Chapter Title : വശീകരണ മന്ത്രം 15 [ചാണക്യൻ]
കുപ്പി കയ്യിലും കക്ഷത്തിൽ പ്ലാസ്റ്റിക് കവറും തിരുകി വച്ചുകൊണ്ട് അയാൾ മുന്നോട്ട് നടന്നു.
ചുണ്ടിൽ എരിയുന്ന ദിനേശ് ബീഡി മാത്രമാണ് അയാൾക്ക് എന്നും പ്രിയം.
എങ്കിലും ഇന്ന് 2 കുപ്പി നേരത്തെ അകത്താക്കിയിരുന്നു.
ഇന്നത്തെ പണിയും കഴിഞ്ഞ് നല്ല കീറും കീറിയിട്ട് ഇപ്പൊ വീട്ടിലേക്കുള്ള പോക്കാണ് അയാൾ.
നിലാവുള്ള നേരത്ത് റോഡിന്റെ ഓരത്തൂടെ അയാള് നടന്നു.
കള്ളും ബീഡിയും അയാളെ നന്നായി ഹരം പിടിപ്പിക്കുന്നുണ്ടായിരുന്നു.
വീട്ടിൽ കാത്തിരിക്കുന്ന ഭാര്യ രമണിയുമായി കെട്ടി മറിയാനുള്ള ആർത്തിയോടെ അയാൾ തന്റെ ലിംഗത്തിൽ തിരുമ്മിക്കൊണ്ട് നടന്നു.
വീട്ടിലെത്താൻ അയാൾക്ക് നന്നേ ധൃതിയായി.
ഒരു വളവ് തിരിഞ്ഞു പോരവേ പൊടുന്നനെ അയാളുടെ മുഖത്തേക്ക് ഏതോ വാഹനത്തിന്റെ ലൈറ്റ് ശക്തിയിൽ പതിച്ചു.
ഛെഹ്...... ഏതു മൈരനാടാ അത്
മുഖത്തേക്ക് അടിക്കുന്ന തീവ്ര പ്രകാശത്തെ വിഫലമാക്കാനുള്ള ഒരു പാഴ് ശ്രമമെന്നോണം അയാൾ മുഖത്തിന് നേരെ കൈപ്പത്തിക്കൊണ്ട് മറച്ചു.
പൊടുന്നനെ ഒരു ബൈക്കിന്റെ ഇരമ്പൽ കേട്ട അയാൾ മുഖത്തു നിന്നും കൈയ്യെടുത്തിട്ട് മുന്നോട്ട് സൂക്ഷിച്ചു നോക്കി.
അത്ഭുതമെന്നോണം ആ സമയം ബൈക്കിന്റെ ഹെഡ് ലാമ്പ് പതിയെ പുറകിലേക്ക് വളഞ്ഞു.
ലാമ്പിലെ വെളിച്ചം ബൈക്കിൽ ഇരിക്കുന്ന ആളുടെ മുഖത്തു പതിച്ചു.
അപ്പോഴാണ് ആ മുഖം അയാൾ കണ്ടത്.
ബൈക്കിൽ ഇരിക്കുന്ന ആളുടെ നീലക്കണ്ണുകളാണ് അയാൾ ആദ്യം കണ്ടത്.
ഒന്നും മനസിലാവാതെ അയാൾ ആ മുഖം തന്നെ ഒന്നൂടേ സൂക്ഷിച്ചു നോക്കി.
പൊടുന്നനെ അയാളുടെ മുഖം വലിഞ്ഞു മുറുകി
നെഞ്ചിലൂടെ ഒരു വെള്ളിടി വെട്ടി.
വിറയ്ക്കുന്ന ചുണ്ടുകളാൽ അയാൾ പിറുപിറുത്തു.
ദ്...... ദേ..... ദെവ്....... ദേവേട്ടൻ
ഹ...... ഹ........ ഹ.......
💬 Comments
View all comments