← Back to വശീകരണ മന്ത്രം 12 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 12 [ചാണക്യൻ] · approved reader discussion

നർദാൻ • 2021-05-31 16:22

ഇത് ഭ്രാന്തായി. ഭൂമീ പൂജ എന്ന് തുടങ്ങും. അത് കഴിഞ്ഞിട്ട് വേണം നിക്കണോ പോണോ ന്നറിയാൻ

ചാണക്യൻ • 2021-06-01 14:01

@നർദാൻ........ ഭൂമി പൂജ ഇനിയും വൈകും ബ്രോ.. വലിയ കഥയാണ്........ എപ്പോ തീരുമെന്ന് അറിഞ്ഞൂടാ..... ഒത്തിരി സ്നേഹം.... നന്ദി ❤️

Kora • 2021-05-31 15:47

Nalla oru part arnu Story nallonam enjoy cheytha vayiche Story interesting ayi varunnund Keep up the good work Next part athikam vaikandu tharumennu pretheshikunnu With love Kora

ചാണക്യൻ • 2021-06-01 14:00

@Kora........ ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്...... അടുത്ത ഭാഗം വർഗം തന്നെ ഇടാട്ടോ....... ആശംസകൾക്ക് ഒരുപാട് സ്നേഹം..... ഒത്തിരി സ്നേഹം.... നന്ദി ❤️

Musickiller • 2021-05-31 15:26

Chanakyan broo Polii oru reksheyum illa aanandhu marichunne mathram vendaayirunnu avan nammade manasile kerii irikka anandhune koladirunoode..

ചാണക്യൻ • 2021-06-01 13:59

@Musickiller........ മുത്തേ ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ....... കഥ വായിച്ചതിന്...... അനന്തുവിനെ കൊല്ലേണ്ടി വന്നു ബ്രോ ? ശരിയാക്കാം കേട്ടോ..... അടുത്ത ഭാഗം വേഗം ഇടാവേ.... ഒത്തിരി സ്നേഹം.... നന്ദി മുത്തേ ❤️

Shyju • 2021-05-31 15:15

???????

ചാണക്യൻ • 2021-06-01 13:57

@Shyju..........സ്നേഹം ബ്രോ ❤️

Remarker • 2021-05-31 15:15

എന്താണ് ഇവിടെ നടക്കുന്നത് കഥ എത്ര പേരിലുടെ ആണ് പോകുന്നത് ? ന്നാലും വല്ലാത്ത ട്വിസ്റ്റ്‌ ആയിപോയി ? ഈ പാർട്ടും അടിപൊളി ആയിരുന്നു Next എപ്പോഴാ ഇനി?!

ചാണക്യൻ • 2021-06-01 13:56

@Remarker....... മൂന്ന് പേരിലൂടെയാണ് കഥ പോകുന്നത് ബ്രോ.......... അഥർവ്വൻ, അനന്തു പിന്നേ സാരംഗി ? അടുത്ത ഭാഗം വേഗം തന്നേ ഇടാം കേട്ടോ...... ഇനി ട്വിസ്റ്റിന്റെ അയ്യര് കളി ആയിരിക്കും..... ഒത്തിരി സ്നേഹം.... നന്ദി മുത്തേ ❤️

മനു • 2021-05-31 15:12

അനന്തുനെ കൊല്ലണ്ടയിരിന്ന്... എന്തായാലും ഇനി വരുന്ന കുറെ ഭാഗങ്ങൾ തകർപ്പൻ ആയിരിക്കും വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി...????????????????????????????

ചാണക്യൻ • 2021-06-01 13:54

@മനു ........... ബ്രോ സാഹചര്യവശാൽ അനന്തുവിനെ കൊല്ലേണ്ടി വന്നു.......... ? ഇനി കൂടുതൽ നന്നാക്കാൻ ശ്രമിക്കാട്ടോ....... ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.... അടുത്ത ഭാഗം വേഗം ഇടാം... ഒത്തിരി സ്നേഹം... നന്ദി ❤️

the_meCh • 2021-05-31 15:09

??? പിന്നെ കറങ്ങി തിരിഞ്ഞു വരാം...

