...അവിടെ ഹർഷാപിയേ കട്ട വെയ്റ്റിങ്ങാ...

ചാണക്യൻ • 07-06-2021 12:22

അപരാജിതൻ ലേറ്റ് ആവും ബ്രോ..... പുള്ളിക്ക് എന്തൊക്കെയോ ആരോഗ്യ പ്രശംനങ്ങൾ ഉണ്ട്...... ഇപ്പൊ ഫാമിലിയുടേ കൂടെയ.....
വൈകാതെ ഇടുമെന്നു പ്രതീക്ഷിക്കാം ?

Abid sulthan kv • 08-06-2021 12:54

പൂർണ്ണ ആരോഗ്യത്തോടെ തിരിചുവരട്ടെ

ലങ്കാധിപതി രാവണൻ • 05-06-2021 02:51

മച്ചാനെ ഒറ്റ ഇരുപ്പിന്  part 1  മുതൽ  part 12  വരെ വായിച്ചു   

സൂപ്പർ ??   ഒരു രക്ഷയും ഇല്ല

അനന്ദു മരിക്കേണ്ടായിരുന്നു

Waiting for next part.......

(താമസിപ്പിക്കരുത്  പ്ലീസ് )

ചാണക്യൻ • 06-06-2021 22:11

@ലങ്കധിപതി രാവണൻ.......
ഒത്തിരി സന്തോഷം ബ്രോ കഥ വായ്ച്ചതിന്......
എല്ലാ പാർട്ടും ഒരുമിച്ചു വായിച്ചതിന്.....
അപ്പൊ ആ ഒരു ഫ്ലോ കിട്ടികാണുമെന്ന് കരുതുന്നു....
അനന്തുവിനെ പ്രത്യേക സാഹചര്യം കൊണ്ട് കൊല്ലേണ്ടി വന്നു ?
നമുക്ക് ശരിയാകട്ടോ.....
തുടർന്നും വായിക്കണേ....
ഒത്തിരി സ്നേഹം....
നന്ദി ❤️

Notorious • 02-06-2021 23:41

എന്നത്തേയും പോലെ ഇതും നന്നായിട്ടുണ്ട്..
അനന്തുവിനെ കൊല്ലേണ്ടിയിരുന്നീല്ല.
തുടക്കം മുതലേ നായകന്റെ സ്ഥാനത്ത് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു,അതങ്ങോട്ട് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല (ദേവനും അഥര്‍വ്വനുമൊക്കെ പിന്നീട് വന്ന കഥാപാത്രങ്ങളല്ലേ)...
ബാക്കി ഇനിയും വരാനുണ്ടല്ലോ അപ്പൊ അറിയാം ഇനിയെന്തൊക്കെ സംഭവിക്കുമെന്ന്.

അടുത്ത പാര്‍ട്ട് അധികം വൈകാതെ നോക്കണേ...

Jk • 04-06-2021 00:26

അപ്പൊ കഥ ഈ അടുത്ത കാലത്തൊന്നും തീർക്കാനുള്ള ഉദ്ദേശം ഇല്ലാ അല്ലേ ???
ഈ ഭാഗം അനന്ദുവിന്റെ ഭാഗം അല്ലെ അതുകൊണ്ട് മറ്റേ രണ്ടു ഭഗങ്ങളും 2 സീസൺ ആയി ഇറക്കിയാൽ ഒന്ന് കൂടി നന്നാകുമായിരുന്നു. കഥ നല്ല intrest ആയി തന്നെ ആണ് പോകുന്നത് but ഇടയ്ക്കു പാർട്ടുകൾ വരാൻ ലേറ്റ് ആകുന്നത് കഥയുടെ flow നഷ്ട്ടമാകും അതുകൊണ്ടു മാക്സിമം സ്പീഡ് ആക്കി പാർട്ടുകൾ എഴുതിയാൽ വളരെ ഉപകാരം ആകും. കഥ ഈ സ്ലോയിൽ തന്നെ എഴുതണം കാരണം storie വ്യക്തമായി മനസ്സിലാകുന്നുണ്ട് ????

