💬 Comments
View all commentsHufff romanjificationn moneee?????????????????????
ഒരുപാട് സന്തോഷം ബ്രോ... തുടർന്നും വായിക്കണേ... നന്ദി ?
കഥ സൂപ്പർ ആണ് ഐപോൾ നല്ല interesting ഉണ്ട്
നന്ദി ബ്രോ... കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.. തുടർന്നും വായിക്കണേ.. എപ്പോഴും നന്നായി എഴുതാൻ ഞാൻ ശ്രമിക്കാറുണ്ട് ?
Nov 6 nine varumo NXT part
ചിലപ്പോ ഉണ്ടാവുംട്ടോ.. അല്ലേൽ കുറച്ചു വൈകും ബ്രോ ?
തുടരുക.????
അടുത്ത പാർട്ട് വേഗം എഴുതി ഇടൂ സഹോ......
ഉടനെ തന്നെ ഇടാട്ടോ... തുടർന്നും വായിക്കണേ ബ്രോ... നന്ദി ബ്രോ ?
നന്ദി ബ്രോ.... ?
പൊളിച്ചു ? അടുത്ത പാർട്ട് എപ്പോഴാ
അടുത്ത പാർട്ട് ഉടൻ ഇടാട്ടോ.. കഥ വായിച്ചതിനു നന്ദി ബ്രോ. ?
പൊളിച്ചു മുത്തേ ??. നമ്മുടെ നായകനെ കൊല്ലരുത് അവന് ഇനിയും ശക്തി കിട്ടണം ശത്രു സംഹാരം പോലെയുള്ളത്
തീർച്ചയായും ബ്രോ... ഇനി ആണ് കഥ കൂടുതൽ കാര്യത്തിലേക്ക് കടക്കുന്നത്... കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം ?
ഗംഭീരം ബ്രോ ഒത്തിരി ഇഷ്ട്ടം ആയി ഹർഷന്റെ ആപാരിചിതന് ശേഷം മറ്റൊരു ഫാന്റസി സ്റ്റോറി വായിക്കുന്ന ??ഒറ്റ ഇരിപ്പിൻ മൊത്തം വായിച്ചു ഇപ്പൊ ആണ് ഈ കഥ ശ്രദ്ധയിൽ പെട്ടത് ബാക്കി പെട്ടന്ന് തരണേ
ബാക്കി ഉടനെ ഇടാട്ടോ... കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം.. ഞാനും ഹര്ഷന്റെയും അപരാജിതന്റെയും കട്ട ഫാൻ ആണ്.. സപ്പോര്ടിനു നന്ദി ബ്രോ ?
Adipoly aanu bro... Thudarnnum thakarthezhuthuka..
ആശംസകൾക്ക് നന്ദി ബ്രോ.... ഇനിയും നന്നായി എഴുതാംട്ടോ... നന്ദി ബ്രോ ?
ചാണക്യൻ ചേട്ടാ..... എന്താ പറയാ.... ഒറ്റവാക്കിൽ പറഞ്ഞാൽ..... ഇടിവെട്ട് കഥ. ????
കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം.....തുടർന്ന് വായിക്കണേ.. നന്ദി ബ്രോ ?
സൂപ്പർ കഥ. നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ. അടുത്ത ഭാഗം ഉടനെ ഇടണം.
കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം. അടുത്ത ഭാഗം ഉടൻ ഇടാട്ടോ.. സപ്പോർട്ടിനി നന്ദി ബ്രോ.. തുടർന്ന് വായിക്കണേ ?
Adipoli♥️♥️♥️♥️♥️
നന്ദി ബ്രോ ?
ന്റെ ബ്രോ ഒരു രക്ഷയുമില്ല കേട്ടോ വേറെ ലെവൽ.സത്യം പറഞ്ഞാൽ മുഴുവൻ ത്രിൽ ആണ്.എല്ലാം കിടു.ഇപ്പൊ ഇതാ ഒരു പുനർജന്മ ബന്ധവും ആഹാ സൂപ്പർ.മാലതിയും വീട്ടുകാരും തമ്മിലുള്ള വൈകാരിക മുഹൂർത്തങ്ങൾ എല്ലാം വളരെ നന്നായിട്ടുണ്ട്.പിന്നെ അവിടുത്തെ മൂത്ത പുത്രന്മാർക്ക് അത്ര പിടിച്ചിലെന്ന് തോന്നുന്നു,നുമ്മ ചെക്കന്റെ കയ്യിലുള്ള ബോംബ് പൊട്ടിച്ചാൽ സകല എണ്ണവും അവന്റെ പിന്നാലെ വരും എന്ന് അവർക്ക് അറീല്ലല്ലോ. പിന്നെ തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ എല്ലാവിധ ആശസകളും നേരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവം സാജിർ???
കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാടു സന്തോഷം ബ്രോ..... പിന്നല്ല നമ്മടെ ചെക്കന്റെ അടുത്താ അവരുടെ കളി. ആശംസകൾക്ക് ഒരുപാട് നന്ദി.. കഥ തുടർന്നും വായിക്കണേ... അടുത്ത ഭാഗം ഉടൻ പോസ്റ്റ് ചെയ്യാട്ടോ... സപ്പോര്ടിനു നന്ദി ബ്രോ ?
?????
??
nte pon aliya kollm nirthallee plss
ഒരിക്കലും നിർത്തില്ലട്ടോ.... നന്ദി ബ്രോ ?
kollam bro, valare nannakunnundu keep it up and continue
തീർച്ചയായും നന്നായി എഴുതാം ബ്രോ... ആശംസകൾക്ക് നന്ദി ബ്രോ ?
ഒരു രക്ഷയുമില്ല പൊളി പൊളി
കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം.. നന്ദി ബ്രോ ?
ബ്രോ,സൂപ്പർ.പ്രതീക്ഷിക്കാത്ത മേഘലയിൽ കൂടിയാണല്ലോ ഇപ്പോൾ കഥ പോകുന്നത്.സൂപ്പർ വരുംഭാഗത്തിനായി കട്ട വെയിറ്റിങ്...
അതേ ബ്രോ ഓരോ കഥയിലും പരമാവധി വെറൈറ്റി കൊണ്ടു വരാൻ ശ്രമിക്കാറുണ്ട്. അടുത്ത ഭാഗം ഉടൻ ഇടാട്ടോ.. നന്ദി ബ്രോ ?
വളരെ ഡിഫർന്റ് ആയ കഥ ആണ് ബ്രോ.. ഒത്തിരി ഇഷ്ടം ആയി.
ഒരുപാട് നന്ദി ബ്രോ... കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം.. തുടർന്നും വായിക്കണേ.. നന്ദി ബ്രോ ?
ചാണക്യൻ കഥ വേറൊരു level ആകുകയാണല്ലോ ☺️ Good ? വെറുമൊരു kambikadha എന്നതിൽ ഉപരി നല്ലൊരു horror/thriller കഥ ആയി ആയി ഈ കഥ അവതരിപ്പിക്കുന്നതാണ് വായിക്കാൻ സുഖം,? Kambi കഥകൾ പല category യിൽ ഉള്ളത് ഈ sitel ധാരാളം ഉണ്ടല്ലോ അത്തരം കഥകൾ ഇഷ്ടപ്പെടുന്നവർ അത് വായിച്ചു ഹാപ്പി ആകുക? ഈ കഥ ഈയൊരു theme'l base ചെയ്തു പറയുന്നതാണ് നല്ലത് ??? നല്ലൊരു thriller/Fantasy കഥകൾ അധികം ആരും എഴുതി കണ്ടിട്ടില്ല താങ്കൾ ഇത്രയും നല്ലൊരു Subject നല്ല പോലെ എഴുതുന്നുണ്ട്? കഥ ഈയൊരു model'lil തന്നെ മുന്നോട്ട് പോകട്ടെ ??? (ചുമ്മാ kalikal നടത്താൻ ഉള്ള situations ഒഴിവാക്കി കഥക്ക് ആവശ്യം ഉള്ളത് പോലെ മാത്രം kalikal അവതരിപ്പിക്കുക,??? അതുപോലെ situation അനുസരിച് (പൂജകൾ ഒക്കെ വരുന്ന സമയങ്ങൾ ) പൂറ്, കുണ്ണ എന്നൊക്കെ മാറ്റി ലിംഗം, യോനി ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുക, വായിക്കുമ്പോൾ feel ആകാൻ അതായിരിക്കും നല്ലത്??? ഇത് എന്റെ അഭിപ്രായങ്ങൾ മാത്രം ആണ് ഈ കഥക്ക് നല്ലത് പോലെ വായനക്കാർ ഉണ്ട് ? അടുത്ത അധ്യായങ്ങൾ മികച്ച രീതിയിൽ എഴുതാൻ താങ്കൾക്ക് കഴിയട്ടെ? എല്ലാ ആശംസകളും നേരുന്നു ? withlove anikuttan ?????
അതേ ബ്രോ നല്ലൊരു horror fiction ലെവലിൽ എഴുതാൻ ആണ് ഉദ്ദേശിക്കുന്നേ.... തീർച്ചയായും നല്ല രീതിയിൽ മുന്നോട്ട് പോകാം ബ്രോ.. കഥക്ക് സന്ദര്ഭത്തിനനുസരിച്ചു കളികൾ ഇടാൻ ആണ് ഞാനും ആലോചിക്കുന്നേ..... കഥയ്ക്ക് തന്നെയാണ് പ്രാധാന്യം. കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാടു സന്തോഷം ബ്രോ... ഇനിയും നന്നായി എഴുതാൻ ശ്രമിക്കാംട്ടോ.. ഇനിയും വായിക്കണേ.. നന്ദി ബ്രോ ?
Super Bro
നന്ദി ബ്രോ.......... ?
Super broo adutha part Vegam idumoo