Chapter Title : വശീകരണ മന്ത്രം 17 [ചാണക്യൻ]
ന്റെ അവിടെയെത്തി.
എയർപോർട്ടിന് പുറത്തിറങ്ങിയാൽ പിന്നെ എങ്ങോട്ട് പോകണമെന്ന് അവൾക്ക് തന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.
പുറത്തേക്കിറങ്ങിയ സാരംഗി ആ എയർപോർട്ടിലെ തിങ്ങി നിറഞ്ഞ ജനങ്ങളെ കണ്ടു അമ്പരന്നു പോയി.
അപ്പോൾ അവിടെ പുറത്ത് കാഷായ വസ്ത്രം ധരിച്ച ഒരാൾ ഒരു നെയിം ബോർഡുമായി നിൽക്കുന്നത് സാരംഗി കണ്ടു.
അതിൽ SAARANGI എന്നായിരുന്നു എഴുതിയിരുന്നത്.
സാരംഗി ആദ്യം ഒന്നു സംശയിച്ചെങ്കിലും പിന്നെ എന്തോ ആലോചിച്ച ശേഷം അയാളെ നോക്കി കൈ വീശി.
മൊട്ട തലയുള്ള ഒരാൾ.
അയാളുടെ കഴുത്തിൽ ബുദ്ധന്റെ ലോക്കറ്റ് ഉണ്ടായിരുന്നു.
ആളൊരു ബുദ്ധമത വിശ്വാസി ആവുമെന്ന് സാരംഗി കരുതി.
സാരംഗിയുടെ ബാഗ് കാറിൽ കേറ്റി വച്ച ശേഷം സാരംഗിയുമായി അയാൾ യാത്രയായി.
വന്ന ആളുടെ പേരും വിവരങ്ങളും സാരംഗി ഇതിനോടകം ചോദിച്ചു മനസിലാക്കിയിരുന്നു.
അപ്പോഴാണ് അയാൾ അവളെ പിക്ക് ചെയ്യാൻ വന്ന ഡ്രൈവർ ആണെന്ന് മനസിലാക്കിയത്.
അയാൾക്ക് ഇംഗ്ലീഷിൽ നല്ല പ്രാവീണ്യം ഉണ്ടായിരുന്നു.
നമ്മൾ എങ്ങോട്ടാ പോകുന്നത്.?
സാരംഗി അർധോക്തിയോടെ ചോദിച്ചു.
നമ്മൾ ഇപ്പൊ ജപ്പാനിൽ നിന്നും 100 km അകലെയുള്ള miage എന്ന ദ്വീപ്പിലേക്കാണ് പോകുന്നത്.
ആരാണ് നിങ്ങളെ ഇങ്ങോട്ട് വിട്ടത്....... എന്നെ പിക്ക് ചെയ്യാൻ?
അറിയില്ല..... ഈ നെയിം ബോർഡും പണവും എന്റെ വീട്ടിൽ കൊണ്ട് വന്നു തന്നതാണ്...... ഏതോ ഒരു അപരിചിതൻ
ഡ്രൈവർ പറഞ്ഞു.
അയാൾ കാണുവാൻ സന്യാസിയെ പോലെയാണോ?
സാരംഗിയ്ക്ക് ആകാംക്ഷ അടക്കാനായില്ല.
സോറി...... ഞാൻ കണ്ടിരുന്നില്ല...... എന്റെ വൈഫ് ആണ് കണ്ടത്.
ഇതിനു പിറകിൽ അഘോരി ആവുമെന്ന് ഏകദേശം അവൾക്ക് ഉറപ്പായിരുന്നു.
ഹിഷിക്കോ എന്നായിരുന്നു സാരംഗിയെ കൂട്ടാൻ വന്ന
💬 Comments
View all comments