ചാണക്യൻ • 04-06-2021 12:00

@jk........
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്......
കഥ അടുത്ത കാലത്തൊന്നും തീരുല ?
വലിയ കഥയാണ് അപ്പൊ തീരാനും കുറെ ടൈം വേണം.....
പിന്നെ ബ്രോ പറഞ്ഞ പോലെ രണ്ട് സീസൺ ആയിരുന്നു ഉദ്ദേശിച്ചത്....
പിന്നത് മൂന്നു സീസൺ ആക്കി....
അഥർവ്വന്റെ കഥയാകും മൂന്നാം സീസൺ....
കഥ ഇതേ സ്ലോയിൽ തന്നെ എഴുതാം കേട്ടോ..
കഥ മനസ്സിലാകുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം....
ഒത്തിരി സ്നേഹം കേട്ടോ...
നന്ദി ബ്രോ ❤️

ചാണക്യൻ • 04-06-2021 11:57

@Notorius.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.....
തുടക്കം മുതലേ അനന്തുവിന്റെ മരണം നിശ്ചയിരുന്നു കേട്ടോ.....
പിന്നെ പറഞ്ഞില്ലെന്നേ ഉള്ളു....
ഭാവിയിൽ കഥ എങ്ങനായിരിക്കുണെന്ന സൂചനയാണ് സാരംഗിയിലൂടെ തന്നത്......
അനന്തു എല്ലാരുടെയും മനസിൽ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം....
ഒത്തിരി സ്നേഹം കേട്ടോ....
നല്ല വായനക്ക് നന്ദി ❤️

Man • 02-06-2021 20:46

Veendum konnu alle... ?

ചാണക്യൻ • 04-06-2021 11:54

@Man....
വീണ്ടും കൊന്നു മാൻ ?
ഒത്തിരി സ്നേഹം...
നന്ദി ❤️

Kuttus • 02-06-2021 16:11

നല്ല കഥ ?
എന്നാ അടുത്ത പാർട്ട്‌?

ചാണക്യൻ • 04-06-2021 11:54

@kuttus......
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്......
അടുത്ത ഭാഗം വൈകാതെ ഇടാവേ....
എഴുതി തുടങ്ങുന്നേ ഉള്ളു...
ഒത്തിരി സ്നേഹം..
നന്ദി ❤️

࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗ • 02-06-2021 13:00

ബ്രോ എഴുത്തിന്റെ കട്ടി കുറയ്ക്ക്. വായിച്ചു വരുമ്പോൾ അർത്ഥം മനസിലാവാതെ വായനയുടെ ഫ്ലോ പോകുന്നു.
ശെരിക്കുള്ള മലയാളം കേട്ടാൽ ഇതേത് ഭാഷ എന്ന് ചോദിക്കുന്നവരാണ് എപ്പോഴുതേ മലയാളികൾ. സോ കട്ടി കുറയ്ക്ക്.

സ്നേഹത്തോടെ സ്വന്തം
       ANU

࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗ • 02-06-2021 13:01

കഥ അടിപൊളിയാണ് ട്ടോ

ചാണക്യൻ • 04-06-2021 11:53

@ANU........
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്......
ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒത്തിരി സ്നേഹം തിരിച്ചും തരുവാട്ടോ.....
അടുത്ത പാർട്ടിൽ വാക്കുകളുടെ കട്ടി കുറക്കാൻ ശ്രമിക്കാട്ടോ......
അടുത്ത ഭാഗം പ്രട്ടെന്ന് തന്നെ ഇടാട്ടോ....
തുടർന്നും വായിക്കണേ....
ഒത്തിരി സ്നേഹം കേട്ടോ.....
നന്ദി ❤️

Dhashamukhan • 02-06-2021 07:22

,???

ചാണക്യൻ • 02-06-2021 09:46

@dhashamukhan.......സ്നേഹം ബ്രോ ❤️

Gokul • 02-06-2021 01:52

❤️❤️❤️❤️

ചാണക്യൻ • 02-06-2021 09:45

@Gokul........ സ്നേഹം ബ്രോ ❤️

ചാക്കോച്ചി • 01-06-2021 21:43

മച്ചനെ... ഒന്നും പറയാനില്ലാട്ടൊ...പൊളിച്ചടുക്കി... മൊത്തത്തിൽ ഉഷാറായിരുന്നു.. പെരുത്തിഷ്ടായി.....അവസാനം ഒന്നും കലങ്ങിയില്ലേലും സംഭവം വേറെ ലെവലിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായി... അതുകൊണ്ട് തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്....