ചാണക്യൻ • 2021-06-01 13:52

@The Mech......... ആയ്ക്കോട്ടെ മുത്തേ ??

Sidh • 2021-05-31 14:55

ഈ ഭാഗവും നന്നായിട്ടുണ്ട് ... ആകെ കിളി പോയി..... ,,, അഥർവ്വൻ , അനന്തു , സാരംഗി.... എന്തൊക്കെയാണ് നടക്കുന്നത്.....,,, ലക്ഷ്മി നന്നയല്ലോ.... പലർക്കും പണി കിട്ടാൻ ഉണ്ട്.....ചോദ്യങ്ങൾ ഒരുപാട്..... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...

HARI S VARADHAN • 2021-05-31 16:28

ഭാഗവും സൂപ്പർ പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു ♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️♥️

Falcon • 2021-05-31 14:44

Super

ചാണക്യൻ • 2021-06-01 00:04

@Falcon......... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്...... നല്ല വായനക്ക് നന്ദി.... ഒത്തിരി സ്നേഹം ❤️

Abid sulthan kv • 2021-05-31 14:32

എന്റെ കണ്ണൊകെ നെറഞ്ഞൂ...ട്ടോ..

Abid sulthan kv • 2021-05-31 14:31

എന്റെ കണ്ണൊകെ നെറഞ്ഞൂ...ട്ടോ

ചാണക്യൻ • 2021-06-01 00:02

@Abid sulthan kv...... ഒരിക്കലും കണ്ണു നിറയരുത് ബ്രോ...... സന്തോഷത്തോടെ ഇരിക്കൂ...... അസുഖമൊക്കെ വേഗം ഭേദമാകട്ടെ..... ഒത്തിരി സ്നേഹം.... നന്ദി മുത്തേ ??❤️?

Abid sulthan kv • 2021-05-31 14:29

Love ....എല്ലാം ഇതിലുണ്ട്..

ചാണക്യൻ • 2021-06-01 00:00

@Abid sulthan kv....... അറിയാം ബ്രോ........ അതാണ് പെട്ടെന്നു കഥ എഡിറ്റ്‌ ചെയ്തു ഇട്ടത് ബ്രോയ്ക്ക് വേണ്ടി....... കുറച്ചു നേരത്തെ ബ്രോയുടെ മടുപ്പൊക്കെ എന്റെ കഥ മാറ്റിയെന്ന് വിശ്വസിക്കുന്നു..... ഒത്തിരി സ്നേഹം.... നന്ദി മുത്തേ ❤️

Kamukan • 2021-05-31 14:08

വെയ്റ്റിംഗ് ആണ് മുത്തേ

ചാണക്യൻ • 2021-05-31 23:57

@Kamukan.......... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്...... ഒത്തിരി സ്നേഹം... നല്ല വായനക്ക് നന്ദി.....

Maharudran • 2021-05-31 13:55

ഇതെന്താ പെട്ടന്ന് തീർക്കാൻ വേണ്ടിയാണോ അനന്തുവിന്റെ മരണം വരെ കൊണ്ടെത്തിച്ചത്...

Maharudran • 2021-05-31 13:58

തുടർഭാഗങ്ങൾ വരട്ടെ അപ്പോൾ കൂടുതൽ കഥ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു....

ചാണക്യൻ • 2021-05-31 23:47

@Maharudran....... എന്റെ പൊന്നു ബ്രോ.......... ഈ കഥ ഇപ്പോഴേയൊന്നും തീരുല....... ഇനിയും 2 കൊല്ലം എടുക്കും കഴിയാൻ........ 3 സീസൺ ആണ്....... തുടർ ഭാഗങ്ങൾ വരട്ടെ..... എല്ലാ സംശയവും മാറും കേട്ടോ.... ഒത്തിരി സ്നേഹം... നന്ദി മുത്തേ ❤️

