← Back to വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]

Comments

വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax] · approved reader discussion

ആനകള്ളൻ • 24-04-2022 05:53

കന്നഡ സിനിമ പോലായി പോയി. ആർക്കാനും വേണ്ടി എഴുതണോ ഭായ്. വെറും പൈങ്കിളി ആയി പോയി ഇത്.

Hass • 24-04-2022 05:08

Waiting for season ✌?

HARI S VARADHAN • 24-04-2022 02:23

കഥയുടെ സീസൺ2 പെട്ടെന്ന് ഉണ്ടാവില്ലേ ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤?❤️???????????????????

veerabhadran • 24-04-2022 00:17

കൊള്ളാം സൂപ്പർ

ജാക്കി • 24-04-2022 00:05

ഈ കഥയുടെ തുടക്കം
കഥയുടെ ആശയം കേട്ടു വളരെ ത്രില്ലടിച്ചിരുന്നു ഞാൻ
വാശീകരണ മന്ത്രം ചൊല്ലിയാൽ ഏത് സ്ത്രീകളെയും വളക്കാൻ പറ്റും എന്നത് ഒക്കെ വേറെ ലെവലായിരുന്നു
പക്ഷെ പോകെ പോകെ കഥയാകെ മാറി
കഥയിൽ അനാവശ്യമായി കുറേ കാര്യങ്ങൾ കൊണ്ടുവന്നു
നല്ല കിടിലൻ കമ്പി കഥ ആവേണ്ടിയ ഇടത്തു ഇത് വെറും കഥയായി മാറി

അതോടുകൂടി ഈ കഥ വായിക്കാനുള്ള സകല ഇന്ട്രെസ്റ്റും പോയി
ആദ്യത്തെ മൂന്നാല് പാർട്ടുകൾ ആയിരുന്നു ശരിക്കുമുള്ള വശീകരണ എന്ന തലക്കെട്ടിനോട് ചേരുന്ന കഥ
സീസൺ 2 വരിക ആണേൽ കഥയുടെ തലക്കെട്ടിനോട് ആദ്യം നീതിപുലർത്ത്
അല്ലാതെ അനാവശ്യ പുനർജ്ജന്മവും പ്രേമവും കൊണ്ടുവന്നു കഥ ബോറക്കാതെ

വൈരാഗി • 24-04-2022 08:29

സത്യം ആദ്യത്തെ ഒരു അഞ്ച് പാർട്ടു വരെ വായിച്ചുപിന്നെ മതിയാക്കി

വികാര ജീവി • 23-04-2022 22:28

സീസൺ 2 പെട്ടന്ന് ഉണ്ടാകില്ലേ

Pk • 23-04-2022 22:14

Kathirikkunnu bro.....

Sparkling_spy • 23-04-2022 21:55

Powli... Ethrayun vegam thiroch vaa bro?

ഇന്ദുചൂടൻ • 23-04-2022 21:44

പൊളി പൊളി പോളിയെ ????
Waiting for S2 ????

ഇന്ദുചൂടൻ • 23-04-2022 21:46

വൈകിയാലും കുഴപ്പം ഇല്ല എന്നയാലും തന്നാൽ മതി

Dexter • 23-04-2022 21:32

അപരാചിതനിൽ ചെയ്ത അതേ പരിപാടിയാണ് നിങ്ങളും ഫോളോ ചെയ്തത്, നോർമൽ ആയ ഒരു കഥയിൽ സ്വൽപ്പം ഫാന്റസി എന്നുള്ള രീതിയിൽ കുറച്ച് പാർട്ടുകൾ എഴുതിയ ശേഷം എന്തൊക്കെയോ strange ഫാന്റസിയിൽ കുറച്ച് റിയാലിറ്റി എന്നുള്ള രീതിയിലേക്ക് എത്തി ?

സച്ചി • 24-04-2022 16:51

സത്യം ?
കുറച്ച് ഫാന്റസി (വശീകരണ മന്ത്രം) മാത്രം ഉള്ളപ്പോഴായിരുന്നു ഈ കഥ വായിക്കാൻ രസം.
മന്ത്രവാദിയെയും ആ മന്ത്രവാദി സെക്സ് ചെയ്യുന്ന അവിടം മുതൽ കഥ ആകെ ഓവർ ഫാന്റസി ആക്കി ബോറാക്കി
അവന്റെ അമ്മവീട്ടിലേക്ക് അവൻ പോയത് മുതൽ കഥയാകെ മാറി
പിന്നീട് വശീകരണ മന്ത്രവുമില്ല ഒരു മൈരുമില്ല

അതുവരെ ആയിരുന്നു ഈ കഥ വായിക്കാൻ രസം

പുനർജന്മവും മന്ത്രവാദിയും മറ്റ് ഒരുലോഡ് ഫാന്റസിയും കൊണ്ടുവന്നപ്പോ കഥയിൽ നമുക്ക് ഇഷ്ടപ്പെട്ട ആ വശീകരണ മന്ത്രം കിട്ടിയ യുവാവ് എന്ന സിമ്പിൾ സ്റ്റോറി ലൈൻ അങ്ങ് നഷ്ടപ്പെട്ടു

MARCONY MATHAYII • 27-04-2022 05:44

Story read cheythu

Mutheey reply vidane Katta waiting aaane