ചാണക്യൻ • 02-06-2021 09:45

@ചാക്കോച്ചി.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്......
ക്ലൈമാക്സ്‌ ആകുമ്പോഴേക്കും എല്ലാം സെറ്റ് ആവും ബ്രോ....
എല്ലാ സംശയങ്ങളും മാറും കേട്ടോ....
ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ....
ഒത്തിരി സ്നേഹം.....
നന്ദി മുത്തേ ❤️

Deadshot • 01-06-2021 21:32

അടിപൊളി ബ്രോ ഒരു രക്ഷയുമില്ല super.. ഒറ്റ ഇരുപ്പിന് കഥ മുഴുവൻ വായിച്ചു ഒരു english cinima കാണുന്ന പ്രേതീതി നിങ്ങൾക് cinimayil തിരക്കഥ കൃത് ആകാനുള്ള scop കാണുന്നുണ്ട് keep it up bro... കഥ വേഗം അടുത്ത ഭാഗം ഇടണേ എല്ലാ ദിവസവും നോക്കണം so plz fast...
                      എന്ന്
                     Deadshot

ചാണക്യൻ • 02-06-2021 09:43

@Deadshot........
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.......
തിരക്കഥ എഴുത്തണമെന്ന് എനിക്കും ആഗ്രഹമുണ്ട് ബ്രോ.....
ഒറ്റയിരുപ്പിന് കഥ വായിച്ചതിന് ഒത്തിരി സന്തോഷം.....
തുടർന്നും വായിക്കണേ....
ഒത്തിരി സ്നേഹം....
നന്ദി ❤️

JOSEPH • 01-06-2021 20:52

കഥ ഇപ്പോൾ past present future റിസൾട്ട്‌ മുൻകൂട്ടി പറഞ്ഞു. ഇനി ആ ഒരു പോയിന്റ് എങ്കനെ എത്തി എന്നു അറിയണം.ഈ കഥയിൽ നായകന്റെ മരണം ഉറപ്പായി. അതു അനന്തു ഡയറിലൂടെ ദേവന്റെ ജീവിതം അനന്തു വായിക്കുന്നത് പോലെ അനന്തു മകൾ ഡയറിലൂടെ അനന്തു മരണം വരെ ഉള്ളു കഥ കൂടി പറഞ്ഞു പോകും. അരുണിമ യും മകൾ എന്തു കൊണ്ട് ആരോടും പറയാതെ നാട് വിട്ടതും ഇനി തിരിച്ചു പോകുമോ എന്നു കൂടി അറിയേണ്ടി ഇരിക്കുന്നു. ഇനിയും ഇവര് രണ്ടു പേർക്കും തിരിച്ചു പോകേണ്ടി വരുമായിരിക്കും. കാത്തിരുന്നു കാണാം.

ചാണക്യൻ • 02-06-2021 09:41

@Joseph...........
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.....
ബ്രോ പറഞ്ഞത് ശരിയാ......... പാസ്ററ് പ്രേസേന്റ് ഫുചർ എന്നിവയുടേ സൂചനകൾ കഥയിൽ വന്നു കഴിഞ്ഞു.....
ഇനി ഇത് മൂന്നിനെയും കണക്ട് ചെയ്യണം......
ശരിക്കും കഥ നടക്കുന്നത് സാരംഗിയിലാണ്..... അതാണ് സത്യം.....
പിന്നെ അരുണിമ എന്തിനാ കുഞ്ഞിനേയും എടുത്ത് അമേരിക്കയിലേക്ക് നാട് വിട്ടതെന്നും അവ്യക്തം...
എല്ലാം സെറ്റ് ആവും ബ്രോ.....
നമുക്ക് കാത്തിരിക്കാം.....
ഒത്തിരി സ്നേഹം കേട്ടോ.....
നന്ദി ബ്രോ ❤️

നകുലൻ • 01-06-2021 18:45

പുതിയ ആളുകളെയും കഥാസന്ദഭങ്ങളും വന്ന് കൊണ്ടെ ഇരിക്കുക ആണല്ലോ.

കഥ എഴുതി തുടങ്ങിയപ്പോ പ്ലാൻ ചെയ്യാത്ത കാര്യങ്ങള് ഒരു പരിധിയിൽ കൂടുതൽ add ചെയ്യരുത്.

