0%

Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]

Author : Kambikathakal Read All Parts 883

ഒരു സംരക്ഷണ കവചം പോലെ.

ആ നാഗം നാവ് നീട്ടി ചീറ്റുന്നത് കുലശേഖരന് വ്യക്തമായി കേൾക്കാമായിരുന്നു.

അതോടു കൂടി കുലശേഖരന്റെ ചിന്തകൾ പല വഴിക്ക് പോയി.

അനന്തു ഒരു സാധാരണ യുവാവ് അല്ലെന്ന് നിശ്ചയമാണ്.

ആദ്യം ആ നാഗമെന്ന സംരക്ഷണ കവചത്തെ തകർത്തെങ്കിൽ മാത്രമേ ആ യുവാവിനെ ഒന്നു സ്പർശിക്കാൻ പോലുമാകൂ.

തന്റെ മുഴുവൻ  തപഃ ശക്തിയും പ്രയോഗിച്ചു അത്‌ ഭേദിക്കണം.

ഇനി തനിക്ക് മറ്റൊരു ലക്ഷ്യങ്ങളുമില്ല.

കുലശേഖരൻ മനസിൽ എന്തൊക്കെയോ കണക്ക് കൂട്ടി.

ഡ്രൈവർ കാർ ഓണാക്കിയപ്പോഴാണ് കുലശേഖരൻ ചിന്തകളിൽ നിന്നുമുണർന്നത്.

അപ്പോഴേക്കും ഡ്രൈവർ കാർ റിവേഴ്‌സ് എടുക്കുകയായിരുന്നു.

ഓരോ വണ്ടികളും കടന്നു പോകുമ്പോഴും മനയിലെ ജനങ്ങൾ അവരെ സന്തോഷത്തോടെ യാത്രയാക്കി.

കാറുകൾ പടിപ്പുര കടന്നതും ബാലരാമനിൽ നിന്നുമൊരു ദീർഘ നിശ്വാസം ഉതിർന്നു.

എല്ലാവരും തിരികെ മനയിലേക്ക് കയറിപോയി.

ഉടനെ തന്നെ ശിവജിത്തിന്റെ കല്യാണമുണ്ടാകും.

ഭൂമി പൂജയ്ക്ക് ശേഷം.

ഇരു വീട്ടുകാരും തമ്മിൽ അതിലൊരു ധാരണയായി.

ദേശത്തു നിന്നും ഏകദേശം രണ്ടു നിയോജകമണ്ഡലങ്ങൾക്കപ്പുറമാണ് കൃഷ്ണൻ കുട്ടിയുടെ നാട്.

ശിവജിത്തിന്റെ ഭാവി വധുവിന്റെ ജന്മ ദേശം.

സ്വന്തം നാടുള്ള നിയോജകമണ്ഡലത്തെയല്ല അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

ഒന്നര മണിക്കൂർ യാത്രയ്ക്ക് ശേഷം രാധിക സ്വന്തം വീട്ടിലേക്കെത്തിച്ചേർന്നു.

കാറിൽ നിന്നുമിറങ്ങിയ രാധിക ഭൂമി ചവുട്ടി കുലുക്കി വീടിനുള്ളിലേക്ക് കേറിപ്പോയി.

മകളുടെ പോക്ക് കണ്ടപ്പോഴേ അതിലൊരു പന്തികേട് കുലശേഖരന് തോന്നിയിരുന്നു.

തല്ക്കാലം അത്‌ കാര്യമാക്കാതെ അയാൾ സ്വന്തം മുറിയിലേക്ക് പോയി.

വിസ്തരിച്ചുള്ള കുളിയിലൂടെ യാത്രാക്ഷീണമകറ്റിയ ശേഷം അയാൾ ബാത്‌റൂമിന്റെ ഡോർ തുറന്നു വെളിയിലേക്കിറങ്ങി.

ഒരു ടവൽ കൊണ്ട് തല തോർത്തവെയാണ് മകൾ തന്റെ

💬 Comments

View all comments