0%

Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]

Author : Kambikathakal Read All Parts 890

കേട്ട് രാധികയ്ക്ക് തുള്ളി ചാടാൻ തോന്നി.

തന്റെ അച്ഛൻ ഒരു വാക്ക് തന്നു കഴിഞ്ഞാൽ ആരെ കൊന്നിട്ടായാലും അത്‌ നടത്തി തരുമെന്ന് അവൾക്ക് അറിയാമായിരുന്നു.

കുലശേഖരന്റെ കവിളിൽ ഒരുമ്മ കൊടുത്ത് രാധിക ആ മുറി വീട്ടിറങ്ങിപ്പോയി.

അനന്തുവുമായി വരാൻ പോകുന്ന രതി സംസർഗ്ഗത്തെക്കുറിച്ചായിരുന്നു അവളുടെ മനസ് നിറയെ.

ഒരു കറുത്ത മുണ്ട് വാരി ചുറ്റി കറുത്ത തോർത്ത്‌ മുതുകിലൂടെ ഷാൾ പോലെയിട്ട് അയാൾ മാളികയുടെ പുറത്തിറങ്ങി.

അതിന്റെ പുറക് വശത്തായി ഒരു ഔട്ട്‌ ഹൗസ് ഉണ്ടായിരുന്നു.

അതാണ് അയാളുടെ ആഭിചാരങ്ങളുടെ മൂല കേന്ദ്രം.

പതിയെ നടന്നു അയാൾ ആ ഔട്ട്‌ ഹൗസിന്റെ വാതിലിന് പുറത്തെത്തി.

താക്കോൽ ഉപയോഗിച്ച് താഴു തുറന്ന് ഉള്ളിലേക്ക് കയറിയ അയാൾ ആ വാതിൽ അകത്തു നിന്നും പൂട്ടി സാക്ഷയിട്ടു.

അതിനു ശേഷം ആ ചായ്‌പ്പിന്റെ മധ്യത്തിലെത്തി.

അവിടൊരു നിർജീവമായ ഹോമ കുണ്ഠവും ആഭിചാര കർമങ്ങൾക്കുള്ള പലവിധ സാധന-സാമഗ്രികളുമുണ്ടായിരുന്നു.

ഹോമ കുണ്ഠത്തിനു മുന്നിലായി ചുവരിനോട് ചേർന്ന് ഒരാൾ പൊക്കമുള്ള ചുടല ഭദ്രകാളിയുടെ കൽ രൂപം ഉണ്ടായിരുന്നു.

ആ മൂർത്തിക്ക് പോലും വല്ലാത്തൊരു പേടിപ്പെടുത്തുന്ന ഭാവമായിരുന്നു.

അവിടെ നില പലകയിൽ പതിയെ പത്മാസനത്തിൽ ഇരുന്ന ശേഷം കുലശേഖരൻ വലതു കൈ മുഷ്ടി ചുരുട്ടി പിടിച്ച് അത്‌ സ്വന്തം നെഞ്ചിൽ ഇരു മാറുകൾക്കും നടുവിലായി വച്ചു.

കണ്ണുകൾ പൂട്ടി അയാൾ ഏതോ മന്ത്രം ഉച്ഛരിച്ചു.

പൊടുന്നനെ ആ ഹോമ കുണ്ഠത്തിൽ ജ്വാലയുണ്ടായി.

അത്‌ ആവേശത്തോടെ കത്തി തുടങ്ങി.

കുലശേഖരൻ പതിയെ കണ്ണുകൾ തുറന്നു.

എരിയുന്ന ഹോമകുണ്ഠത്തിലേക്ക് അയാൾ തെല്ലൊരു നിമിഷം കണ്ണു നട്ടിരുന്നു.

അതിനുശേഷം അയാൾ വീണ്ടും

💬 Comments

View all comments