ചാണക്യൻ • 02-06-2021 09:36

@നകുലൻ........
ഈ കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.......
ബ്രോ ഇതൊരു വലിയ കഥയാ...... അപ്പൊ കൂടുതലായിട്ടൊന്നും ഇതിൽ ചേർക്കുന്നില്ല കേട്ടോ....
ഒത്തിരി സ്നേഹം...
നന്ദി ❤️

Rahuljithz • 01-06-2021 18:22

എന്റെ പൊന്നു മുത്തേ thanks. ഈ part വേഗം തന്നതിനു. പിന്നെ കഥ ഒരു രക്ഷയും ഇല്ല. ഗോദ യുടെ പണി ഇതിലും തീർന്നില്ലല്ലോ. സാരമില്ല. ഇനി സാരംഗി യിൽ കൂടിയാണ് കഥ പോകുന്നത് അല്ലേ. ❤ അനന്ദുവിന്റെ മകൾ. ഓഹ്. വയ്ച്ചപ്പോൾ തന്നെ കുളിരുകൊരുന്നു.
എന്തായാലും കാത്തിരിക്കുന്നു.
അഥർവന്റെ കഥപറയുന്ന സീൻ പൊളിച്ചു.
പിന്നെ മറ്റേ പുള്ളിക്കാരിയുടെ വശീകരണ മന്ത്രം പാളിപ്പോയത് ഓർക്കുമ്പോൾ ചിരിവരുന്നു ???.
മ്മടെ ചെക്കൻ പൊളിയല്ലേ.
മറ്റവനിട്ടു പൊട്ടിക്കാൻ പറ്റിയലെന്നുള്ള വിഷമം മാത്രേ ഉള്ളു. പൊളിച്ചു മുത്തേ.
Next part വേഗം തരണേ മുത്തേ. ❤❤❤❤
ALL THE BEST ❤❤❤❤

ചാണക്യൻ • 02-06-2021 09:33

@Rahuljithz........
ഈ പാർട്ട്‌ വേഗം തീർക്കാമെന്ന് വിചാരിച്ചു ബ്രോ......... അതാ പെട്ടെന്ന് ഇട്ടത് ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ....
ഗോദയുടേ പണി കുറച്ചു കൂടി നീളും ബ്രോ...... നമുക്ക് സെറ്റ് ആക്കാം കേട്ടോ....
ഇനി സാരംഗിയിൽ കൂടിയാണ് കഥ പോകുക.... അനന്തുവിന്റെ മകൾ......
അഥർവ്വന്റെ കഥ ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം.....
പിന്നല്ല ബ്രോ നമ്മടെ ചെക്കൻ പൊളിയല്ലേ.....
രാധികയുടേ വശ്യം പാളിപ്പോയി...എങ്കിലും നോക്കാന്നെ....
മറ്റവനിട്ട് നമുക്ക് പൊട്ടിക്കാന്നെ...... ഉറപ്പായിട്ടും ?
ഒത്തിരി സന്തോഷം ബ്രോ ഈ സ്നേഹത്തിനും സപ്പോർട്ടിനും.....
ഒത്തിരി സ്നേഹം കേട്ടോ....
നന്ദി മുത്തേ ❤️

സാജിർ • 01-06-2021 14:01

ചാണക്യൻ ബ്രോ ഇത്ര വേഗം ഈ ഭാഗവും കിട്ടുമെന്ന് കരുതിയതല്ല താങ്ക്സ്.നല്ലൊരു നൈസ് ചാപ്റ്റർ ആയിരുന്നു ഈ ഭാഗം.അരുണിമയും അനന്ദുവും,ദേവനും കല്യാണിയും തമ്മിലുള്ള കെമിസ്ട്രികൾ ആണ് ഇപ്പോൾ അറിയേണ്ടത് അവരുടെ പ്രണയങ്ങളും.ലക്ഷ്മിക്ക് ഇപ്പോൾ അനന്ദുവിനോട് ദേശ്യമില്ല ഒരു സോഫ്ട് കോർണർ ഉണ്ട് താനും ഇനി അവളും കേറി പ്രേമിച്ചു കളയുമോ.രാധ വശീകരണമന്ത്രം ഉപയോക്കുന്ന സീൻ കണ്ടപ്പോൾ ഏഴാം അറിവിൽ വില്ലൻ സൂര്യയെ ദൃഷ്ടിമർമ്മത്തിലൂടെ മൈൻഡ് കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചത്പോലെയായി പണി പാളി?.

