0%

Chapter Title : വശീകരണ മന്ത്രം 15 [ചാണക്യൻ]

Author : Kambikathakal Read All Parts 659

അവർ.

സ്വാമിനി

ഹ്മ്മ് പറഞ്ഞോളു ശിഷ്യാ

ധ്യാനത്തിൽ നിന്നുമുണർന്ന മായാമോഹിനി പതിയെ പറഞ്ഞു.

എങ്ങനെയാണ് സ്വാമിനി ആ യുവാവിന്റെ ദേഹത്തു രണ്ടു ആത്മാക്കൾ കുടി കൊണ്ടത്? രണ്ടു നിയോഗങ്ങൾ പരമ ലക്ഷ്യമായി ആവീർഭവിച്ചത്

ശിഷ്യന്റെ ചോദ്യം കേട്ടതും ആദ്യമൊന്ന് പുഞ്ചിരിക്കുവാനാണ് മായാമോഹിനിക്ക് തോന്നിയത്.

ഞാൻ ആദ്യമേ പറഞ്ഞത് ഓർമ്മയുണ്ടോ നമ്മുടെ ശിഷ്യന്.... ഇത് കേവലം അനന്തുവിനെയോ ദേവനെയോ ചുറ്റി പിണഞ്ഞ് കിടക്കുന്ന കഥയല്ല..... ഇത് അവന്റെ കഥയാണ്....... വീരനായ വൈരജാതൻ അഥർവന്റെ കഥ........ നമ്മളൊക്കെ അതിന്റെ ഒരു ഭാഗമാണ്...... പ്രകൃതിയുടെ ഓരോ ലീലകൾ

മായാമോഹിനി മനോഹരമായ പുഞ്ചിരി പൊഴിച്ചു കൊണ്ട് പറഞ്ഞു.

അപ്പൊ ദേവന്റെ ജന്മ നിയോഗമെന്ത്? അഥർവ്വന്റെയോ?

ശിഷ്യൻ കൗതുകത്തോടെ ചോദിച്ചു.

ദേവന്റെ ജന്മ നിയോഗം എന്തായിരിക്കും? ശിഷ്യന്റെ നിഗമനം എന്താണ്? പറയൂ നാം കേക്കട്ടെ

കൈകൾ പിണച്ചു വച്ചു കൊണ്ടാണ് സ്വാമിനി ചോദിച്ചത്

അതിൽ എന്താണിത്ര സംശയം....... ഭൂമി പൂജ തന്നെ....... ഭൂമി പൂജ പങ്കെടുക്കാൻ തയാറെടുക്കവേയല്ലേ അവിചാരിതമായി ദേവൻ കൊല്ലപ്പെട്ടത്....... അപ്പൊ ദേവൻ പുനർജ്ജനിച്ചത് ഭൂമി പൂജയ്ക്ക് വേണ്ടി തന്നെയാവും........ ശരിയല്ലേ

ശിഷ്യൻ ഗൗരവത്തോടെ പറഞ്ഞു.

ഹ........ ഹ......... ഹ അങ്ങനെ എങ്കിൽ ഞാനൊരു ചോദ്യം ചോദിക്കട്ടെ

ഹ്മ്മ് ചോദിച്ചോളൂ.

ഭൂമി പൂജയ്ക്ക് വേണ്ടിയാണ് ദേവൻ പുനർജനിച്ചതെങ്കിൽ എന്തുകൊണ്ട് ദേവനൊരു ദുരാത്മാവ് ആയി മാറി?

അത്‌....... പ്...... പിന്നെ

ശിഷ്യന് പൊടുന്നനെ ഉത്തരം മുട്ടി.

നമ്മുടെ പ്രിയ ശിഷ്യാ ശ്രവിച്ചാലും....... ദേവൻ ഒരു ദുരാത്മാവ് ആയി പുനർജനിച്ചത് കേവലം ഭൂമി പൂജയ്ക്ക് വേണ്ടിയായിരുന്നില്ല.......അവന്റെ പ്രതികാരം നടപ്പിലാക്കാൻ മാത്രമാണ്...... പ്രതികാരവും സംഹാരവും ആണ് ആ

💬 Comments

View all comments