0%

Chapter Title : വശീകരണ മന്ത്രം 2 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
അച്ഛച്ചൻറെ മുറിയിലേക്ക് എണീറ്റു പോകാൻ നോക്കുമ്പോൾ ആണ് അനന്തുവിന്റെ ഫോൺ റിങ് ചെയ്തത്. അവൻ നോക്കിയതും പരിചയമില്ലാത്ത നമ്പറിൽ നിന്നും ആയിരുന്നു കാൾ. അല്പം മാറി നിന്നു അവൻ ഫോൺ കാതോരം ചേർത്തു "ഹലോ " "ഹലോ അനന്തു " മറുതലയ്ക്ക് പരിചിതമായ ഒരു സ്ത്രീ ശബ്ദം. "ആരാ മനസ്സിലായില്ല? " "അനന്തു ഇത് ഞാനാ ഇന്ദു "
"ആരാ ഇന്ദു ചേച്ചിയോ.... ചേച്ചി പറഞ്ഞോ"  ആദ്യം ഒന്ന് ഞെട്ടിയെങ്കിലും സംയമനം വീണ്ടെടുത്ത് അനന്തു ചോദിച്ചു. "ഡാ വീട്ടിലേക്ക് വന്നോ നീ? " "വന്നു ചേച്ചി " "അനന്തു........ ചേച്ചിക്ക് നിന്നെ കാണണം" ഇന്ദു അവനോടു കൊഞ്ചി. "ഞാൻ വരാം ചേച്ചി. ഇപ്പൊ വരട്ടെ ? " അനന്തു ഉത്സാഹത്തോടെ ചോദിച്ചു "വേണ്ട കുട്ടാ നൈറ്റ്‌ മതി.ചേച്ചി മെസ്സേജ് അയക്കാം അപ്പൊ വന്നേക്കണേ ..." അപ്പുറത്ത് ഇന്ദുവിന്റെ കള്ള ചിരി അവൻ കേട്ടു. "ശെരി ചേച്ചി ബൈ " "ബൈ ഡാ " അനന്തു കാൾ കട്ട്‌ ചെയ്തു. അവൻ ആകെ ത്രില്ലടിച്ചു നിക്കുവായിരുന്നു. ഇന്ന് സ്നേഹയുമായുള്ള ഓർമ്മകൾ തന്നെ കുളിരണിയിക്കുന്നുണ്ടെങ്കിലും ഇന്ദു ചേച്ചിയെ കണ്ടപാടെ മറ്റെല്ലാം താൻ മറക്കുന്നു. ചെറുപ്പം മുതലേ സ്വപ്നം കണ്ടിട്ടുള്ളത് ഒരാളെ മാത്രമാണ്. ഇന്ദു ചേച്ചിയെ.. ചേച്ചിയുടെ ശബ്ദത്തിനു പോലും തന്നെ കീഴ്പ്പെടുത്താൻ ഉള്ള കഴിവ് ഉണ്ടെന്നു അവൻ ഓർത്തു. ചേച്ചിയുമായുള്ള ആദ്യ സമാഗത്തിനു ഇന്ന് രാത്രി വരെയേ കാത്തിരിപ്പ് ഉള്ളു എന്ന് ഓർത്തപ്പോൾ തന്നെ അവനു കുളിരു കോരി. സാവധാനം അവൻ അച്ഛച്ചന്റെ മുറിയിലേക്ക് നടന്നെത്തി. വാതിൽ തുറന്നു ഉള്ളിൽ

💬 Comments

View all comments