പിന്നെ ഭൂതലകത്തിൽ നിന്നും ഭാവിയിലേക്കുള്ള എൻഡിങ്ങും ആകെ മൊത്തം വട്ടയിപ്പോവുമല്ലോ മോനെ dark സീരീസ് കാണുന്ന പോലെയാനാലോ.എന്തായാലും അടിപൊളി ആയി തന്നെ മുന്നോട്ട് പോകട്ടെ.വെയ്റ്റിംഗ് ഫോർ nextpart.

❤️❤️❤️സ്നേഹപൂർവ്വം സാജിർ❤️❤️❤️

ചാണക്യൻ • 01-06-2021 14:40

@സാജിർ.........
മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.....
അനന്തുവിന്റെയും അരുണിമായുടെയും ദേവന്റെയും കല്യാണിയുടെയും പ്രണയങ്ങൾ ഞാൻ പതിയെ ഡെവലപ്പ് ചെയ്തു കൊണ്ടു വരുന്നുണ്ട് ബ്രോ.....
പിന്നേ ലക്ഷ്മി യ്ക്ക് ഒന്നു കിട്ടിയാലേ നന്നാവാത്തുള്ളൂ...... ഇനി സെറ്റ് ആയിക്കോളും.....
പിന്നേ ലക്ഷ്മി അനന്ദിവിനെ പ്രണയിക്കില്ലാട്ടോ.... ഉറപ്പ്.....
ഹാ ശരിയാ ബ്രോ ബോധി ധർമനെ വീഴ്ത്താൻ നോക്കിയ ഡോങ്ലീടെ അവസ്ഥ ആയിപോയി ??
പിന്നേ ശരിക്കും പറഞ്ഞാൽ ഭാവിയിലാണ് കഥ നടക്കുന്നത്....... അതായത് ദേവന്റെയും അനന്തുവിന്റെയും കഥ കഴിഞ്ഞുവെന്ന് അർത്ഥം.....
സാരംഗിയിലൂടെ ആണ് നമ്മളിനി കഥ അറിയുക.....
ഒത്തിരി സന്തോഷം കേട്ടോ....
ഈ സ്നേഹവും സപ്പോർട്ടും എന്നും വേണം കേട്ടോ....
ഒത്തിരി സ്നേഹം...
നന്ദി മുത്തേ ❤️

സാജിർ • 01-06-2021 23:43

???????????????????????????????????????

ഉസ്താദ് • 01-06-2021 13:30

chanakyan power?????????

ചാണക്യൻ • 01-06-2021 14:34

@ഉസ്താദ്.......
മച്ചാനെ ഇത് ഇത്ര നാളും എവിടായിരുന്നു ?
ഞാൻ മിണ്ടൂല.......
പോയിട്ട് ഒരു വിവരവുമില്ല....
എവിടായിരുന്നു........?

kamuki • 01-06-2021 12:00

Ennalum anandhuvinu  kollanadarunnu

ചാണക്യൻ • 01-06-2021 14:33

@kamuki.......
സാഹചര്യം അങ്ങാനായി പോയി ബ്രോ..
എങ്കിലേ കഥ മുന്നോട്ട് പോകു....
ഒത്തിരി സ്നേഹം കേട്ടോ.....
നന്ദി ബ്രോ ❤️

ഖുര്യന്‍ • 01-06-2021 10:22

അമേരിക്കയിലുള്ള ഇളയച്ചൻറെയോ മറ്റോ ഭാര്യയെയും രണ്ടു പെൺമക്കളെയും അവർ നാട്ടിൽ വരുമ്പോൾ കളിക്കുന്ന ഒരു കഥയില്ലേ. അതിൻറെ പേരെന്തായിരുന്നു?

ചാണക്യൻ • 01-06-2021 14:40

അറിഞ്ഞൂടാ ബ്രോ ?

Kuttappan • 01-06-2021 09:48

ചാണക്യോ...