Dd • 2021-05-31 14:27

ഇതു കേവലം അനന്തുവിന്റെയോ ദേവന്റെയോ കഥയല്ല മറിച്ച് അഥർവ്വന്റെ കഥയാണ്. ഈ കഥയുടെ ആദ്യ ഭാഗമായ അനന്തുവിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. അതു കുറച്ചു ഭാഗങ്ങൾ കൂടി വന്നു കഴിയുമ്പോൾ അതിനു തിരശീല വീഴുന്നതാണ്. പിന്നീട് അനന്തുവിലൂടെ ദേവന്റെ കഥയാവും സംഭവ്യമാകുക. കഴിഞ്ഞ ഭാഗത്തില്‍ author പറഞ്ഞത് ആണ്

ചാണക്യൻ • 2021-05-31 23:48

@Dd......... ബ്രോ കറക്റ്റ് ആണ് കേട്ടോ ??❤️

JOSEPH • 2021-05-31 13:51

കണ്ടു വിൽ കമന്റ്‌ ഷോർട്ലി ബ്രോ.

ചാണക്യൻ • 2021-05-31 23:44

@JOSEPH......... ആയ്ക്കോട്ടെ ബ്രോ വായിച്ചിട്ട് പറഞ്ഞോളൂട്ടോ…… കാത്തിരിക്കുന്നു ?

Maharudran • 2021-05-31 13:22

ഇതെന്താടോ വല്ലാത്തൊരു ട്വിസ്റ്റ്‌ ആയിപ്പോയല്ലോ അനന്തു മരിച്ചോ എപ്പോ എങ്ങനെ??

ചാണക്യൻ • 2021-05-31 23:42

@Maharudran........... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്....... അനന്തു മരിച്ചു ബ്രോ...... അതെങ്ങനാണെന്ന് അവസാനം പറയാട്ടോ..... നന്ദി ❤️

Vortex • 2021-05-31 13:11

ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.... സസ്നേഹം ❤️

ചാണക്യൻ • 2021-05-31 23:39

@Vortex........ ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്....... ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം കേട്ടോ..... എന്നും ഇത് പ്രതീക്ഷിക്കുന്നു..... ഒത്തിരി സ്നേഹത്തോടെ.... നന്ദി മുത്തേ ❤️

ZiO • 2021-05-31 13:06

Polichu..... Avasaanam vallatha reetikku aayallooo anndhu marichoo appo... Atu kure kaalathinu shesham ulla katha aalle.. Motham full Misty aanu adutha part nu aayitt waiting aanu orupaadu lag aavo

ചാണക്യൻ • 2021-05-31 23:34

@ZiO.......... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്........ അനന്തു അങ്ങനെ മരിച്ചു ബ്രോ............ കഥയുടെ ഭാവിയാണ് സാരംഗിയിലൂടെ സംഭവിക്കുന്നത്...... ഇനി ഫുൾ നിഗൂഢത ആണ് മുത്തേ... ഒത്തിരി സ്നേഹം കേട്ടോ..... അടുത്ത ഭാഗം വേഗം ഇടാവേ.... നന്ദി ❤️

JK • 2021-05-31 12:58

വൗ.….വായിച്ചു വരാം…..☺️

ചാണക്യൻ • 2021-05-31 23:28

@JK.......... ആയ്ക്കോട്ടെ ബ്രോ..... വെയ്റ്റിംഗ് ?

Gokul • 2021-05-31 12:50

❤️❤️❤️❤️❤️❤️❤️

JOSEPH • 2021-05-31 13:50

കണ്ടു വിൽ കമന്റ്‌ ഷോർട്ലി ബ്രോ.

ചാണക്യൻ • 2021-05-31 23:25

@JOSEPH......... ആയ്ക്കോട്ടെ ബ്രോ വായിച്ചിട്ട് പറഞ്ഞോളൂട്ടോ...... കാത്തിരിക്കുന്നു ?

ചാണക്യൻ • 2021-05-31 23:26

@Gokul.......... ബ്രോ സ്നേഹം ❤️