ഈ പാർട്ടും കിടിലം ?.
ഒത്തിരിയിഷ്ടായി ❤

ചാണക്യൻ • 01-06-2021 14:30

@kuttappan......
കുട്ടപ്പാ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്......
ഈ സപ്പോർട്ടും സ്നേഹവും എന്നും തരുന്നതിനു മനസ് നിറഞ്ഞു കേട്ടോ....
ഒത്തിരി സ്നേഹം....
നന്ദി മുത്തേ ❤️

Santaclose • 01-06-2021 08:44

Akamsha koodukayanu muthe waiting for next part kazhinja partum gambheeram ayirunnu prathikaranam ariyikan kazhinjirunnilla ingane mikavode munnott pokatte

ചാണക്യൻ • 01-06-2021 14:29

@santaclose.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്......
ആകാംക്ഷ ഇനിയും കൂടും കേട്ടോ...... ഒരുപാട് നിഗൂഢതകൾ അഴിയാനുണ്ട്.....
തുടർന്നും വായിക്കണേ....
ഒത്തിരി സ്നേഹം...
നന്ദി ❤️

ഖുര്യൻ • 01-06-2021 08:38

പൊളി

ചാണക്യൻ • 01-06-2021 14:28

@ഖുര്യൻ........
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.....
നല്ല വായനക്ക് നന്ദി ❤️

Askar • 01-06-2021 03:34

Chanakyan kalla pahayaaa neee njangalude ananthuvine konnu kalanjalloodaaa

ചാണക്യൻ • 01-06-2021 14:27

@Askar......
സാഹചര്യം മൂലം കൊന്നു കളയേണ്ടി വന്നു ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.....
ഒത്തിരി സ്നേഹം...
നന്ദി ❤️

vikramadithyan • 01-06-2021 01:46

വായിച്ചു കിളി പോയി.അടുത്ത പാർട്ട് കട്ട വെയ്റ്റിങ്.

ചാണക്യൻ • 01-06-2021 14:26

@vikramadhithyan......
അടുത്ത ഭാഗം വേഗം ഇടാം ബ്രോ.... കാത്തിരിപ്പിന് ഒത്തിരി സന്തോഷം.....
ഒത്തിരി സ്നേഹം....
നല്ല വായനക്ക് നന്ദി

കൊതിയൻ പത്രോസ് മേനോൻ • 01-06-2021 00:11

കുറേ ആവർത്തനങ്ങൾ വരുന്നപോലെ തോന്നി. ദുർമന്ത്രവാദികൾ രണ്ടുപേരും കാണാത്തതു ക്യാൻവാസിൽ വരക്കുന്ന രണ്ടുപേരും. നമ്മുടെ ആദ്യ കുറ്റിയായ രമ്യ തിരിച്ചു വരുമോ.

എന്നൊക്കെ ഇരുന്നാലും കഥ വളരെ നന്നായിട്ടുണ്ട്. അടുത്തൊന്നും ഇതുപോലെ വായിച്ചിട്ടില്ല.. അടുത്ത ഭാഗത്തിനായി.. I am waiting..

കൊതിയൻ പത്രോസ് മേനോൻ • 01-06-2021 00:14

പിന്നെ ഈ കഥ വന്നപ്പോ തന്നെ ലൈക്‌ അടിച്ചു.. എന്നിട്ടാണ് വായിച്ചത്.. അത്രയും കട്ട വെയ്റ്റിംഗ് ആണ് '.' മാഷേ

ചാണക്യൻ • 01-06-2021 14:25

@കൊതിയൻ പത്രോസ് മേനോൻ....
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.....
ദുര്മന്ത്രവാദിനികളുടെ എന്താ ബ്രോ ഉദേശിച്ചേ എനിക്ക് മനസിലായില്ല......
ഈ കഥക്ക് ഇത്രയും സപ്പോർട്ടും സ്നേഹവും തരുന്നതിനു മനസ് നിറഞ്ഞു കേട്ടോ.....
ഒത്തിരി സ്നേഹം.....
അടുത്ത ഭാഗം വേഗം ഇടാവേ....
നന്ദി ❤️

Nairobi • 31-05-2021 23:31

Muttan theppanallo kanichae. Nnadae kochanae konnae ijj. Enthayalum aduthaadutha part pettannu vannottae❤❤❤❤❤

ചാണക്യൻ • 01-06-2021 14:21

@Nairobi........
ഒത്തിരി സന്തോഷം ബ്രോ കഥ വായ്ച്ചതിന്.....
ചെറിയൊരു തേപ്പ് ആയി പോയല്ലേ ?
എന്നോട് ക്ഷമി......
കഥ അവസാനം എങ്ങനാവുമെന്ന് ഒരു സൂചന കാണിച്ചതാ.....
ഒത്തിരി സ്നേഹം....
നന്ദി മുത്തേ ❤️

Kuttappu • 31-05-2021 23:29

ഇപ്രാവിശ്യവും തകർത്തു ?
നെക്സ്റ്റ് പാർട്ട്‌ എപ്പോഴാ
വെയ്റ്റിങ് ആണ് പെട്ടന്ന് തരണേ

ചാണക്യൻ • 01-06-2021 14:19

@Kuttappu.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.....
അടുത്ത ഭാഗം വേഗം ഇടാം കേട്ടോ.....
ഒത്തിരി സ്നേഹം...
നന്ദി ❤️

Tores7 • 31-05-2021 23:16

Chettayi vayichu heavy onnum parayanilla

ചാണക്യൻ • 01-06-2021 14:18

@Tores........
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.....
ഒത്തിരി സ്നേഹം കേട്ടോ.....
നന്ദി ❤️

Sidharth • 31-05-2021 21:58

നന്നായിട്ടുണ്ട്❤️❤️❤️❤️❤️
With❤️

ചാണക്യൻ • 01-06-2021 14:17

@sidharth......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.....
ഒത്തിരി സ്നേഹം...
നല്ല വായനക്ക് നന്ദി മുത്തേ ❤️

Fire blade • 31-05-2021 21:56

ചാണക്യൻ ബ്രോ...

നിങ്ങൾ വേറെ ലെവലാണ്... വെറുമൊരു കമ്പിക്കഥ ആകേണ്ട ഒന്നിനെ ഇത്രക്കും ഉയരങ്ങളിലെത്തിച്ചതിനു എടുക്കുന്ന എഫർട് ഊഹിക്കാവുന്നതേ ഉള്ളൂ... ഇതിലെ കഥയെ കുറിച്ചോ ട്വിസ്റ്റിനെ കുറിച്ചോ ഒന്നും കമന്റ്‌ ചെയ്യാൻ ഞാൻ ആളല്ല, താങ്കൾ എഴുതുന്നതെന്തും വായിക്കാനുള്ള മനസിലാണ് കാത്തിരിപ്പ്...

സ്നേഹത്തോടെ

Fire blade

ചാണക്യൻ • 01-06-2021 14:16

@Fireblade......
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.....
ഈ സപ്പോർട്ടും സ്നേഹവുമാണ് എനിക്ക് കിട്ടുന്ന അംഗീകാരം.....
സാധാരണ കമ്പികഥ ഇങ്ങനെ മാറ്റിയപ്പോ ഒരു പേടി ഉണ്ടായിരുന്നു..... പക്ഷെ ഇപ്പൊ അതില്ലാട്ടോ.....
ഒത്തിരി സ്നേഹം....
നന്ദി മുത്തേ ❤️

Kichu • 31-05-2021 21:22

Very gud

ചാണക്യൻ • 01-06-2021 14:14

@Kichu.....
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്......
നല്ല വായനക്ക് നന്ദി ❤️

Pk • 31-05-2021 20:40

ഒന്ന് വായിച്ചു വരുമ്പോൾ മറ്റോന്ന് കിളി പോയി

ചാണക്യൻ • 01-06-2021 14:13

@Pk........
ബ്രോ എല്ലാം ശരിയാവും കേട്ടോ...... ?
ക്ലൈമാക്സ്‌ ആവട്ടെ....
ഒത്തിരി സന്തോഷം കഥ വായിച്ചതിന്......... ഒത്തിരി സ്നേഹം...
നന്ദി ബ്രോ ❤️

benzY • 31-05-2021 20:23

Superb

Nice execution

Oru rakshYum illatha eYuthu

Last engane avum ennu kanichathano

Atho

Eni athravante storY start akkann vendi ano ingane veche ?

ചാണക്യൻ • 01-06-2021 14:12

@benzY........
ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന്......
ലാസ്റ്റ് കഥ എങ്ങനാവുമെന്ന് കാണിച്ചു തന്നതാണ്.....
ബ്രോ പറഞ്ഞത് ശരിയാ.....
ഒത്തിരി സ്നേഹം....
അടുത്ത പാർട്ട്‌ വേഗം ഇടാവേ....
നന്ദി ❤️

Porus (Njan SK) • 31-05-2021 19:09

chanuse...muthe ee part pettannu thannallo....nee edi kollaate rakshapettu...sathyam paranjal avasaanam anadhu marichannu kettapol kili poyi...avane kottalle...anadhuvum shivajithum aayittulla fight udane kaanumo... ipol valare intresting aavunnund egane thanne munnottu pokatte....adutha partinu waiting...safe aayittu erikku..

ചാണക്യൻ • 01-06-2021 14:10

@Porus.......
ചെക്കാ......... ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.....
എടാ നിന്റെ ഇടി കിട്ടി ഞാൻ നന്നായെടാ ?
അനന്തുവിനെ കൊല്ലേണ്ടി വന്നു മോനെ...... സാഹചര്യം അങ്ങാനായി പോയി അതല്ലേ.....
നമുക്ക് ശരിയാക്കാട്ടോ.....
അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടാം കേട്ടോ.....
ഒത്തിരി സ്നേഹം മുത്തേ....
നന്ദി ❤️

the_meCh • 31-05-2021 18:25

ചാണക്യ???

ഈ ഭാഗവും പൊളിച്ചു....എന്തോ കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല...കഥയിലെ അവസാന വരികൾ തടയുന്നു...വല്ലാത്ത ചെയ്‌തായി പോയി...കഥ വായിച്ചൊണ്ടിരുന്നപ്പോൾ എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു....പക്ഷേ അതെല്ലാം പോയി...ഒന്നും പറയാനില്ല...ഈ ചതി ഇപ്പൊൾ വേണ്ടായിരുന്നു ...അടുത്ത ഭാഗം വേഗം തരുമെന്ന് വിശ്വസിക്കുന്നു...

With Love
the_meCh
?????

ചാണക്യൻ • 01-06-2021 14:08

@The mech.........
മെക്കൂ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്......
അവസാനം അങ്ങനെ ചെയ്യേണ്ടി വന്നെടാ...... അത്‌ ആദ്യമേ ഞാൻ വിചാരിച്ചിരുന്നതാ......
സംശയങ്ങളും ചോദ്യങ്ങളും എല്ലാം പാർട്ടുകൾ വരുന്നത്തോടെ അഴിഞ്ഞു വീഴും കേട്ടോ....
ഒത്തിരി സ്നേഹം മുത്തേ....
നന്ദി ❤️

the_meCh • 01-06-2021 23:24

ഒന്ന് വെച്ച് നോക്കിയാൽ ലാസ്റ്റ് അറിഞ്ഞു നിന്നെ ഭരണി വിളിക്കുനതിലും നല്ലത് ഇപ്പോഴേ അറിഞ്ഞിരിക്കുന്നത...സംശയങ്ങൾ എല്ലാം ഉത്തരം എൻ്റെ കയ്യിൽ ഭദ്രം....ഒരുപാട് സന്തോഷം സ്നേഹം...

???

Octopus ? • 31-05-2021 17:31

❤️❤️❤️

ചാണക്യൻ • 01-06-2021 14:05

@Octopus........ സ്നേഹം ബ്രോ ??

കൊമ്പൻ • 31-05-2021 17:30

വന്നു ലെ ?
വായിച്ചിട്ടു പറയാം...

കണ്ണൻ • 31-05-2021 18:29

അഭിപ്രായം അറിയിക്കാനുള്ള വഴി എന്തിനാണ് അടച്ചത്

രായപ്പൻ • 31-05-2021 20:10

മറ്റേ പരിപാടി കാണിക്കരുത്

ചാണക്യൻ • 01-06-2021 14:04

@കൊമ്പൻ..........
തലൈവരെ............ എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല........ ഇത് സത്യം തന്നാണോ.....
ബ്രോയുടെ വലിയ ആരാധകനാണ് ഞാൻ.....
ഒത്തിരി സന്തോഷം കേട്ടോ..... മനസ് നിറഞ്ഞു.....
ആ വലിയ റിവ്യൂ നായി ഞാൻ കാത്തിരിക്കുന്നു കേട്ടോ ?❤️

VISHNU • 31-05-2021 16:38

നന്നായിട്ടുണ്ട് bro❤️❤️

ചാണക്യൻ • 01-06-2021 14:02

@Vishnu.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.....
ഒത്തിരി സ്നേഹം കേട്ടോ....
നന്ദി ❤️